എക്കോകാർഡിയോഗ്രാഫി വേണ്ട; ഹൃദയ വൈകല്യങ്ങൾ ഇനി സ്റ്റെതസ്‌കോപ്പ് ഉപയോഗിച്ച് കണ്ടെത്താം; നിർണായക പഠനവുമായി കൊച്ചിയിലെ അമൃത ആശുപത്രി
കൊച്ചി: സ്റ്റെതസ്‌കോപ്പ് ഉപയോഗിച്ച് കൃത്യതയോടെയുള്ള ഹൃദയസ്പന്ദങ്ങൾ ശ്രവിക്കുന്നതിലൂടെ ഹൃദയത്തിലെ തകരാറുകൾ വേർതിരിച്ചറിയാൻ കഴിയുമെന്ന് കൊച്ചിയിലെ അമൃത ആശുപത്രി നടത്തിയ പഠനത്തിൽ കണ്ടെത്തി. ജന്മനാലുള്ള ഹൃദയ വൈകല്യങ്ങൾ സംശയിക്കുന്ന ...