പരിശീലന സെഷനിൽ ക്രച്ചസിലെത്തി രാഹുൽ ദ്രാവിഡ്; കാലിന് പരിക്കേറ്റ താരത്തിന്റെ വീഡിയോ പങ്കുവച്ച് രാജസ്ഥാൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരിശീലന സെഷനിൽ ക്രച്ചസിലെത്തി രാഹുൽ ദ്രാവിഡ്; കാലിന് പരിക്കേറ്റ താരത്തിന്റെ വീഡിയോ പങ്കുവച്ച് രാജസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2025, 06:24 pm IST
Facebook
Twitter
WhatsAppTelegram

കാലിന് പരിക്കേറ്റിട്ടും രാജസ്ഥാൻ റോയൽസിന്റെ പരിശീലന സെഷനിൽ എത്തി പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. ടീമിന്റെ ഒദ്യോഗിക പേജിൽ പങ്കുവച്ച വീഡിയോകളിൽ ശരിയായി നടക്കാൻ കഴിയാത്ത ദ്രാവിഡ് ക്രച്ചസിന്റെ സഹായത്തോടെ ഗോൾഫ് കാർട്ടിൽ ഗ്രൗണ്ടിലെത്തി ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ മെന്റർ ചെയ്യുന്നത് കാണാം.

ബാംഗ്ലൂരിൽ നടന്ന ഒരു മത്സരത്തിനിടെയാണ് ദ്രാവിഡിന് പരിക്കേറ്റതെന്നും അന്നുമുതൽ ക്രച്ചസിനെ ആശ്രയിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബെംഗളൂരുവിലെ എസ്‌എൽ‌എസ് ക്രീഡംഗന ക്രിക്കറ്റ് ഗ്രൗണ്ടിൽ യംഗ് ലയൺസ് ക്ലബ്ബിനെതിരെ നടന്ന 50 ഓവർ മത്സരത്തിൽ ദ്രാവിഡും മകൻ അൻവേയും വിജയ ക്രിക്കറ്റ് ക്ലബ്ബിനായി (മാലൂർ) കളിച്ചിരുന്നു. മത്സരത്തിൽ ആറാം നമ്പറിൽ ബാറ്റ് ചെയ്ത ദ്രാവിഡ് എട്ട് പന്തിൽ പത്ത് റൺസ് നേടി. അഞ്ചാം വിക്കറ്റിൽ അച്ഛൻ-മകൻ ജോഡി 17 റൺസിന്റെ ഒരു ചെറിയ കൂട്ടുകെട്ടുമുണ്ടാക്കി.

മുൻ ഇന്ത്യൻ പരിശീലകനായിരുന്ന ദ്രാവിഡ് പത്ത് വർഷത്തിന് ശേഷമാണ് രാജസ്ഥാനിലേക്ക് മടങ്ങിയെത്തുന്നത്. മുമ്പ് ക്യാപ്റ്റനായും മെന്ററായും നിർണായക പങ്ക് വഹിച്ചിരുന്നു. ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ ഐപിഎൽ ആദ്യ പതിപ്പ് നേടിയ ശേഷം, രണ്ടാമതൊരു കിരീടമെന്ന രാജസ്ഥാൻ റോയൽസിന്റെ സ്വപ്നം ഇതുവരെ പൂവണിഞ്ഞിട്ടില്ല. സഞ്ജു സാംസണിനെ നേതൃത്വത്തിലുള്ള ടീം കഴിഞ്ഞ വർഷം പ്ലേ-ഓഫിലെത്തി പുറത്തായെങ്കിലും ഇത്തവണ രണ്ടാമത്തെ ഐപിഎൽ കിരീടം നേടുകയാണ് ലക്ഷ്യം.

💗➡️🏡 pic.twitter.com/kdmckJn4bz

— Rajasthan Royals (@rajasthanroyals) March 13, 2025

Tags: IPLrahul dravidrajasthan royalsinjuryHead CoachCrutches
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies