സിനിമയിൽ പിടിച്ച് നിൽക്കണോ? എല്ലാ രീതിയിലും ‘സഹകരണം’ മസ്റ്റ്; ഈ രണ്ട് വാക്കുകളുടെ അർത്ഥം ആഴത്തിൽ അറിഞ്ഞിരിക്കണം; എതിർത്താൽ…
അഭിനിവേശവും സ്വപ്നങ്ങളുമായി സിനിമാ മേഖലയിലേക്ക് കടന്നു വരുന്ന ഒരു സ്ത്രീ ആദ്യമായി കേൾക്കുന്ന വാക്കുകളാകും വിട്ടുവീഴ്ച, ഒത്തുതീർപ്പ് എന്നത്. ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറായിരിക്കണമെന്നാണ് ഈ വാക്കുകൾ നൽകുന്ന ...