HIDDEN CAMERA - Janam TV
Saturday, July 12 2025

HIDDEN CAMERA

ഒളിക്യാമറയുണ്ടോയെന്ന് അറിയണോ? കണ്ടെത്താൻ കിടിലൻ ട്രിക്ക്; ഇതുണ്ടെങ്കിൽ ഹോട്ടലിലും ഡ്രെസ്സിംഗ് റൂമിലും ധൈര്യമായി പോകാം.. 

യാത്രപോകുന്ന സമയത്ത് ഹോട്ടലുകളിലും മറ്റും റൂമെടുത്ത് താമസിക്കുമ്പോൾ സ്വകാര്യതയെക്കുറിച്ച് വലിയ ആശങ്കകളാണ് നമ്മുടെ മനസിലുണ്ടാവുക. ഒളിക്യാമറ ഉണ്ടാകുമോയെന്ന പേടിയോടെ ബാത്ത്റൂമിലും കിടപ്പുമുറിയിലും കഴിയേണ്ടി വരുന്നത് പ്രയാസകരമാണ്. എന്നാൽ ...

സർക്കാർ ആശുപത്രി ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തി ; യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ

പൊള്ളാച്ചി ; സർക്കാർ ആശുപത്രിയിൽ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ. കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശി വെങ്കിടേഷാണ് (32) പിടിയിലായത്. ...

ഹോസ്റ്റൽ ശുചിമുറിയിലെ ഒളിക്യാമറ; പ്രതിയുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തിയത് 300 വീഡിയോകൾ; ദൃശ്യങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തതായും സൂചന

അമരാവതി: ആന്ധ്രയിലെ എഞ്ചിനീയറിം​ഗ് കോളേജ് ഹോസ്റ്റലിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ ലാപ്ടോപ്പിൽ നിന്ന് 300 വീഡിയോകൾ കണ്ടെത്തിയതായി അന്വേഷണ ...

കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

അമരാവതി: ആന്ധ്രയിലെ എഞ്ചിനീയറിം​ഗ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഒളിക്യാമറ കണ്ടെത്തിയതിന് പിന്നാലെ വിദ്യാർത്ഥിനികളുടെ വൻ ...

പെൺകുട്ടികളുടെ ബാത്ത്റൂമിൽ ഒളിക്യാമറ; 300ഓളം വീഡിയോകൾ ചോർന്നു; സംഭവം കോളേജ് ഹോസ്റ്റലിൽ 

ന്യൂഡൽഹി: കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയതിന് പിന്നാലെ വൻ പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ. ആന്ധ്രയിലെ എൻജിനീയറിം​ഗ് കോളേജിന്റെ ​ഗേൾസ് ഹോസ്റ്റലിലാണ് സംഭവമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ഒരു വി​ദ്യാർത്ഥിയെ ...

ശുചിമുറിയിൽ ഒളിക്യാമറ വെച്ച് സഹപാഠിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; മൂന്ന് വിദ്യാർത്ഥിനികൾക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: ശുചിമുറിയിൽ ഒളിക്യാമറ വെച്ച് സഹപാഠിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതിന് മൂന്ന് വിദ്യാർത്ഥിനികൾക്കെതിരെ പോലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെൽത്ത് സയൻസ് കോളേജിലെ ...

ഓയോ റൂമിൽ ഒളിക്യാമറ വെച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; നാല് പേർ അറസ്റ്റിൽ

ലക്‌നൗ : ഓയോ റൂമിൽ ഒളിക്യാമറ വെച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ നാല് പേർ പിടിയിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ദൃശ്യങ്ങൾ പകർത്തിയ സംഘം പണം ...

വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവം; സിപിഎം നേതാവിനെ പിടികൂടാനാവാതെ പോലീസ്; ഒളിവിൽ കഴിയാൻ പാർട്ടി സഹായിക്കുന്നുണ്ടോ എന്ന സംശയത്തിൽ നാട്ടുകാർ

പാലക്കാട്: വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച സിപിഎം നേതാവിനെ പിടികൂടാനാവാതെ പോലീസ്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിന് പിടികൂടാൻ കഴിയാത്തത്. കുളിമുറിയിൽ ...

മോൻസന്റെ ഒളിക്യാമറകൾ ഒറ്റനോട്ടത്തിൽ കണ്ടെത്താൻ കഴിയാത്തവ: ദൃശ്യങ്ങൾ മൊബൈലിൽ ലൈവായി കാണാം, റെക്കോർഡ് ചെയ്ത് സൂക്ഷിച്ചെന്നും ക്രൈംബ്രാഞ്ച്

കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ വീണ്ടും പരിശോധന നടത്തി ക്രൈംബ്രാഞ്ച്. മോൻസന്റെ വീട്ടിൽവെച്ച് പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ...