Hate speech - Janam TV

Hate speech

“ഗോ ബാക്ക്! കാനഡ നിറയെ ഇന്ത്യക്കാരാണ്, ഇവിടെ നിങ്ങൾ വേണ്ട”; ഇന്ത്യൻ വംശജനെതിരെ വംശവെറിയുമായി വയോധിക

ഒട്ടാവ: കാനഡയിലെ ഇന്ത്യൻ വംശജന് നേരെ വിദ്വേഷ പരാമർശം. ഒന്റാറിയോയിലെ Kitchener-Waterloo മേഖലയിലായിരുന്നു സംഭവം. കനേഡിയൻ പൗരയായ വയോധിക ഇന്ത്യൻ വംശജനായ യുവാവിനെ അസഭ്യം പറയുകയും ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ...

“റേപ്പ് ചെയ്യപ്പെടാൻ പോലും യോഗ്യരല്ലാത്ത വൃത്തികെട്ടവരാണ് ജൂതസ്ത്രീകൾ, ഗർഭനിരോധന ഉറ ഉപയോഗിച്ചിട്ടാണെങ്കിൽ പിന്നെയും”; വിദ്വേഷ പരാമർശം

ഇസ്രായേലി സർക്കാരിനോടും ജൂതരോടുമുള്ള വിരോധം വി​ദ്വേഷ പരാമർശത്തിലൂടെ അവതരിപ്പിച്ച പാലസ്തീൻ അനുകൂലിയുടെ വീഡിയോ വൈറലാകുന്നു. അമേരിക്കയിൽ വച്ച് നടന്ന ഹമാസ് അനുകൂല റാലിക്കിടെയായിരുന്നു ഒരു പാശ്ചാത്യ വൃദ്ധ ...

സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം; ‘ജാമിദ ടീച്ചർ ടോക്‌സ്’ യൂട്യൂബർക്കെതിരെ കേസ്

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്. 'ജാമിദ ടീച്ചർ ടോക്‌സ്' എന്ന ...

കലാപത്തിന് ആഹ്വാനം; ജുനാഗഡിന് പിന്നാലെ ഇസ്ലാമിക പ്രഭാഷകൻ മുഫ്തി സൽമാൻ അസ്ഹരിക്കെതിരെ വീണ്ടും പരാതി

വിദ്വേഷ പ്രസംഗത്തിൻ്റെ പേരിൽ ഇസ്ലാമിക പ്രഭാഷകൻ മുഫ്തി സൽമാൻ അസ്ഹരിക്കെതിരെ വീണ്ടും പരാതി. സമാനമായ കേസിൽ ജുനാഗഡ് പോലീസ് അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ പരാതി. ...

ഉയർന്ന ക്ഷേത്രങ്ങൾ തകർത്ത് മസ്ജിദുകൾ നിർമ്മിക്കും ; അവിടെ ബാങ്ക് വിളിയും മുഴങ്ങും : അറസ്റ്റിലായ മൗലാന സൽമാൻ അസ്ഹരിയുടെ ഹിന്ദു വിരുദ്ധ പ്രസംഗം

മുംബൈ : അറസ്റ്റിലായ മൗലാന സൽമാൻ അസ്ഹരിയുടെ ഹിന്ദു വിരുദ്ധ പ്രസംഗത്തിന്റെ വീഡിയോകൾ പുറത്ത് . വിഷലിപ്തമായ പ്രസംഗങ്ങൾ കൊണ്ടാണ് സൽമാൻ അസ്ഹരി വാർത്തകളിൽ നിറയുന്നത്. ഇത്തവണ ...

മത പ്രഭാഷകന്റെ വിദ്വേഷ പ്രസംഗം; മുഫ്തി സൽമാൻ അസ്ഹരിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ഗാന്ധിനഗർ: വിദ്വേഷ പ്രസംഗ കേസുമായി ബന്ധപ്പെട്ട് ഇസ്ലാമിക മതപ്രഭാഷകൻ മുഫ്തി സൽമാൻ അസ്ഹരിയെ റിമാൻഡ് ചെയ്ത് ഗുജറാത്ത് പോലീസ്. വിദ്വേഷ പ്രസംഗം നടത്തിയതിനെതിരെ 153ബി (വിവിധ മതവിഭാഗങ്ങൾക്കിടയിൽ ...

‘ഘമണ്ഡിയ കൂട്ടുകെട്ടിന്റെ അഹങ്കാരത്തിന് രാജ്യം മറുപടി നൽകും’; ദയാനിധി മാരന് മറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ

ഡിഎംകെ നേതാവ് ദയാനിധി മാരന്റെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇത്തരം അധിക്ഷേപങ്ങൾക്ക് രാജ്യം മറുപടി നൽകുമെന്നും തമിഴ്നാട്ടിലെ സ്ഥിതയും ...

പ്രധാനമന്ത്രിക്കെതിരെ അസഭ്യ പരാമർശവുമായി ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷൻ; ഹരിയാനശൈലി എന്ന് കോൺഗ്രസ് വിശദികരണം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ച് ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ. ഹരിയാനയിലെ യമുനാനഗറിൽ ഒരു പരിപാടിക്കിടെ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഉദയ്ഭാൻ പ്രധാനമന്ത്രിയേയും ഹരിയാന ...

ജനങ്ങൾ ‘രാക്ഷസന്മാർ’; വോട്ടർമാരെ ശപിച്ച് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പിന്തുണയ്ക്കുന്നവർ രാക്ഷന്മാരാണെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല. ഹരിയാനയിൽ നടന്ന കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ ജനവിരുദ്ധ ...

വിദ്വേഷ പ്രസംഗങ്ങൾ സ്വീകാര്യമല്ല ; കേസുകൾ അന്വേഷിക്കാൻ സമിതി രൂപീകരിക്കാൻ ആവശ്യപ്പെട്ട് സുപ്രീ കോടതി

ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾ അസ്വീകാര്യമാണെന്നും അവ തടയണമെന്നും സുപ്രീം കോടതി. വിദ്വേഷ പ്രസംഗങ്ങൾ അസ്വീകാര്യമണ്. അവ തടയണം. ഇത്തരം കേസുകൾ പരിശോധിക്കാനായി ഒരു സമിതി രൂപീകരിക്കണമെന്ന് കേന്ദ്ര ...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു; തിരുത്തി പറഞ്ഞ് തടിയൂരി മല്ലികാർജുൻ ഖാർഗെ

കർണാടക: കൽബുറഗിയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്പ് എന്ന് വിളിച്ചു എന്നാൽ ആധികം വൈകാതെ തിരുത്തി പറഞ്ഞ് തടിയൂരി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ...

സ്വാമി അയ്യപ്പനെ അധിക്ഷേപിച്ചു; യുക്തവാദിയ്‌ക്ക് മർദ്ദനം

ഹൈദരാബാദ്: ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച യുക്തിവാദി നേതാവ് ബാരി നരേഷിനെ പോലീസ് വാനിലിട്ട് തല്ലിച്ചതച്ചു. ലക്ഷകണക്കിന് ജനങ്ങളുടെ വിശ്വാസമായ സ്വാമി അയ്യപ്പനെ അധിക്ഷേപിക്കുന്ന വിധത്തിൽ പരാമർശം നടത്തിയതിനാണ് ...

‘ഞാൻ എന്റെ അധികാരം ഉപയോ​ഗിച്ചിരുന്നെങ്കിൽ ഗർഭസ്ഥ ശിശുക്കൾ പോലും അനുവാദം ചോദിച്ചിട്ടേ പുറത്തുവരുമായിരുന്നുളളൂ’; വിവാദ പരാമർശവുമായി അസംഖാൻ; കേസെടുത്ത് യുപി പോലീസ്

രാംപൂർ: വിവാദ പരാമർശത്തിന് പിന്നാലെ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനെതിരെ പോലീസ് കേസ്. ഉത്തർപ്രദേശിലെ രാംപൂരിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് സ്ത്രീകളെ ...

ഞങ്ങൾക്ക് മൂന്ന് ഭാര്യമാർ, ഹിന്ദുക്കൾക്ക് ഭാര്യയും വെപ്പാട്ടിമാരും, ആരെയും തിരിഞ്ഞ് നോക്കില്ല; വിവാദ പരാമർശം നടത്തിയ ഷൗക്കത്ത് അലിക്കെതിരെ കേസ്

ലക്‌നൗ : ഹിന്ദുക്കളെക്കുറിച്ചും അവരുടെ വിവാഹത്തെക്കുറിച്ചും വിവാദ പരാമർശം നടത്തിയ എഐഎംഐഎം നേതാവിനെതിരെ കേസ്. എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലിക്കെതിരെയാണ് ഉത്തർപ്രദേശ് പോലീസ് കേസെടുത്തത്. ഹിന്ദുക്കൾ ...

‘തമിഴ്‌നാടിനെ ഇന്ത്യൻ യൂണിയനിൽ നിന്നും വേർപെടുത്തണം’: വീണ്ടും വിഘടനവാദ പരാമർശവുമായി ഭരണകക്ഷി നേതാവ്; വിഘടനവാദികളെ താലോലിക്കുന്ന ഡി എം കെയ്‌ക്കെതിരെ രാജ്യം ഉണരണമെന്ന് അണ്ണാമലൈ- BJP against separatist speech of DMK ally leader

ചെന്നൈ: തമിഴ്‌നാടിനെ ഇന്ത്യൻ യൂണിയനിൽ നിന്നും വേർപെടുത്തണമെന്ന ആവശ്യവുമായി വിടുതലൈ ചിരുത്തൈഗൾ കച്ചി നേതാവ് വാണി അരശ്. വാണി അരശിൻ്റെ പ്രസ്താവനക്കെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാകുകയാണ്. അരശിനെതിരെ ...

കനയ്യലാലിന്റെ കൊലപാതകവും ഖാദിമാരുടെ വിദ്വേഷ പ്രസംഗവും തിരിച്ചടിയായി; അജ്മീർ ദർഗയിലേക്ക് വരവ് കുറഞ്ഞു, ഹോട്ടലുകളിലെ നിരവധി ബുക്കിംഗ് റദ്ദാക്കി

രാജ്യത്തെ നടുക്കിയ കൊലപാതകമായിരുന്നു ഉദയ്പൂരിലുണ്ടായത്. നൂപുർ ശർമ്മയെ പിന്തുണച്ചുവെന്ന് ആരോപിച്ച് മതമൗലികവാദികൾ കനയ്യലാൽ എന്ന യുവാവിനെ പട്ടാപകൽ കഴുത്തറുത്ത് കൊല്ലുകയും അത് വീഡിയോയിൽ പകർത്തി പ്രദർശിപ്പിക്കുകയും ചെയ്തു. ...

ബൃന്ദ കാരാട്ടിനും സിപിഎം നേതാക്കൾക്കും തിരിച്ചടി; അനുരാഗ് ഠാക്കൂറിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറിനെതിരെയും എംപി പർവേഷ് വർമയ്‌ക്കെതിരെയും സിപിഐ നേതാവ് ബൃന്ദ കരാട്ട് നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. പൗരത്വ നിയമഭേദഗതിക്കെതിരായ ...

ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പിയെ പരനാറിയെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയാണ് പി.സി ജോർജിന്റെ പ്രസംഗത്തിൽ കുറ്റമാരോപിക്കുന്നത്! അതു തന്നെ വിചിത്രമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പിയെ പരനാറിയെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയാണ് പി.സി ജോർജിന്റെ പ്രസംഗത്തിൽ കുറ്റമാരോപിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ. മത വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ...