കേരള സർവകലാശാലയുടെ ഓഗസ്റ്റ് 5-ലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു; പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല
തിരുവനന്തപുരം: കേരള സർവകലാശാല 2026 ഓഗസ്റ്റ് 5-ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. തിയറി, പ്രാക്ടിക്കൽ, വൈവാ വോസി എന്നിവ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകൾക്കും മാറ്റം ...












