ജീവിതപ്രതിസന്ധികളോട് പൊരുതി വിനോദ് കാംബ്ലി; തലച്ചോറിലെ രക്തം കട്ടപിടിക്കുന്നു; മറവിരോഗവും; താരത്തിന്റെ ആരോഗ്യത്തില്‍ ആശങ്ക
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍കാല വിസ്മയം വിനോദ് കാംബ്ലി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നതായി റിപ്പോര്‍ട്ടുകള്‍. തലച്ചോറിലെ രക്തം കട്ടപിടിക്കലിനെത്തുടര്‍ന്നുണ്ടായ സങ്കീര്‍ണ്ണതകള്‍ താരത്തെ വിട്ടുമാറാത്ത മറവിരോഗത്തിലേക്കും ശാരീരിക അവശതകളിലേക്കും ...
























