ഒറിജിനലിന് 200 രൂപ; ആയിരം കൊടുത്താൽ വ്യാജനെ കിട്ടും; ളാഹയിൽ വ്യാജ ഹെൽത്ത് കാർഡുകൾ കണ്ടെത്തി; ശബരിമല കേന്ദ്രീകരിച്ച റാക്കറ്റ് സംഘത്തിനായി അന്വേഷണം ശക്തം
പത്തനംതിട്ട: ശബരിമലയിലെ വ്യാജ ഹെൽത്ത് കാർഡ് റാക്കറ്റിനെതിരെ അന്വേഷണം ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഹെൽത്ത് സ്ക്വാഡ് ഇന്ന് നടത്തിയ പരിശോധനയിൽ ളാഹയിൽ നിന്ന് വ്യാജ ഹെൽത്ത് കാർഡുകൾ ലഭിച്ച കച്ചവടക്കാരെ ...






