ലോകകപ്പ് ഫൈനല്‍ അവസാന മത്സരം, ദ്രാവിഡ് യുഗത്തിന് അന്ത്യം..! ഇന്ത്യന്‍ ടീം ഇനി പുതിയ പരിശീലകന് കീഴില്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോകകപ്പ് ഫൈനല്‍ അവസാന മത്സരം, ദ്രാവിഡ് യുഗത്തിന് അന്ത്യം..! ഇന്ത്യന്‍ ടീം ഇനി പുതിയ പരിശീലകന് കീഴില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 11:43 am IST
FacebookTwitterWhatsAppTelegram

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമില്‍ ദ്രാവിഡ് യുഗത്തിന് അന്ത്യമാകുന്നു. പരിശീലകനായുള്ള താരത്തിന്റെ കരാര്‍ നീട്ടില്ലെന്നാണ് സുചന. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ടീമിന് പുതിയ പരിശീലകനെ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ലോകകപ്പിലെ കശാല പോരാട്ടമായിരന്നു ഇന്ത്യന്‍ ടീമിനൊപ്പമുള്ള ദ്രാവിഡിന്റെ അവാസന മത്സരമെന്നാണ് ടൈംസ് പറയുന്നത്. രണ്ടുവര്‍ഷത്തെ കരാര്‍ ഫൈനലോടെ അവസാനിച്ചിരുന്നു. പുതിയ ഭാവിയെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയില്ലെന്ന് ദ്രാവിഡ് ലോകകപ്പിന് പിന്നാലെ അറിയിച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഇന്ത്യയുടെ താത്കാലിക പരിശീലകനാകുന്ന ലക്ഷ്മണ്‍ ആകും ടീം ഇന്ത്യയുടെ തുടര്‍ന്നുള്ള പരിശീലകന്‍ ആവുകയെന്നാണ് സൂചന. നിലവില്‍ എന്‍സിഎ ഡയറക്ടറാണ് ലക്ഷ്മണ്‍. ചുമതലയേറ്റെടുക്കാന്‍ മുന്‍താരം താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ദീര്‍ഘകാല കരാറിനാണ് ലക്ഷ്മണിന് താത്പ്പര്യം. അങ്ങനെയെങ്കില്‍ പരിശീലകനായി ആദ്യ വെല്ലുവിളി ദക്ഷിണാഫ്രിക്കന്‍ പര്യടനമാകും. ദ്രാവിന്റെ കാലത്ത് ഇന്ത്യന്‍ ടീം കിരീടങ്ങള്‍ നേടിയില്ലെങ്കിലും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിരുന്നു.

അഹമ്മദാബാദിലെത്തി ബിസിസിഐ ഉന്നതരുമായി അദ്ദേഹം കൂടികാഴ്ച നടത്തിയിരുന്നു. അങ്ങനെയെങ്കില്‍ ദ്രാവിഡ് വീണ്ടും എന്‍സിഎ ഡയറക്ടര്‍ സ്ഥാനത്തേക്ക് എത്തിയേക്കും. ദ്രാവിഡിനും പരിശീലന കരാര്‍ നീട്ടുന്നതില്‍ താത്പ്പര്യമില്ല. കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന താരം ബെംഗളുരുവില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്.

Tags: Head CoachDravidNOContract Extension
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies