held - Janam TV

held

സ്വർണം സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു; കണ്ണൂരിൽ എയർഹോസ്റ്റസ് അറസ്റ്റിൽ

കണ്ണൂർ: 60ലക്ഷം രൂപയുടെ സ്വർണം ശരീരത്തിൻ്റെ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എയർഹോസ്റ്റസിനെ ഡിആർഐ പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലാണ് യുവതി പിടിയിലായത്. ചെവ്വാഴ്ചയായിരുന്നു സംഭവം. കൊൽക്കത്ത ...

മുംബൈ ഇന്ത്യൻസിൽ പൊട്ടിത്തെറി, രഹസ്യ മീറ്റിം​ഗ് കൂടി രോഹിത് വിഭാ​ഗം? ഹാർ​​ദിക്കിനെതിരെ പടയൊരുക്കം

ഐപിഎല്ലിൽ നിന്ന് ആദ്യം പുറത്താവുന്ന ടീമായത് മുംബൈ ഇന്ത്യൻസാണ്. സൺറൈസേഴ്സ് ഹൈദരാബാദ് എൽ.എസ്.ജിയെ നിലംപരിശാക്കിയതോടെയാണ് തരിമ്പ് പ്രതീക്ഷയും അസ്തമിച്ചത്. തിരിച്ചടികൾ നേരിടുന്ന മുംബൈ ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത് ...

വനിതാ അഭിഭാഷകയെ ‘ഓൺലൈനിൽ തടവിലാക്കി” തട്ടിയത് 15 ലക്ഷം; ന​ഗ്നയാക്കി ഭീഷണിപ്പെടുത്തിയത് നാർകോ ടെസ്റ്റിന്റെ പേരിൽ

വനിതാ അഭിഭാഷകയെ സൈബർ തട്ടിപ്പിനിരയാക്കി തട്ടിയത് 14.57ലക്ഷം രൂപ. വീഡിയോ കോൾ വിളിച്ച് നാർകോ ടെസ്റ്റിന്റെ പേരിൽ യുവതിയെ 36 മണിക്കൂറോളമാണ് തട്ടിപ്പ് സംഘം തടവിലാക്കിയത്. ഇവരുടെ ...

വീട്ടിലേക്ക് വിളിച്ചുവരുത്തി ബോധം കെടുത്തി, ന​ഗ്നനാക്കി വീ‍ഡിയോ ചിത്രീകരിച്ചു; വ്യവസായിയിൽ നിന്ന് 15-കോടി തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി 15-കോടി തട്ടാൻ ശ്രമിച്ച യുവതിയെ പിടികൂടി. നികിത ഷാം എന്ന കിമായ കപൂർ ആണ് അറസ്റ്റിലായത്. അന്ധേരി സ്വദേശിയായ വ്യവസായിയെ ആണ് ഇവർ ഭീഷണിപ്പെടുത്തി ...

മൂന്നര കോടിയുടെ ലഹരിമരുന്നുമായി വിദേശി പിടിയിൽ, അറസ്റ്റ് ചെയ്തത് എടിഎസ്; പാസ്പോർട്ട് നശിപ്പിച്ച നിലയിൽ

വിദേശ പൗരനെ 3.37 കോടി വിലമതിക്കുന്ന ലഹരിമരുന്നുമായി മുംബൈ എടിഎസ് (ഭീകര വിരുദ്ധ സ്ക്വാഡ്) പിടികൂടി. മുംബൈയിലെ ജുഹു പ്രദേശത്ത് നിന്നാണ് ഇത്രയും വലിയ അളവിൽ എം.ഡി.എയുമായി ...

അർനോൾഡ് ഷ്വാസ്നെ​ഗർ കസ്റ്റഡിയിൽ, കെണിയായത് ഇക്കാര്യം

നടനും കാലിഫോർണിയ മുൻ ​ഗവർണറുമായി അർനോൾഡ് ഷ്വാസ്നെ​ഗറിനെ മ്യൂണിക് വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. കസ്റ്റംസ് വിഭാ​ഗമാണ് താരത്തിനെ കസ്റ്റഡിയിലെടുത്തത്. അത്യാഢംബര വാച്ചിന്റെ പേരിലായിരുന്നു നടപടി. മൂന്നു മണിക്കൂറിന് ശേഷം ...

പിക്ക്അപ്പ് ഡ്രോപ്പ് എസ്‌കേപ്പ്..! വാഹന പരിശോധനയ്‌ക്കിടെ പോലീസ് തടഞ്ഞു, കാമുകിയെ നടുറോഡില്‍ തള്ളി യുവാവ് രക്ഷപ്പെട്ടു, വൈറലായി വീഡിയോ

വാഹന പരിശോധനയ്ക്കിടെ കാമുകിയെ നടുറോഡില്‍ തള്ളി രക്ഷപ്പെടുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അഭിഷേക് ആനന്ദ് എന്ന പത്രപ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ചതാണ് ...

രാജ്യവിരുദ്ധ പ്രവർത്തനം; പോപ്പുലർഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ; യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നതായി വെളിപ്പെടുത്തൽ-PFI activist held

ഹൈദരാബാദ്: തെലങ്കാനയിൽ പോപ്പുലർഫ്രണ്ട് നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഹൈദരാബാദ് ഓട്ടോ നഗർ സ്വദേശി അബ്ദുൾ ഖാദർ ആണ് അറസ്റ്റിലായത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് ...

കൊല്ലത്ത് കടത്തിക്കൊണ്ടുവന്ന എട്ട് ടൺ റേഷൻ അരി പിടികൂടി ; ഡ്രൈവർ കസ്റ്റഡിയിൽ

കൊല്ലം : കുഴിത്തുറയിൽ തമിഴ്‌നാട്ടിൽ നിന്നും കടത്തിക്കൊണ്ടുവന്ന റേഷൻ അരി പിടികൂടി. എട്ട് ടൺ റേഷൻ അരിയാണ് പിടികൂടിയത്. സംഭവത്തിൽ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ...

കൊറോണ ബാധിച്ച മകനെ പരിശോധനക്ക് കൊണ്ടുപോയത് കാറിന്റെ ഡിക്കിയിലിട്ട്; അമ്മ അറസ്റ്റിൽ

കൊറോണ ബാധിച്ച മകനെ കാറിന്റെ ഡിക്കിയിലിട്ട് പൂട്ടിയ അമ്മ അറസ്റ്റിൽ. അമേരിക്കയിൽ ടെക്‌സസിലാണ് സംഭവം. മകന് കൊറോണ പോസിറ്റീവ് ആണെന്നറിഞ്ഞതോടെയാണ് അധ്യാപിക കൂടിയായ അമ്മ മകനെ കാറിന്റെ ...