Health - Janam TV
Friday, November 7 2025

Health

പഴകിയ ചിക്കനും ബീഫും, കൂടെ അവിയലും; മാലിന്യം ഒഴുക്കിവിടുന്നത് നേരെ പുഴയിലേക്ക്; ഹോട്ടൽ പൂട്ടി

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകുറ്റിക്ക് സമീപമുള്ള കമ്മാളം റെസ്റ്റോറിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ദിവസങ്ങളോളം പഴക്കുള്ള ഭക്ഷണം കണ്ടെത്തിയത്. ഹോട്ടലിൽ നിന്നും ...

അച്യുതാനന്ദന്റെ ജീവൻ നിലനിർത്തുന്നത് ഉപകരണങ്ങളുടെ സഹായത്തോടെ; ആരോ​ഗ്യനിലയിൽ മാറ്റമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിവിധ ജീവൻരക്ഷ ഉപകരണങ്ങളുടെ ...

കേരളത്തിൽ വീണ്ടും കൊവിഡ് മരണം; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊവിഡ് മരണം.59 വയസുകാരന്റെ മരണം കൊവിഡ് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ 2025ലെ കേരളത്തിലെ കൊവിഡ് മരണസംഖ്യ 6 ആയി. സംസ്ഥാനത്ത് ...

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

അമിതവണ്ണം കാരണം മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. പട്ടിണി കിടന്നും വ്യായാമം ചെയ്തും ശരീരവണ്ണം കുറയ്ക്കാൻ ശ്രമിച്ച് വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്. ...

നടൻ ഹരീഷ് കണാരൻ ​ഗുരുതരാവസ്ഥയിൽ! ഇപ്പോഴാണ് അറിഞ്ഞതെന്ന് നടൻ

താൻ ​ഗുരുതരാവസ്ഥയിലാണെന്ന വ്യാജവാർത്ത പൊളിച്ചടുക്കി നടൻ ഹരീഷ് കണാരൻ. ഒരു ഓൺലൈൻ ചാനലാണ് താരം ​ഗുരുതരാവസ്ഥയിലാണന്ന നിലയിൽ വാർത്തയും ചിത്രവും നൽകിയത്. വ്യാജ വാർത്ത കൊടുത്ത ചാനൽ ...

ആരോ​ഗ്യം ക്ഷയിച്ച് രൂപം മാറി നടി പവിത്ര ലക്ഷ്മി! കാരണം തേടി ആരാധകർ, ഒടുവിൽ വിശദീകരണം

ഉല്ലാസം എന്ന ഷെയ്ൻ നി​ഗം ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചതയായ നടിയാണ് പവിത്ര ലക്ഷ്മി. താൻ നേരിടുന്ന ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. പവിത്രയുടെ ശരീരഭാരം ...

നടൻ വിഷ്ണുപ്രസാ​ദ് ​ഗുരുതരാവസ്ഥയിൽ, സഹായം തേടി സുഹൃത്തുക്കൾ

സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാ​ദ് ​ഗുരുതരാവസ്ഥയിൽ. കരൾ രോ​ഗത്തെ തുടർന്ന് ​താരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മിനിസ്ക്രീൻ പരമ്പരകളിൽ സജീവമായ താരത്തിന്റെ ചികിത്സകൾക്കായി സുഹൃത്തുക്കൾ സാമ്പത്തിക ...

No:1 ആരോ​ഗ്യ വകുപ്പ്; വയറുവേദന വന്ന പണമില്ലാത്തവൻ വേദന സഹിച്ചിരിക്കണം; സ്കാനിം​ഗിന് 3 മാസത്തിന് ശേഷം സ്ലോട്ട് ലഭിച്ചതിൽ പരാതിയുമായി വീട്ടമ്മ

കണ്ണൂർ: വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ വീട്ടമ്മയ്ക്ക് സ്‌കാനിംഗ് തീയതി നൽകിയത് മൂന്ന് മാസത്തിന് ശേഷമെന്ന് പരാതി. കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് സംഭവം. ഡോക്ടർ ആവശ്യപ്പെട്ടതിനെ ...

​ഗർഭിണികൾക്ക് ഉണ്ടാകുന്ന മോണരോ​ഗം കുഞ്ഞിന്റെ ജീവന് ആപത്ത്; പല്ലുകളുടെ ആരോ​ഗ്യത്തിന് അധികശ്രദ്ധ കൊടുക്കാം…

ഗർഭകാലത്ത് സ്ത്രീകൾക്ക് പലവിധ ശാരീരിക അസ്വസ്ഥതകളും ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. സ്ത്രീകൾ ​ഏറ്റവുമധികം മാനസിക സംഘർഷങ്ങൾ നേരിടുന്നൊരു സമയം കൂടിയാണ് ​ഗർഭകാലവും പ്രസവത്തിന് ശേഷമുള്ള ദിവസങ്ങളും. ഈ ...

ആണുങ്ങളേ നിങ്ങളറിഞ്ഞോ??? ശരീരത്തിൽ ഈ പോഷകം തീരെയില്ല; 57% പേരും ആരോഗ്യപ്രതിസന്ധിയിൽ; പഠന റിപ്പോർട്ട്

രാജ്യത്ത് വലിയൊരു ആരോഗ്യ പ്രതിസന്ധി നിശബ്ദമായി ഉടലെടുക്കുന്നുണ്ടെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമായ MediBuddy-യുടെ സമീപകാല പഠനത്തിൽ പറയുന്നതനുസരിച്ച് കോർപ്പറേറ്റ് ജോലി ...

തടി കൂടുമോയെന്ന ഭയം, 18-കാരിയുടെ ജീവനെടുത്ത മാനസികാവസ്ഥ; “അനോറെക്സിയ നെർവോസ” ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക..

കണ്ണൂർ കൂത്തുപറമ്പ് അശാസ്ത്രീയ ഡയറ്റ് സ്വീകരിച്ചതിന് പിന്നാലെ ​ഗുരുതരാവസ്ഥയിലായ 18-കാരി മരിച്ച സംഭവം ഞെട്ടിപ്പിക്കുന്നതായിരുന്നു. വിദ്യാർത്ഥിയെ ബാധിച്ചത് "അനോറെക്സിയ നെർവോസ" എന്ന ​ഗുരുതരമായ മാനസികാവസ്ഥ ആണെന്നാണ് ഇപ്പോൾ ...

ചൊറിയുന്നുണ്ടോ? ചൊറി വരുന്നുണ്ടെങ്കിൽ കാരണമിതാകാം..; അവഗണിക്കരുത്, ചിലത് ചികിത്സിച്ചില്ലെങ്കിൽ പണിയാകും.. 

ചൊറിയാൻ തോന്നുക, ചൊറിയുക, അവിടെ വൃണമാവുക, അത് പൊട്ടിയൊലിക്കുക.. ചൊറിച്ചിൽ എന്ന് കേൾക്കുമ്പോൾ നിസാരമായി തോന്നുമെങ്കിലും അതിന്റെ കാരണങ്ങളും പ്രത്യാഘാതവും ചില്ലറയല്ല. ഒരു ചൊറിയും നാം നിസാരമായി ...

പ്രതീകാത്മക ചിത്രം

നിർത്താതെ ചുമ; CT സ്കാൻ റിസൾട്ട് കണ്ടുഞെട്ടി ഡോക്ടർമാർ; ശ്വാസകോശത്തിൽ 21 വർഷത്തോളം തറച്ചിരുന്ന ‘അടപ്പ്’ പുറത്തെടുത്തു

ശ്വാസകോശത്തിൽ കയറിയ പേനയുടെ 'അടപ്പ്' ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ. 21 വർഷം മുൻപ് ശരീരത്തിനുള്ളിൽ കയറിയ വസ്തുവാണ് ഒടുവിൽ നീക്കം ചെയ്തത്. 26-കാരനായ യുവാവാണ് അപൂർവ ശസ്ത്രക്രിയക്ക് ...

ദിവ്യാം​ഗരായ രോ​ഗികളുടെ തലയിൽ കയറിയിരുന്ന് നഴ്സിന്റെ ഡാൻസ്; വൈറലാകാൻ ശ്രമിച്ച യുവതി അകത്തായി

ജോർജിയ: സോഷ്യൽ മീഡിയയിൽ വൈറലാകാനും അതുവഴി ഒരു താരമാകാനും എന്ത് കോപ്രായവും കാണിക്കുന്ന ഒരു തലമുറയുള്ള കാലഘട്ടമാണിത്. അത്തരത്തിൽ വൈറലാകാൻ ശ്രമിച്ച് അഴിക്കുള്ളലായ ഒരു ആരോ​ഗ്യപ്രവർത്തകയുടെ വാർത്തയാണ് ...

ലിപ്സ്റ്റിക്, ഫേസ് ക്രീമുകളിലും അമിത അളവില്‍ മെര്‍ക്കുറി; കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു; 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ 'ഓപ്പറേഷന്‍ സൗന്ദര്യ' മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് ...

തണുത്ത വെള്ളം തടി കൂട്ടുമോ? മലബന്ധത്തിന് കാരണമാകുമോ? ഐസ്ക്രീം കഴിച്ചാലും പണിയാണോ? വാസ്തവമറിയാം.. 

വെള്ളം കുടിക്കുന്ന കാര്യത്തിൽ പലർക്കും പല ഓപ്ഷനാണ്. ചിലർക്ക് തിളപ്പിച്ചാറിയ വെള്ളമാകും ഇഷ്ടം. മറ്റുചിലർക്കാകട്ടെ നല്ല തണുത്ത വെള്ളം വേണമെന്നാകും. എന്നാൽ വേറെ ചിലരുണ്ട്, ശൈത്യകാലത്ത് ചൂടുവെള്ളവും ...

ചലച്ചിത്ര സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു

എറണാകുളം: പക്ഷാഘാതത്തെ തുടർന്ന് ജനുവരി 16ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഷാഫിയെ അടിയന്തര ശസ്ത്രക്രീയക്ക് വിധയനാക്കിയിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ഷാഫി ...

ശീലങ്ങൾ മാറ്റിപ്പിടിച്ചോളൂ; ആരോഗ്യത്തോടൊപ്പം സൗന്ദര്യവും, ഉണക്ക മുന്തിരിയുണ്ടെങ്കിൽ ഇനി ഇങ്ങനെ ചെയ്യാം

ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രാധാന്യം നൽകുന്നവരാണെങ്കിൽ ദിവസം എങ്ങനെ തുടങ്ങുന്നു എന്നതും പ്രധാനമാണ്. ഉണക്കമുന്തി കുതിർത്ത പാനീയം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ...

മൂക്കിന് ചുറ്റുമുള്ള കറുത്ത കുരുക്കളും പാടുകളും മാറ്റണ്ടേ… ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും ചർമ സംരക്ഷിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ചെറിയൊരു മുഖക്കുരുവോ കറുത്തപാടോ ഉണ്ടായാൽ പോലും ആശങ്കപ്പെടുന്നവരാണ് അധികവും. എന്നാൽ ചിലരുടെ പ്രധാനപ്രശ്നമാണ് ...

കരളിനെ കരളായി നോക്കണ്ടേ? എന്നാൽ ഈ ശീലങ്ങൾ ഒഴിവാക്കണം, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

രക്തം ശു​ദ്ധീകരിക്കുന്നതും വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നത് ഉൾപ്പടെ ശരീരത്തിലെ 500-ലേറെ പ്രവർത്തനങ്ങൾ ചെയ്യുന്നത് കരളാണ്. ആരോ​ഗ്യകാര്യത്തിൽ കരൾ വഹിക്കുന്ന പങ്ക് എത്രത്തോളമുണ്ടെന്ന് ഇതിലൂടെ മനസിലാക്കാം. ദഹനത്തെ ...

രണ്ട് വീതം എല്ലാ ദിവസവും; ഈന്തപ്പഴം ഇങ്ങനെ കഴിച്ചാൽ അഞ്ച് ഗുണങ്ങൾ

എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെട്ടതാണ് ഈന്തപ്പഴം. മധുരമുള്ളതും ആരോഗ്യകരവുമായ ഈ പഴം എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് കഴിക്കാം. ഈന്തപ്പഴം പൊതുവ ഉണക്കി സൂക്ഷിക്കുന്നവയായതിനാൽ മറ്റ് പഴങ്ങളെ അപേക്ഷിച്ച് ...

പ്രണയ പരാജയം, സുഹൃത്തുക്കളുടെ ചതി! കടം, നിരവധി മരുന്നുകൾ: വിശാലിനെക്കുറിച്ച് ചെയ്യാറു ബാലു

നടൻ വിശാലിന്റെ ഉയർച്ചയും താഴ്ചയുമാണ് കോളിവുഡിലെ പുതിയ ചർച്ചകൾ. കഴിഞ്ഞ ദിവസം ഏറെക്കാലമായി പെട്ടിയിലിരുന്ന തന്റെ സിനിമയുടെ പ്രീ റിലീസ് ഇവൻ്റിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് താരത്തിന്റെ നിലവിലെ അവസ്ഥ ...

ആന്റിബയോട്ടിക്കുകൾ HMPVയെ പ്രതിരോധിക്കുമോ? പഠനങ്ങൾ പറയുന്നത് എന്ത്? അറിയാം..

തലവേദനയോ, വയറുവേദനയോ, പനിയോ എന്തുമാകാട്ടെ, ഡോക്ടർമാരെ കാണാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും എളുപ്പത്തിൽ ലഭിക്കുന്ന ആന്റിബയോട്ടിക്കുകൾ പോലുള്ള മരുന്നുകളായിരിക്കും ഭൂരിഭാഗം ആളുകളും ആശ്രയിക്കുക. എല്ലാ രോഗങ്ങൾക്കും ആന്റിബയോട്ടികളെ ...

ചെറിയവനല്ല ഇവൻ, പെരുംജീരകം വലിയവൻ; ഇങ്ങനെ കഴിച്ചോളൂ.. ഗുണങ്ങളനവധി..

അടുക്കളയിലെ നിത്യോപയോഗ വസ്തുക്കളിൽ ഒന്നാണ് ജീരകം. വെള്ളത്തിൽ ചെറിയ ജീരകമിട്ട് തിളപ്പിച്ചു കുടിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ പെരുംജീരകത്തെ കറികൾക്ക് രുചി നൽകുന്നതിനും ബിരിയാണിക്ക് രുചി നൽകുന്നതിനുമൊക്കെയാണ് കൂടുതലും ...

Page 1 of 22 1222