Hezbollah - Janam TV
Thursday, July 10 2025

Hezbollah

സയണിസ്റ്റുകൾ വളരെ ചെറുതാണ്, ഹിസ്ബുള്ളയെ തകർക്കാൻ മാത്രം വളർന്നിട്ടില്ലെന്ന് ഇറാൻ സുപ്രീംലീഡർ; നസറുള്ളയെ വധിച്ച സൈനിക ഓപ്പറേഷന് പേരിട്ട് ഇസ്രായേലും 

ടെഹ്റാൻ: ഹിസ്ബുള്ള തലവനെ ഇസ്രായേൽ വധിച്ചതിന് പിന്നാലെ എക്സിലൂടെ ജനങ്ങൾക്ക് സന്ദേശം നൽകി ഇറാൻ സുപ്രീംലീഡർ. നസറുള്ളയുടെ വധം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തിന്റെ പരമോന്നത നേതാവ് താമസസ്ഥലം മാറുകയും ...

പേടിയില്ല, ഒരു ഭയം! ഹിസ്ബുള്ള തലവനെ ഇസ്രായേൽ തീർത്തതോടെ താമസസ്ഥലം മാറ്റി ഇറാന്റെ സുപ്രീം ലീഡർ 

ടെഹ്റാൻ: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലേക്ക് വ്യോമാക്രമണം നടത്തി ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ളയെ വധിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചതോടെ സുപ്രീം ലീഡറിന്റെ സുരക്ഷ പതിന്മടങ്ങാക്കി വർദ്ധിപ്പിച്ച് ഇറാൻ. അയതൊള്ള ...

ഹിസ്ബുള്ള തലവൻ ചാരമായി; ഹസ്സൻ നസറുള്ള വധിക്കപ്പെട്ടു; സ്ഥിരീകരിച്ച് IDF

ടെൽ അവീവ്: ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേൽ പ്രതിരോധ സേനയായ ഐഡിഎഫ്. ഇറാൻ പിന്തുണയോടെ ലെബനനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയായിരുന്നു ഹിസ്ബുള്ള. ലെബനൻ ...

കമാൻഡർ ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ള; മുതിർന്ന നേതാവ് അലി കരാക്കെ സുരക്ഷിതനാണെന്നും ഭീകരസംഘടന

ബെയ്‌റൂട്ട്: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കമാൻഡർ ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ള. ഹിസ്ബുള്ള ഭീകരസംഘടനയിലെ മിസൈൽ റോക്കറ്റ് നെറ്റ്‌വർക്ക് കമാൻഡറാണ് ഇബ്രാഹിം മുഹമ്മദ്. ഇയാളെ ...

യുദ്ധം പുതിയൊരു ഘട്ടത്തിലേക്ക് കടന്നുവെന്ന് ഹിസ്ബുള്ള; തങ്ങൾക്കെതിരായ ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ

ന്യൂഡൽഹി: യുദ്ധം പുതിയൊരു ഘട്ടത്തിലേക്ക് എത്തിയെന്നും, അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ശക്തിപ്പെടുത്തുമെന്നുമുള്ള ഭീഷണിയുമായി ഹിസ്ബുള്ള. ഹിസ്ബുള്ള ഡെപ്യൂട്ടി ചീഫ് നൈം ഖാസിമാണ് ഇസ്രായേലിനെതിരെ ഭീഷണി മുഴക്കിയത്. എന്നാൽ ...

പറന്നുപോയ കിളികൾ തിരിച്ചെത്തിയില്ല, അതിന് മുൻപേ; ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് ഇസ്രായേലിന്റെ വ്യോമാക്രമണം

ടെൽ അവീവ്: ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ ഒളിത്താവളങ്ങളിലാണ് ആക്രമണം നടന്നത്. തെക്കൻ ലെബനനിലാണ് സംഭവം. ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ...

അതിൽ തൊടരുത്! രണ്ട് സാധനങ്ങളും വിലക്കി ലെബനൻ

ബെയ്റൂത്ത്: ലെബനനിൽ ഹിസ്ബുള്ളയെ നടുക്കിയ സ്ഫോടന പരമ്പരകൾക്കൊടുവിൽ വാക്കി-ടോക്കിയും പേജറുകളും നിരോധിച്ച് ലെബനൻ ഭരണകൂടം. ബെയ്റൂത്ത് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റുകളിലെ യാത്രക്കാരും ജീവനക്കാരും വാക്കി-ടോക്കികളും പേജറുകളും ...

ഹിസ്-ബോൾ-ഇല്ല; പണി വാങ്ങി ഹിസ്ബുള്ള, കൊടുത്താൽ കൊല്ലത്തും കിട്ടും: ആരിഫ് ഹുസൈൻ

ലെബനനിൽ ഹിസ്ബുള്ള ഭീകരരുടെ പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ച് നിരവധി ഭീകരർ മരിക്കുകയും അനവധി ഹിസ്ബുള്ള പ്രവർത്തകർക്ക് ​ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി എക്സ്-മുസ്ലീം ആരിഫ് ഹുസൈൻ. ...

അതിർത്തിയിൽ കുടിയൊഴിക്കപ്പെട്ടവരെ തിരികെ വീടുകളിലെത്തിക്കും; ഹിസ്ബുള്ള ഭീകരർക്കെതിരായ പോരാട്ടം മറ്റൊരു ഘട്ടത്തിലേക്ക് കടന്നുവെന്ന് യോവ് ഗാലന്റ്

ടെൽ അവീവ്: ഹിസ്ബുള്ള ഭീകരർക്കെതിരെയുള്ള ഏറ്റുമുട്ടൽ മറ്റൊരു ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ലെബനനിൽ കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് ...

സംസ്കാരം തീരും മുമ്പേ! അടുത്തതും; പേജറിനു പിന്നാലെ പൊട്ടിത്തെറിച്ച് വാക്കി ടോക്കികളും; ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആശങ്ക

ബെയ്‌റൂത്ത്: പേജർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മൂന്ന് ഹിസ്ബുൾ ഭീകരന്മാരുടെ ശവസംസ്കാര ചടങ്ങുകൾക്കിടെ വാക്കി ടോക്കികളും പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച ശവസംസ്‌കാരം നടന്ന സ്ഥലത്ത് ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി ...

ഹിസ്ബുള്ളയുടെ കിളിപറത്തിയ പൊട്ടിത്തെറി; 5 മാസം മുൻപ് തായ്വാനിൽ നിന്നെത്തിച്ച 5,000 പേജറുകൾ ചിതറിച്ച തന്ത്രമെന്ത്? പിന്നിൽ മൊസാദ്?

ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദാണ് പേജർ കൂട്ടസ്ഫോടനത്തിന് പിന്നിലെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ലെബനീസ് ഭീകരസംഘടനയായ ഹിസ്ബുള്ളയ്ക്ക് കനത്ത പ്രഹരം നൽകാൻ അയ്യായിരത്തോളം തായ്വാൻ നിർമിത പേജറുകളിൽ മൊസാദ് സ്ഫോടകവസ്തുക്കൾ ...

സയൻസ് ഫിക്ഷൻ ചിത്രത്തിലെ സീനല്ല, ഇത് ലെബനിൽ നടന്നത്; 1,000ത്തോളം പേജറുകൾ ഒരേസമയം പൊട്ടിച്ചിതറി; നിഗൂഢ സ്‌ഫോടനങ്ങളിൽ ഹിസ്ബുള്ള ഭീകരർക്ക് പരിക്ക്

ബെയ്റൂത്ത്: നിഗൂഢ പേജർ സ്ഫോടനങ്ങളിൽ ലെബനൻ ഭീകര സംഘടനയായ ഹിസ്ബുള്ളയിലെ നൂറുകണക്കിന് അംഗങ്ങൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇവരുടെ ആശയവിനിമയ ഉപകരണമായ പേജറുകൾ പൊട്ടിത്തെറിച്ചാണ് ഭീകരർക്കും ലെബനനിലെ ഇറാൻ ...

ഹിസ്ബുള്ള ഭീകരർ രാജ്യത്തെ ഇസ്രായേലുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിഴയ്‌ക്കുന്നു; ലെബനനിലെ ജനങ്ങൾ ഇത് ആഗ്രഹിക്കുന്നില്ലെന്ന് ലെബനീസ് ഫോഴ്‌സ് മേധാവി

ബെയ്‌റൂട്ട്: രാജ്യത്തെ ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായി ലെബനനിനെ ഇസ്രായേലുമായുള്ള യുദ്ധത്തിലേക്ക് ഹിസ്ബുള്ള വലിച്ചിഴയ്ക്കുകയാണ് ചെയ്തതെന്ന വിമർശനവുമായി ക്രിസ്ത്യൻ പൊളിറ്റിക്കൽ പാർട്ടിയായ ലെബനീസ് ഫോഴ്‌സ് മേധാവി സമീർ ഗിഗേയ. ...

മിസൈലുകൾ പരസ്പരം വർഷിച്ച് ഇസ്രായേലും ലെബനനും; ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് പുലർച്ചയോടെ മിന്നലാക്രമണം; 3 പേർ കൊല്ലപ്പെട്ടു

ജെറുസലേം: ഇസ്രായേൽ-ലെബനൻ സംഘർഷം രൂക്ഷമാകുന്നു. രാജ്യത്ത് 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് വൻതോതിലുള്ള വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. പ്രാദേശിക സമയം പുലർച്ചെ ...

രാജ്യത്തിന്റെ അവകാശങ്ങൾക്ക് മേൽ കടന്നുകയറാൻ ആരേയും അനുവദിക്കില്ല, അതേ നാണയത്തിൽ മറുപടി നൽകും; ലെബനന് മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഹിസ്ബുള്ള ഇസ്രായേലിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ലെബനന് ശക്തമായ താക്കീതുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലെബനനിൽ ഇപ്പോൾ നടത്തിയ ആക്രമണങ്ങൾ ഒരിക്കലും അവസാനമല്ലെന്ന് നെതന്യാഹു ...

320 ‘കത്യുഷ’ റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുള്ള; പ്രതിരോധിച്ച് അയേൺ ഡോം; ഇസ്രായേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ

ജെറുസലേം: ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം രൂക്ഷമായതോടെ ഇസ്രായേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രതിരോധ മന്ത്രി യോവ് ​ഗല്ലന്റ്. ഇന്ന് രാവിലെ ആറ് മണി മുതൽ രാജ്യത്ത് അടിയന്തരാവസ്ഥ ആരംഭിച്ചു. ...

കിട്ടുന്ന ഫ്ലൈറ്റിന് എത്രയും വേ​ഗം സ്ഥലം വിടണം; ലെബനനിലെ അമേരിക്കൻ, ബ്രിട്ടീഷ് പൗരന്മാർക്ക് നിർദേശം

ബെയ്റൂത്ത്: ലെബനനിൽ നിന്ന് എത്രയും തിരിച്ചുവരാൻ പൗരന്മാരോട് നിർദേശിച്ച് അമേരിക്കയും യുകെയും. കിട്ടുന്ന വിമാന ടിക്കറ്റ് എടുത്ത് എത്രയും വേ​ഗം ലെബനൻ വിടണമെന്നാണ് അമേരിക്കയും യുകെയും പൗരന്മാരോട് ...

ഇസ്രായേലിനെ ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണി; മിഡിൽ ഈസ്റ്റിൽ സൈനിക വിന്യാസം ശക്തിപ്പെടുത്താനൊരുങ്ങി അമേരിക്ക

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിദ്ധ്യം ശക്തമാക്കാനൊരുങ്ങി അമേരിക്ക. ഇസ്രായേലിന് സംരക്ഷണം ഒരുക്കുന്നതിനും, മേഖലയിൽ വിന്യസിച്ചിട്ടുള്ള തങ്ങളുടെ സൈനികരെ സംരക്ഷിക്കുന്നതിന്റേയും ഭാഗമായിട്ടാണ് നീക്കം. പ്രദേശത്തേക്ക് കൂടുതൽ യുദ്ധക്കപ്പലുകളും ...

ഇസ്രായേലിനെതിരെ നടത്തുന്ന ഓരോ ആക്രമണത്തിനും വലിയ വില നൽകേണ്ടി വരും; ഇറാന്റെയും ലെബനന്റേയും ഭീഷണികൾക്ക് മറുപടിയുമായി നെതന്യാഹു

ടെൽ അവീവ്: ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടേയും ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ ഫുവാദ് ഷുക്കറിന്റേയും മരണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന ഇറാന്റെയും ലെബനന്റേയും ഭീഷണികൾക്ക് മറുപടിയുമായി ഇസ്രായേൽ. തങ്ങൾക്കെതിരായ ...

ഹസൻ നസ്രല്ലയുടെ വലംകൈ; ഹിസ്ബുള്ളയുടെ മിലിട്ടറി കമാൻഡർ ഫുവാദ് ഷുക്കറിനെ വധിച്ച് ഇസ്രായേൽ സൈന്യം

ടെൽഅവീവ്: ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ മിലിട്ടറി കമാൻഡർ ഫുവാദ് ഷുക്കറിനെ വധിച്ചതായി ഇസ്രായേൽ സൈന്യം. ഇസ്രായേലിലെ ഗോലാനിൽ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ 12 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഗോലാനിൽ നടത്തിയ ...

സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശങ്ങളും ഇസ്രായേലിനുണ്ട്; ഹിസ്ബുള്ളയ്‌ക്കെതിരായ നീക്കത്തെ പിന്തുണച്ച് കമല ഹാരിസ്

ന്യൂയോർക്ക്: ബെയ്‌റൂട്ടിൽ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ പിന്തുണച്ച് യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമല ഹാരിസ്. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ ...

ഇസ്രായേലിൽ ഹിസ്ബുള്ള ഭീകരർ നടത്തിയ മിസൈൽ ആക്രമണം അതിദാരുണമെന്ന് അമേരിക്ക; വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി നെതന്യാഹു

ടെൽ അവീവ്: ഇസ്രായേലിലെ ദ്രൂസ് ഗ്രാമത്തിൽ ഹിസ്ബുള്ള ഭീകരർ നടത്തിയ മിസൈൽ ആക്രമണത്തെ ശക്തമായി അപലപിച്ച് വൈറ്റ് ഹൗസ്. ഫുട്‌ബോൾ മൈതാനത്തിൽ നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ ...

SAMSUNG DIGITAL CAMERA

“ഷിയാ തീവ്രവാദ സംഘടന”; ഇസ്ലാമിക് സെൻ്റർ ഹാംബർഗിനെയും (IZH) അതിന്റെ ഉപസംഘടനകളെയും നിരോധിച്ച് ജർമ്മൻ സർക്കാർ;പള്ളികൾ പൂട്ടും; സ്വത്തുക്കൾ കണ്ടുകെട്ടും

ബെർലിൻ: മുസ്ലിം സംഘടനയായ ഇസ്ലാമിക് സെന്റർ ഹാംബർഗ്ഗിനും അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്താൻ ജർമൻ സർക്കാർ.തീവ്രവാദം പ്രചരിപ്പിക്കുകയും ഇറാനെയും ഹിസ്ബുള്ളിയെയും പിന്തുണയ്ക്കുകയും ചെയ്യുന്ന സംഘടനയാണ് ഇത്. ബുധനാഴ്ച ...

7 വർഷം ലബനനിൽ ഹിസ്ബുള്ള ഭീകരരുടെ തടവിലായിരുന്ന യുഎസ് മാധ്യമപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു

ന്യൂയോർക്ക്: ഏഴു വർഷത്തോളം ലെബനനിൽ ഇസ്‍ലാമിക് ഭീകരരുടെ തടവിലായിരുന്ന യുഎസ് പത്രപ്രവർത്തകൻ ടെറി ആൻഡേഴ്സൺ (76) അന്തരിച്ചു. ന്യൂയോർക്കിലെ ഗ്രീൻവുഡ് ലേക്കിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. ആൻഡേഴ്സന്റെ ...

Page 2 of 3 1 2 3