Hema Committe Report - Janam TV
Sunday, July 13 2025

Hema Committe Report

സജി ചെറിയാൻ‌ നടത്തുന്നത് മണ്ടൻ പ്രസ്താവനകൾ, ഇരകളെ സംരക്ഷിക്കാനെന്ന പേരിൽ സർക്കാർ രക്ഷിക്കുന്നത് വേട്ടക്കാരെ : വി മുരളീധരൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷവും സർക്കാർ മൗനം തുടരുന്നതിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ പൊതു സമൂഹത്തിൽ ഏറെ ആശങ്ക ഉണ്ടാക്കിയ ...

മോഹൻലാലും നയൻതാരയും വാങ്ങുന്ന പ്രതിഫലമാണോ പാർവതി വാങ്ങുന്നത്…? എന്ത് പറഞ്ഞാലും ആണുങ്ങളുടെ നെഞ്ചത്ത് കേറും : അഖിൽ മാരാർ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പൊലീസിന് നൂറ് ശതമാനം കേസെടുക്കാൻ സാധിക്കുമെന്ന് സംവിധായകൻ അഖിൽ മാരാർ. തെളിവും പരാതിയും ഒന്നും വേണ്ട. പരസ്യമായി ഉന്നയിച്ച വിഷയങ്ങളിൽ പൊലീസിന് സ്വമേധയ ...

ഹേമ കമ്മിറ്റി റിപ്പോർട്ട്; അഞ്ചാം നാൾ പ്രതികരിക്കാനൊരുങ്ങി അമ്മ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മ സംഘടന ഇന്ന് പത്രസമ്മേളനം നടത്തും. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് മാദ്ധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്ത് വന്ന് അഞ്ചാം ...

“മുഖ്യമന്ത്രിയുടെ വാക്ക് അവിശ്വസിക്കേണ്ടതില്ല”: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ന്യായീകരണവുമായി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആർക്കെതിരെ പരാതികൾ ഉയർന്നിട്ടുണ്ടോ അവർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉപ്പ് തിന്നവൻ ആരായാലും വെള്ളം കുടിക്കുമെന്നും ...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വൻ അട്ടിമറി; വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ ഭാ​ഗങ്ങൾ സർക്കാർ പൂഴ്‌ത്തി വച്ചതായി ആക്ഷേപം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വൻ അട്ടിമറി. പ്രസക്ത ഭാ​ഗങ്ങൾ സർക്കാർ വെട്ടി മാറ്റിയതായി ആക്ഷേപം. വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ ഭാ​ഗങ്ങൾ സർക്കാർ നീക്കം ചെയ്തു. 21 പാര​ഗ്രാഫുകൾ‌ ...

പവർ ​ഗ്രൂപ്പിൽ ആരൊക്കെ….?; സജി ചെറിയാൻ ചെയ്തത് സത്യപ്രതിജ്ഞാ ലംഘനം: സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുന്നു: വി മുരളീധരൻ

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന പവർ ​ഗ്രൂപ്പിൽ ആരൊക്കെയാണ് ഉള്ളതെന്ന് വെളിപ്പെടുത്തണമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. സംഭവത്തിൽ സർക്കാർ കൃത്യമായ നടപടി സ്വീകരിക്കണമെന്നും ഇരകളോടൊപ്പം ...

ഹേമ കമ്മിറ്റി റിപ്പോർട്ട്; 15 അംഗ പവർഗ്രൂപ്പിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുസമൂഹം കല്ലെറിയുമെന്ന് സാന്ദ്ര തോമസ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ സംഘടനകൾ മൗനം പാലിക്കുന്നത് എന്താണെന്നും നിലപാട് വ്യക്തമാക്കണമെന്നും നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. എല്ലാ സംഘടനകളിലും 15 അം​ഗ ...

കറുത്ത കരങ്ങളെ വെളിച്ചത്ത് കൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട്; ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

എറണകുളം: സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പുറത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. തിരുവനന്തപുരം സ്വദേശിയാണ് ഹർജി സമർപ്പിച്ചത്. ...

സുരേഷ് ഗോപിയാണോ മുഖ്യമന്ത്രി? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയുമായി ചർച്ച നടത്താൻ സജി ചെറിയാൻ തയ്യാറെങ്കിൽ ഞാൻ കൊണ്ടുപോകാം; ശോഭാ സുരേന്ദ്രൻ

തൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയുമായി ചർച്ച നടത്താൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ തയ്യാറാണെങ്കിൽ താൻ കൊണ്ടുപോകാമെന്ന് ശോഭാ സുരേന്ദ്രൻ. എന്നാൽ റിപ്പോർട്ടിൽ നിന്ന് ...

തമിഴ് സിനിമയിലും കാസ്റ്റിംഗ് കൗച്ച് ; വഴങ്ങണമെന്നു ബോധ്യപ്പെട്ടതോടെ പലസിനിമകളും വേണ്ടെന്നുവച്ചു; സംസാരിക്കുന്നത് സ്വന്തമനുഭവത്തിൽ നിന്നെന്ന് സനംഷെട്ടി

ചെന്നൈ : തമിഴ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നടിച്ച് തമിഴ് നടി സനം ഷെട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. കാസ്റ്റിംഗ് കൗച്ചിൻ്റെ പ്രശ്‌നങ്ങൾ തമിഴ് ...

ഒരു കോടിയും 10 കോടിയും വാങ്ങുന്നവരുടേത് മാത്രമല്ല സിനിമ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കേണ്ടത് സർക്കാർ; കേന്ദ്രമന്ത്രി സുരേഷ് ഗോപി

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും ഒത്തുച്ചേർന്ന് ഒരു നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമ മേഖലയിൽ മാത്രമല്ല, ബാങ്കിം​ഗ് മേഖലയിലും മറ്റ് എല്ലാ ...

ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങളുടെ ഉദാഹരണം; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരുന്നതിന് സർക്കാർ മാപ്പ് പറയണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഗുരുതരമായ പരാമർശങ്ങൾ ഉണ്ടായിട്ടും ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും നാൾ പുറത്തുവിടാതിരുന്നതിന് സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹേമ കമ്മിറ്റി ...

സ്ത്രീകൾ മുന്നിലേക്ക് വരണം; സിനിമ മേഖലയിൽ ഒരുപാട് തെറ്റുകൾ തിരുത്താനുണ്ടെന്ന് പി.കെ ശ്രീമതി

തിരുവനന്തപുരം: സിനിമ മേഖലയിൽ ഒരുപാട് തെറ്റുകൾ തിരുത്താനുണ്ടെന്ന് സിപിഎം നേതാവ് പി.കെ ശ്രീമതി. ഏറ്റവും കൂടുതൽ പുരുഷ മേധാവിത്വം നിലനിൽക്കുന്ന മേഖലയാണ് സിനിമ മേഖല. ഇത് അവസാനിപ്പിക്കണമെങ്കിൽ ...

നട്ടെല്ല് നിവർത്തി കാര്യങ്ങൾ‌ പറയണം; എന്നാൽ മാത്രമേ ഇടതുപക്ഷ സർക്കാരാകൂ; അല്ലാതെ ബാനറിലും ബോർഡിലും എഴുതി വച്ചാൽ മാത്രം പോരാ: ഹരീഷ് പേരടി

നമ്മൾ അനുഭവിക്കാത്തിടത്തോളം എല്ലാ കാര്യങ്ങളും നമുക്ക് കെട്ടുകഥകളായിരിക്കുമെന്ന് ഹരീഷ് പേരടി. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയ 51-ഓളം സ്ത്രീകളുടെ മൊഴിയാണിത്. അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഇതിനെ 101 ശതമാനം ...

മോളെ എന്ന് വിളിച്ചാണ് സംസാരിച്ചത്; നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു; സഹോദര തുല്യനായി കണ്ട നടനിൽ നിന്ന് മോശം അനുഭവം; വെളിപ്പെടുത്തലുമായി തിലകന്റെ മകൾ

തിലകനെ സിനിമയിൽ നിന്ന് വിലക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് പവർ ​ഗ്രൂപ്പെന്ന് മകൾ സോണിയ തിലകൻ. സിനിമ മേഖലയിൽ നിന്നും തനിക്കും ദുരനുഭവം ഉണ്ടായെന്നും വെളിപ്പെടുത്തൽ. ഹേമ കമ്മിറ്റി ...

തിലകന്റെ വിലക്ക്; സീരിയൽ പോലും ചെയ്യാൻ അനുവദിച്ചില്ല; മന്ത്രി എം.എ ബേബിയോട് പറഞ്ഞപ്പോൾ സമയം ആകുമ്പോൾ ഇടപെടാമെന്നായിരുന്നു മറുപടി: വിനയൻ

സിനിമ സംഘടനയുടെ കണ്ണിലെ കരടാണ് താനെന്നും ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും സംവിധായകൻ വിനയൻ. വിനയൻ സെക്രട്ടറിയായി രൂപീകരിച്ച മാക്ട ഫെഡ‌റേഷൻ തകർക്കാനും വൈരാ​ഗ്യത്തിൽ വിലക്കേർപ്പെടുത്തിയെന്നും വിനയൻ തുറന്നടിച്ചു. ...

ഇത്തരം തെമ്മാടിത്തരത്തെ പിന്തുണയ്‌ക്കുന്നത് സങ്കടകരം; പവർ ​ഗ്രൂപ്പിനെ കുറിച്ച് 15 വർഷങ്ങൾക്ക് മുൻപേ പറഞ്ഞതാണ്; ഇവരാണ് റിപ്പോർ‌ട്ട് വെെകിപ്പിച്ചത്:വിനയൻ

മലയാള സിനിമയിൽ സ്ത്രീകൾ മാത്രമല്ല പ്രശ്നങ്ങൾ നേരിടുന്നതെന്ന് സംവിധായകൻ വിനയൻ. മലയാള സിനിമയിലെ 15 അം​ഗ പവർ ​ഗ്രൂപ്പിന്റെ കാര്യം 15 വർഷങ്ങൾക്ക് മുൻപേ പറഞ്ഞിട്ടുള്ളതാണ്. ഇത്തരം ...

ആകാശത്ത് നിന്ന് എഫ്ഐആർ ഇടാൻ കഴിയില്ല; കമ്മീഷന് കൊടുത്ത മൊഴികൾ സർക്കാരിന് മുൻപിലില്ല; നിയമനടപടി സാധ്യമല്ലെന്ന് എ.കെ ബാലൻ

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളെടുക്കാൻ നിയമപരമായ തടസ്സങ്ങളുണ്ടെന്ന് മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. ആകാശത്ത് നിന്ന് എഫ്ഐആർ ഇടാൻ കഴിയില്ലെന്നും ...

പുറത്ത് വന്ന റിപ്പോർട്ട് പുക മാത്രം, വിശദാംശങ്ങൾ ഒന്നുമില്ല; കുറ്റം ചെയ്തവരെ സംരക്ഷിക്കുകയാണ് റിപ്പോർട്ട് പുറത്ത് വിടാതെ നടത്തിയതെന്ന് സാറ ജോസഫ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് വെറും പുക മാത്രമാണെന്നും, അതിൽ വിശദാംശങ്ങൾ ഒന്നുമില്ലെന്ന വിമർശനവുമായി സാറ ജോസഫ്. കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതിൽ പ്രതികളുടെ പേര് ഇല്ലെന്നും ...

“എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല, പറഞ്ഞാൽ ചോദിക്കുമെന്ന് അറിയാം; അതുകൊണ്ടാണ് എനിക്ക് സിനിമയിൽ അവസരമില്ലാത്തത്”: കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ​ഗതാ​ഗത മന്ത്രിക്ക് കാര്യമില്ലെന്ന് നടനും മന്ത്രിയുമായി കെ.ബി ​ഗണേഷ് കുമാർ. ചില കാര്യങ്ങൾ മാത്രം ഹൈലൈറ്റ് ചെയ്യേണ്ടെന്നും റിപ്പോർട്ടിന് മേൽ നിയമനടപടികൾ ...

”അഞ്ച് വർഷം സർക്കാർ റിപ്പോർട്ടിന് മേൽ അട ഇരുന്നു; കുറ്റവാളികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്”; രൂക്ഷ വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. അഞ്ച് വർഷം സർക്കാർ റിപ്പോർട്ട് പുറത്തുവിടാതെ ഇരുന്നുവെന്നും, എന്ത് നടപടിയാണ് വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളതെന്നും ...

നിങ്ങള്‍ക്കാണ് ഞെട്ടല്‍, ഞങ്ങള്‍ക്കില്ല; കണ്ടതും കേട്ടതും അനുഭവിച്ചതുമാണ് പുറത്തുവന്നിരിക്കുന്നത്: ഭാ​ഗ്യലക്ഷ്മി

എറണാകുളം: ഒട്ടനവധി നാടകീയ മുഹൂർത്തങ്ങൾക്ക് ശേഷം പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ഡബ്ബിം​ഗ് ആർടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. കഴിഞ്ഞ കുറെ നാളുകളായി കാണുകയും കേൾക്കുകയും അനുഭവിക്കുകയും ...

ആർക്കാണ് പരാതി? ആർക്കെതിരെയാണ് പരാതി? എന്നറിയണമല്ലോ, എല്ലാ കാര്യങ്ങളും പരിശോധിക്കും: സിദ്ദിഖ്

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ക്രിമിനൽ കുറ്റകൃത്യങ്ങളാണെന്ന് നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖ്. ഇക്കാര്യത്തിൽ എന്തെങ്കിലും പറയുമ്പോൾ വളരെ സൂക്ഷിച്ച് മാത്രമേ സംസാരിക്കാനാവൂവെന്നും റിപ്പോർട്ടിനെ കുറിച്ച് ...

ദുരുപയോ​ഗം ചെയ്ത ആളിന്റെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടി വന്നു, 17 റീ ടേക്കുകൾ എടുത്തു; താത്പര്യത്തിന് ‘വഴങ്ങാത്തവർക്ക്’ ശിക്ഷ റിപ്പീറ്റ് ടേക്കുകൾ

അവസരത്തിന് കിടക്ക പങ്കിടണമെന്ന  സ്ഥിതിയാണ് മലയാള സിനിമയിലുള്ളതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന ...

Page 2 of 3 1 2 3