Haripad - Janam TV

Haripad

ഹരിപ്പാടിനെ നടുക്കിയ ക്രൂരത: ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞ 19-കാരിക്കെതിരെ വധശ്രമത്തിന് കേസ്

ഹരിപ്പാട്: ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പത്തൊൻപതുകാരി പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞു. അവിവാഹിതയായ യുവതി ആശുപത്രിയിലെ അത്യാഹിത വിഭാഗം ശൗചാലയത്തിൽ വെച്ച് ...

നടുക്കം മാറാതെ ഹരിപ്പാട്: വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയ പത്തൊൻപതുകാരി ശുചിമുറിയിൽ പ്രസവിച്ചു; നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു

ഹരിപ്പാട്: ഹരിപ്പാട് താലുക്ക് ആശുപത്രിയിൽ നാടിനെ നടുക്കിയ ക്രൂരത. കടുത്ത വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പത്തൊൻപതുകാരി പ്രസവിച്ചയുടൻ നവജാതശിശുവിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇന്നു പുലർച്ചെയായിരുന്നു ...

ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞ് ആനയ്‌ക്ക് മുൻപിൽ വീണ സംഭവം: കുട്ടിയുടെ പിതാവും താത്കാലിക പാപ്പാനുമായ അഭിലാഷ് പിടിയിൽ

ആലപ്പുഴ: ആറ് മാസം പ്രായമായ കുഞ്ഞ് ആനയുടെ കാലിനരികിൽ വീണ സംഭവത്തിൽ കുട്ടിയുടെ പിതാവും താത്കാലിക പാപ്പാനുമായ അഭിലാഷ് പിടിയിൽ. കേസിൽ ഒന്നാം പ്രതി ജിതിൻ രാജിനെ ...

ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞ് ആനയ്‌ക്ക് മുൻപിൽ വീണ സംഭവം: ഒന്നാം പാപ്പാൻ കസ്റ്റഡിയിൽ

ആലപ്പുഴ: ആറ് മാസം പ്രായമായ കുഞ്ഞ് ആനയുടെ കാലിനരികിൽ വീണ സംഭവത്തിൽ ആനയുടെ ഒന്നാം പാപ്പാൻ ജിതിനാണ് കസ്റ്റഡിയിലായത്. സംഭവത്തിൽ ജിതിനെതിരെയും രണ്ടാം പാപ്പാൻ അഭിലാഷിനുമെതിരെ കേസ് ...

യുവതിയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

ഹരിപ്പാട്: ആലപ്പുഴയിൽ യുവതിയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തൃക്കുന്നപ്പുഴ പതിയാങ്കര തറയിൽ മോനിഷ് (46) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രതിയുടെ നിരന്തര ...

തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളായ സ്ത്രീകളെ ഭീഷണിപ്പെടുത്തി യു ഡി എഫ്: വിവാദ സഹകരണ ബാങ്കിനെതിരെ ആരോപണം

ഹരിപ്പാട് : തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനും വോട്ടു യു ഡി എഫ് സ്ഥാനാർത്ഥിക്ക് ചെയ്യാനും സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളിൽ ഡി എഫ് സമ്മർദ്ദം ചൊലുത്തുന്നതായി പരാതി. ...

രമേശ് ചെന്നിത്തലയുടെ തട്ടകത്ത് കോൺഗ്രസ് വാർഡ് കമ്മറ്റി ഒന്നാകെ ബി.ജെ പിയിൽ

ഹരിപ്പാട് : രമേശ് ചെന്നിത്തലയുടെ തട്ടകത്ത് കോൺഗ്രസ് വാർഡ് കമ്മറ്റി ഒന്നാകെ ബി.ജെ പിയിൽ ചേർന്നു. രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട് നഗരസഭയിലെ 27ആം വാർഡ് കമ്മറ്റി ...

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

ഹരിപ്പാട് : പള്ളിപ്പാട് നെടുംതറ സ്വദേശിയും സാമൂഹിക പ്രവർത്തകനും കലാകാരനുമായ മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. ഹൃദ്രോഗിയായ അമ്മയുടെ ഏക ആശ്രയവും സംരക്ഷകനും ...

ശ്രീനാരായണ സാംസ്‌കാരിക സമിതി മുൻ സംസ്ഥാന പ്രസിഡന്റ്‌ കായലിൽ രാജപ്പൻ ബി.ജെ.പി.യിലേക്ക്

മുതുകുളം : ശ്രീനാരായണ സാംസ്‌കാരിക സമിതി സംസ്ഥാന പ്രസിഡണ്ടും സാമൂഹിക, സാംസ്‌കാരിക, സമൂദായിക പ്രവർത്തന രംഗത്ത് ആലപ്പുഴ ജില്ലയിൽ അറിയപ്പെടുന്ന പൊതുപ്രവർത്തകനുമായ കായലിൽ രാജപ്പൻ കോൺഗ്രസ്സ് വിട്ടു. ...

ഫോൺ വിളിച്ചിട്ട് എടുത്തില്ല; ഗർഭിണിയായ 17കാരി അന്വേഷിച്ച് വീട്ടിലെത്തി, കാമുകൻ പോക്സോ കേസിൽ പിടിയിൽ

ഹരിപ്പാട് : ഫോൺ വിളിച്ചിട്ട് എടുക്കാത്ത കാമുകനെ തേടി അഞ്ചു മാസം ഗർഭിണിയായ പതിനേഴുകാരി കാമുകന്റെ വീട്ടിലെത്തി. വീട്ടുകാർ ഹരിപ്പാട് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പെൺകുട്ടിയുടെ ...

മദപ്പാടിലായിരുന്ന ആന പാപ്പാനെയും പകരം വന്ന പാപ്പാനെയും കുത്തി

ഹരിപ്പാട്: മദപ്പാടിലായിരുന്ന ആന അഴിക്കുന്നതിനിടെ പാപ്പാനെ കുത്തി പരിക്കേൽപ്പിച്ചു. ഹരിപ്പാട് സ്കന്ദനാണ് രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ മണികണ്ഠനെ തിരുവല്ലയിലെ സ്വകാര്യ ...

രമേശ് ചെന്നിത്തലയെ കാണാനില്ല;അന്വേഷിച്ച് ഔദ്യോഗിക വസതിയിലേക്ക് മാർച്ച്

ഹരിപ്പാട് : മണ്ഡലത്തിലെ പ്രശ്നങ്ങളിൽ എം എൽ എ രമേശ് ചെന്നിത്തലയെ കാണാനില്ലെന്നാരോപണം. ഇതിൽ പ്രതിഷേധിച്ച് എം എൽ എ ഓഫിസിലേക്ക് ബിജെപി മാർച്ച് നടത്തുന്നു. ഹരിപ്പാട് ...

ദമ്പതികൾ തമ്മിൽ വാക്കുതർക്കം, അടിപിടി; തടസം പിടിക്കാനെത്തിയ അയൽവാസിയായ ​​ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: അയൽവാസികളായ ദമ്പതികൾ തമ്മിലുണ്ടായ വഴക്ക് തടയാനെത്തിയ ​ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി 60-കാരൻ മോഹ​നനാണ് മരിച്ചത്. മോഹനന്റെ മകലുടെ വിവാഹ നിശ്ചയ ...