ആരോ​ഗ്യം ക്ഷയിച്ച് രൂപം മാറി നടി പവിത്ര ലക്ഷ്മി! കാരണം തേടി ആരാധകർ, ഒടുവിൽ വിശദീകരണം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആരോ​ഗ്യം ക്ഷയിച്ച് രൂപം മാറി നടി പവിത്ര ലക്ഷ്മി! കാരണം തേടി ആരാധകർ, ഒടുവിൽ വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2025, 06:20 pm IST
Facebook
Twitter
WhatsAppTelegram

ഉല്ലാസം എന്ന ഷെയ്ൻ നി​ഗം ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചതയായ നടിയാണ് പവിത്ര ലക്ഷ്മി. താൻ നേരിടുന്ന ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. പവിത്രയുടെ ശരീരഭാരം നന്നായി കുറയുകയും രൂപമാറ്റം സംഭവിക്കുകയും ചെയ്തതിന് പിന്നാലെയാണ് നടിയുടെ ആരോ​ഗ്യത്തെ കുറിച്ചുള്ള ചർച്ചകളും പ്രചരണവും ശക്തമായത്. ഇതിന് പിന്നാലെയാണ് ഇവർ തനിക്കുണ്ടായ ആരോ​ഗ്യപ്രശ്നത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

തന്നെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളും കുപ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ നടത്തുന്നത് തികച്ചും തെറ്റാണെന്ന് അവർ പറഞ്ഞു. തന്റെ അസുഖത്തെക്കുറിച്ച് നിരവധി തവണ വിശദീകരണവും വെളിപ്പെടുത്തലുകളും നടത്തിയിട്ടും ഇതൊന്നും അവസാനിക്കുന്നില്ലെന്നും അവർ പറഞ്ഞു . ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തു, അതു ചെയ്തു ഇതു ചെയ്തു, തുടങ്ങിയ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇതൊക്കെ.

ഞാൻ ഇപ്പോഴും പറയുന്നു എനിക്ക് ​ഗുരുതരമായ ചില ആരോ​ഗ്യ പ്രശ്നങ്ങളുണ്ട്. ഇതിനുള്ള ചികിത്സ നടക്കുന്നണ്ട്. എനിക്ക് കൃത്യമായ പരിചരണവും ലഭിക്കുന്നുണ്ട്.എന്നോടുള്ള യഥാർഥ കരുതലും സ്നേഹവും കൊണ്ട് എന്നെ അന്വേഷിക്കുന്നവരോട് ഒരുപാട് നന്ദി, നിങ്ങളുടെ സ്നേഹവും കരുതലും ഏറെ വിലപ്പെട്ടതാണ്.

 

View this post on Instagram

 

A post shared by Pavithralakshmi (@pavithralakshmioffl)

“>

അതേസമയം മാദ്ധ്യമങ്ങളും വ്യക്തികളും റീച്ചിന് വേണ്ടി നടത്തുന്ന നുണപ്രചാരണങ്ങൾ നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു.. കുക്ക് വിത്ത് കോമാളി എന്ന ഷോയിലൂടെയാണ് പവിത്ര ലക്ഷ്മി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഷോയുടെ രണ്ടാം സീസണിലാണ് നടി അതിഥിയായെത്തുന്നത്.  അദൃശ്യം എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഓക്കെ കൺമണിയാണ് ആദ്യ ചിത്രം.

Tags: pavitharaHealthactressnewsaboutLakshmi
Share
Tweet
SendShare

More News from this section

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

Latest News

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies