Head Coach - Janam TV
Monday, July 14 2025

Head Coach

“IKillU “; ഗൗതം ഗംഭീറിന് ‘ISIS കശ്മീരിന്റെ’ വധഭീഷണി; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുടുംബം

മുൻ ബിജെപി എംപിയും നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനുമായ ഗൗതം ഗംഭീറിന് വധഭീഷണി 'ഐഎസ്‌ഐഎസ് കശ്മീർ'(ISIS കാശ്മീർ) എന്ന ഭീകര സംഘടനയാണ് ഭീഷണി സന്ദേശം ...

കാര്യങ്ങൾ അത്ര പന്തിയല്ല…? ദ്രാവിഡിന്റെ നിർണായക ടീം ചർച്ചയിൽ പങ്കെടുക്കാതെ സഞ്ജു; അഭ്യൂഹങ്ങൾ ശരിവച്ച് വീഡിയോ

ഡൽഹി കാപിറ്റൽസിനെതിരായ സൂപ്പർ ഓവർ പോരാട്ടം പരാജയപ്പെട്ടതിനുപിന്നാലെ രാജസ്‌ഥാൻ ക്യാമ്പിൽ ക്യാപ്റ്റനും പരിശീലകനും തമ്മിലുള്ള അകൽച്ച ചർച്ചയാകുന്നു. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണും ടീമിന്റെ മുഖ്യപരിശീലകൻ രാഹുൽ ...

“നിരാശാജനകം”;തോൽവി തുടർക്കഥ; കാരണങ്ങൾ അക്കമിട്ട് നിരത്തി ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്

പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് തുടർച്ചയായ നാലാം തോൽവിയിലേക്ക് കൂപ്പുകുത്തിയപ്പോൾ ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ടീമിന്റെ പ്രകടനത്തിൽ കടുത്ത നിരാശ പ്രകടിപ്പിച്ചു. ...

പരിശീലന സെഷനിൽ ക്രച്ചസിലെത്തി രാഹുൽ ദ്രാവിഡ്; കാലിന് പരിക്കേറ്റ താരത്തിന്റെ വീഡിയോ പങ്കുവച്ച് രാജസ്ഥാൻ

കാലിന് പരിക്കേറ്റിട്ടും രാജസ്ഥാൻ റോയൽസിന്റെ പരിശീലന സെഷനിൽ എത്തി പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. ടീമിന്റെ ഒദ്യോഗിക പേജിൽ പങ്കുവച്ച വീഡിയോകളിൽ ശരിയായി നടക്കാൻ ...

സ്വന്തം തട്ടകത്തിലേക്ക് മടങ്ങിയെത്താനൊരുങ്ങി രാഹുൽ ദ്രാവിഡ്; എത്തുന്നത് ഇവിടേക്ക്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മുൻ ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാൻ റോയൽസും ദ്രാവിഡും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ഔദ്യോഗിക പ്രഖ്യാപനം ...

​ഗൗതം ​ഗംഭീർ ടീം ഇന്ത്യയുടെ പരിശീലകൻ; പ്രഖ്യാപിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ

മുംബൈ: മുൻ ഇന്ത്യൻ താരം ​ഗൗതം ​ഗംഭീർ ഇന്ത്യൻ പുരുഷ ടീമിന്റെ മുഖ്യ പരിശീലകൻ. ഔദ്യോ​ഗിക പ്രഖ്യാപനം നടത്തി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇന്ത്യൻ ക്രിക്കറ്റിനെ ...

ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിനെ പുറത്താക്കി

ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിനെ പുറത്താക്കി ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. ലോകകപ്പ് യോ​ഗ്യത മത്സരങ്ങളിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് നടപടി. “സീനിയർ പുരുഷ ദേശീയ ടീമിൻ്റെ ...

ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുകയെന്നത് വലിയ ബഹുമതി; 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ള ആരാധകരെയുമാണ് പരിശീലകൻ പ്രതിനിധീകരിക്കുന്നത്: ഗംഭീർ

അബുദാബി: ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുകയെന്നതിലുപരി മറ്റൊരു ബഹുമതിയില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യൻ പാർലമെൻ്റ് അംഗവുമായ ഗൗതം ഗംഭീർ. ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്‌സിന്റെ ...

ധോണി മുതൽ സച്ചിൻ വരെ..! ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ലഭിച്ചത് 3,000 അപേക്ഷകൾ

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകൻ ആരാവുമെന്നുള്ള ക്രിക്കറ്റ് ആരാധകരുടെ സംശയങ്ങൾക്ക് ഇതുവരെ വിരാമമായിട്ടില്ല. അപേക്ഷ സ്വീകരിക്കേണ്ട തീയതി അവസാനിച്ചപ്പോഴേക്കും ആരൊക്കെ അപേക്ഷിച്ചെന്ന കാര്യവും വ്യക്തമല്ല. എന്നാൽ ...

വിജയാഹ്ലാദത്തിനിടെ ഗംഭീർ പടിയിറങ്ങുമോ? ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ സമ്മതം മൂളിയതായി റിപ്പോർട്ട്; കൊൽക്കത്തയുടെ മെന്റർ പദവി ഒഴിഞ്ഞേക്കും

ഇന്ത്യൻ ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റെടുക്കാൻ ഗൗതം ഗംഭീർ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റർ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് ദൈനിക് ജാഗരൺ ...

രാഹുൽ ദ്രാവിഡിന്റെ പിൻ​ഗാമി; ​ഗൗതം ​ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്

മുൻ ഇന്ത്യൻ താരവും കാെൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെൻ്ററുമായ ​ഗൗതം ​ഗംഭീർ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്. രാഹുൽ ദ്രാവിഡിൻ്റെ പിൻ​ഗാമിയായി ലോകകപ്പ് ഹീറോയെ ...

രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ പരിശീലക സ്ഥാനമൊഴിഞ്ഞേക്കും; പുതിയ കോച്ചിനെ തേടി ബിസിസിഐ

ന്യൂഡൽഹി: ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡുമായുള്ള കരാർ ജൂണിൽ അവസാനിക്കുന്ന സാഹചര്യത്തിൽ പുതിയ പരിശീലകനെ തേടി ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷാ യാണ് ...

ഇതുവരെയും ഒന്നിലും ഞാൻ ഒപ്പിട്ടിട്ടില്ല; അനിശ്ചിതത്വത്തിന് വഴിവച്ച് രാഹുൽ ദ്രാവിഡിന്റെ പ്രതികരണം

ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി തുടരുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി യാതൊരുവിധ കരാറുകളിലും ഒപ്പിട്ടിട്ടില്ലെന്ന് രാഹുൽ ദ്രാവിഡ്. കഴിഞ്ഞ ദിവസമാണ് രാഹുൽ ദ്രാവിഡിന്റെയും ബാറ്റിംഗ് കോച്ച് വിക്രം ...

അനിശ്ചിതത്വം നീങ്ങി; മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും, കരാർ നീട്ടി നൽകി ബിസിസിഐ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും. ടീമിലെ മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫുകളുടെ കാലാവധിയും ബിസിസിഐ നീട്ടിയിട്ടുണ്ട്. ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ...

ലോകകപ്പ് ഫൈനല്‍ അവസാന മത്സരം, ദ്രാവിഡ് യുഗത്തിന് അന്ത്യം..! ഇന്ത്യന്‍ ടീം ഇനി പുതിയ പരിശീലകന് കീഴില്‍

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമില്‍ ദ്രാവിഡ് യുഗത്തിന് അന്ത്യമാകുന്നു. പരിശീലകനായുള്ള താരത്തിന്റെ കരാര്‍ നീട്ടില്ലെന്നാണ് സുചന. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ടീമിന് പുതിയ പരിശീലകനെ ...

ഇറ്റലിയോട് ബൈ പറഞ്ഞ് റോബർട്ടോ മാൻചീനി; ദേശീയ ഫുട്‌ബോൾ ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ചു

റോം: ഇറ്റാലിയുടെ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകസ്ഥാനം രാജിവെച്ച് പരിശീലകൻ റോബർട്ടോ മാൻചീനി. ഇറ്റലിയ്ക്ക് 2021ലെ യൂറോകപ്പ് നേടിക്കൊടുത്ത പരിശീലകനാണ് മാൻചീനി. 2023ലെ യുറോ കപ്പിന് പത്ത് ...

മുംബൈ ഇന്ത്യൻസിനെ പരിശീലിപ്പിക്കാൻ മാർക്ക് ബൗച്ചർ; മഹേല ജയവർധനയുടെ പകരമായി മുൻ ദക്ഷിണാഫ്രിക്കൻ കീപ്പറെ നിയോഗിച്ചു-Mark boucher appointed as mumbai indians head coach

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിന്റെ പുതിയ മുഖ്യ പരിശീലകനായി മുൻ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ-ബാറ്റർ മാർക്ക് ബൗച്ചറെ നിയമിച്ചു. എംഐ കേപ് ടൗൺ, ...

കെട്ടിപ്പിടിച്ചും കൈ കൊടുത്തും പടിയിറങ്ങി രവിശാസ്ത്രി; വീഡിയോ പങ്കുവെച്ച് ബിസിസിഐ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് നിന്നും രവിശാസ്ത്രിക്ക് വികാര നിർഭരമായ യാത്ര അയപ്പ്. പടിയിറക്കത്തിന് മുൻപ് ഡ്രസിംഗ് റൂമിൽ താരങ്ങളോട് നടത്തിയ വിടവാങ്ങൽ പ്രസംഗത്തിന്റെ ...