"റേപ്പ് ചെയ്യപ്പെടാൻ പോലും യോഗ്യരല്ലാത്ത വൃത്തികെട്ടവരാണ് ജൂതസ്ത്രീകൾ, ഗർഭനിരോധന ഉറ ഉപയോഗിച്ചിട്ടാണെങ്കിൽ പിന്നെയും"; വിദ്വേഷ പരാമർശം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“റേപ്പ് ചെയ്യപ്പെടാൻ പോലും യോഗ്യരല്ലാത്ത വൃത്തികെട്ടവരാണ് ജൂതസ്ത്രീകൾ, ഗർഭനിരോധന ഉറ ഉപയോഗിച്ചിട്ടാണെങ്കിൽ പിന്നെയും”; വിദ്വേഷ പരാമർശം

പാലസ്തീൻ അനുകൂലിയുടെ വിവാദ പരാമർശത്തിനെതിരെ വ്യാപക വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 11:26 am IST
Facebook
Twitter
WhatsAppTelegram

ഇസ്രായേലി സർക്കാരിനോടും ജൂതരോടുമുള്ള വിരോധം വി​ദ്വേഷ പരാമർശത്തിലൂടെ അവതരിപ്പിച്ച പാലസ്തീൻ അനുകൂലിയുടെ വീഡിയോ വൈറലാകുന്നു. അമേരിക്കയിൽ വച്ച് നടന്ന ഹമാസ് അനുകൂല റാലിക്കിടെയായിരുന്നു ഒരു പാശ്ചാത്യ വൃദ്ധ വിദ്വേഷ പരാമർശം നടത്തിയത്. കഴിഞ്ഞ ദിവസം അമേരിക്കയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള വാൻകോവറിൽ വച്ച് നടന്ന പ്രതിഷേധ റാലി വലിയ ചർച്ചയായതിന് പിന്നാലെയാണ് റാലിയിൽ പങ്കെടുത്ത വനിതയുടെ വിവാദ പരാമർശത്തിന്റെ വീഡിയോ പുറത്തുവരുന്നത്.

Pro-Hamas "protester" at @PennState says:

"Jewish women are way too ugly to be raped," referring to Hamas' systematic sexual violence on Oct 7.

This is America in 2024.pic.twitter.com/DNC28x8Zgr

— Shelley G (@ShelleyGldschmt) April 30, 2024

“ബലാത്സം​ഗം ചെയ്യപ്പെടാൻ പോലും കൊള്ളാത്തവരാണ് ജൂതസ്ത്രീകൾ, അത്രയും വൃത്തികെട്ടവരാണ്” എന്നായിരുന്നു പാലസ്തീൻ അനുകൂലിയായ വയോധികയുടെ വാക്കുകൾ. ​ഗർഭനിരോധന ഉറ ഉപയോ​ഗിച്ചിട്ടാണെങ്കിൽ വലിയ കുഴപ്പമില്ലെന്നും അവർ കൂട്ടിച്ചേർത്തു. മുന്നിൽ ജൂതസ്ത്രീ നിൽക്കുമ്പോഴായിരുന്നു അങ്ങേയറ്റം വിദ്വേഷം നിറഞ്ഞ പ്രയോ​ഗം പാലസ്തീൻ അനുകൂലി പ്രയോ​ഗിച്ചത്.

ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിനിടെ ഇസ്രായേലിലെ നിരവധി ജൂത സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഹമാസ് അനുകൂലിയായ സ്ത്രീ വിവാദപരാമർശം നടത്തിയത്.

കാലിഫോർണിയയിലെ UCLA കാമ്പസിൽ വച്ച് നടന്ന മറ്റൊരു ഹമാസ് അനുകൂല റാലിക്കിടെ ജൂത യുവതിയെ മർദിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. അഞ്ച് പേരടങ്ങുന്ന വിദ്യാർത്ഥി സംഘമാണ് യുവതിയെ ക്രൂരമായി ആക്രമിച്ചത്. തലപൊട്ടി ചോരയൊഴുകുന്ന യുവതിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

A young Jewish woman was beaten unconscious by pro-Hamas students at the UCLA campus in California today.

Will mainstream media tell their viewers and readers about it? Or do we have to do all the work here on X?

Via @mihaschw pic.twitter.com/IMRCbLnS9U

— Visegrád 24 (@visegrad24) April 30, 2024

Tags: Hate speechPalestineJewish womenanti-Israel protest
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies