HELMET - Janam TV
Thursday, July 10 2025

HELMET

ഹെൽമറ്റിൽ ഇനി ക്യാമറ വേണ്ട!; പിടികൂടിയാൽ കർശന നടപടിയെന്ന് ​ഗതാ​ഗത വകുപ്പ്- Helmet Camera

തിരുവനന്തപുരം: ഹെൽമറ്റിൽ ക്യാമറവെച്ച് ഇരു ചക്ര വാഹനങ്ങൾ ഓടിച്ചാൽ കർശന നടപടിയെന്ന് ഗതാഗത കമ്മിഷണർ. ഹെൽമെറ്റിൽ ക്യാമറ വച്ച് പിടികൂടിയാൽ 1,000 രൂപ പിഴ ഈടാക്കാനാണ് ഗതാഗത ...

കൊച്ചിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കത്തി കാണിച്ച് പണം തട്ടി; വീഡിയോ പുറത്ത്

കൊച്ചി ; കൊച്ചിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി. എറണാകുളം ബാനർജി റോഡിലെ പെട്രോൾ പമ്പിലാണ് സംഭവം. ഇരച്ചു കയറിവന്നയാൾ അതിക്രമം ...

കുഞ്ഞുങ്ങളുടെ തല ഉരുണ്ടതാക്കാൻ ഹെൽമെറ്റ് ; ചൈനയിൽ വൻ ഡിമാൻഡ്

ബെയ്ജിംഗ് : ഏത് ആകൃതിയിലുമുള്ള തലയും വൃത്താകൃതിയിലാക്കാൻ ഹെൽമറ്റുമായി ചൈന . വൃത്താകൃതിയിലുള്ള തലകൾ മറ്റേതൊരു രൂപത്തേക്കാളും മനോഹരമാണെന്നാണ് ചൈനയിലെ മാതാപിതാക്കൾ വിശ്വസിക്കുന്നത് . അതുകൊണ്ട് തന്നെ ...

ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഇനി ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധം. ബിഐഎസ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഹെൽമെറ്റ് ഇനി കുട്ടികൾക്കും നിർബന്ധം. 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള ...

ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ ഈ വർഷം ജനങ്ങളിൽ നിന്ന് പിഴയായി ഈടാക്കിയത് 1.76 കോടി രൂപ

തിരുവന്തപുരം:ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ സംസ്ഥാനത്ത് ഈ വർഷം ജനങ്ങളിൽ നിന്ന് ഈടാക്കിയത് 1.76 കോടി രൂപയാണ്. റെക്കോർഡ് തുകയാണ് ഈ വർഷം ഇതുവരെ പിഴയായി ലഭിച്ചത്.പുതിയ നിയമപ്രകാരം ...

ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമെറ്റ് നിർമ്മാണശാല ഇനി ഹരിയാനയിൽ

ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമറ്റ് നിർമ്മാണശാല ഇന്ത്യയിലെ ഹരിയാനയിൽ ആരംഭിക്കുവാനൊരുങ്ങി സ്റ്റഡ്‌സ്. 5.5 ഏക്കറിലായി ഏകദേശം 200കോടി രൂപ മുതൽമുടക്കിൽ നിർമ്മാണശാല ആരംഭിക്കുന്നതിനായി 160 കോടി രൂപയുടെ ...

വില കൂടി, കുട്ടി ഹെല്‍മെറ്റ് കിട്ടാനില്ല; ഹെല്‍മെറ്റില്ലാതെ രണ്ടു പേര്‍ യാത്ര ചെയ്താല്‍ ഇരട്ടപിഴ

തിരുവനന്തപുരം: കുട്ടികള്‍ ഉള്‍പ്പെടെ പിന്‍ സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് ഹൈക്കോടതി നിര്‍ബന്ധമാക്കിയതോടെ ഹെല്‍മെറ്റ് കിട്ടാനില്ല. സ്‌റ്റോക്ക് തീര്‍ന്നതോടെ ഹെല്‍മെറ്റിന്റെ വിലയും വര്‍ദ്ധിപ്പിച്ചു. ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെയാണ് ഹെല്‍മെറ്റിന്റെ വില ...

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധം; പിഴ അടച്ചില്ലേല്‍ കേസ് കോടതിയില്‍

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഇന്ന് മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധം. ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് മോട്ടോര്‍ വകുപ്പിന്റെ തീരുമാനം. വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് ...

Page 2 of 2 1 2