ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ഇവ ശീലമാക്കാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ഇവ ശീലമാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2020, 02:28 pm IST
FacebookTwitterWhatsAppTelegram

ഹൃദയാരോഗ്യം നിലനിർത്താൻ വേണ്ടി നമ്മൾ വ്യായാമം , ഭക്ഷണ ക്രമീകരണം തുടങ്ങി പല കാര്യങ്ങളും ചെയ്യാറുണ്ട് . ഇവയ്‌ക്കൊപ്പം നമ്മുടെ ജീവിതശൈലിയിൽ ചില ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കും

1 . ഓറഞ്ച്

വിറ്റാമിൻ സി , പോഷകങ്ങൾ , നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ഉന്മേഷം തരുകയും ദാഹം അകറ്റുകയും ചെയ്യുന്നപോലെ തന്നെ , ശരീത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന അധിക തോതിലുള്ള പൊട്ടാസിയവും സോഡിയവും പുറന്തള്ളാൻ സഹായിക്കുകയും , തന്മൂലം രക്തസമ്മർദ്ദം കുറയ്‌ക്കാൻ  സഹായിക്കുകയും ചെയ്യും  . ഓറഞ്ചിൽ ഉയർന്ന തോതിൽ പെക്ടിന്റെ അംശം ഉള്ളതിനാൽ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ വലിച്ചെടുക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യും .

2 . വെളുത്തുള്ളി

വെളുത്തുള്ളി ഭക്ഷണത്തിനു രുചി മാത്രമല്ല ആരോഗ്യവും സംരക്ഷിക്കുന്ന ഒന്നാണ് . വെളുത്തുള്ളി കഴിക്കുന്നത് മൂലം രക്തസമ്മർദം അളവിൽ കൂടുതൽ ആകാതെ നോക്കുകയും , രക്തക്കുഴലുകൾ ചുരുങ്ങാതെ നോക്കുകയും , രക്തധമനികളിൽ അടിഞ്ഞു കൂടുന്ന കറ പോലുള്ള വസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു . രക്തധമനികൾ സുഗമമായി പ്രവർത്തിക്കേണ്ടത് ഹൃദയാരോഗ്യത്തിന് അന്ത്യന്താപേക്ഷിതമാണ് .

3 . ബദാം

ബദാം രക്തസമ്മർദ്ദം ഉയരാതെ നോക്കുകയും , ശരീരത്തിന് ആവശ്യമില്ലാത്ത കൊളസ്ട്രോൾ രക്തധമനികൾ വലിച്ചെടുക്കാതെ സംരക്ഷിക്കുകയും ചെയ്യും .

4 . മാതളനാരങ്ങ

മാതള നാരങ്ങയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹം , ഹൃദയാഘാതം , ഓർമ്മക്കുറവ് എന്നീ അസുഖങ്ങൾ വരാതെ സംരക്ഷിക്കും . കൂടാതെ , ഹൃദയധമനികളിൽ കട്ടിയുള്ള കറകൾ അടിഞ്ഞുകൂടാതെ സംരക്ഷിക്കുകയും ചെയ്യും .

5 . മഞ്ഞൾ

ഇന്ത്യയുടെ ഭക്ഷണശീലത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് മഞ്ഞൾ . മഞ്ഞളിൽ കുർക്കുമിന്റെ അളവ് ധാരാളം ഉള്ളതിനാൽ ഹൃദയഭിത്തികൾ കട്ടിയാവാതെ സംരക്ഷിക്കും . അത് പോലെ തന്നെ വണ്ണം കുറയ്‌ക്കാനും , രക്തക്കുഴലുകളുടെ സുഗമമായ പ്രവർത്തനത്തിനും , രക്തസമ്മർദ്ദം കുറക്കാനും സഹായിക്കും .

Tags: foodhealthy foodHeartProtect Heart
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies