High - Janam TV

High

ഭാര്യ അശ്ലീല ചിത്രം കാണുന്നതും സ്വയംഭോ​ഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമല്ല: മദ്രാസ് ഹൈക്കോടതി

സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഭാര്യ അശ്ലീല ചിത്രം കാണുന്നതും സ്വയം ഭോ​ഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. വിവാഹം കഴിഞ്ഞെന്ന കാരണത്താൽ അവർക്ക് ...

കനത്ത ചൂട്, കുടിവെള്ള ക്ഷാമം; അടിയന്തര സാഹചര്യം നേരിടുന്നതിന് തയാറാകണമെന്ന് ജില്ലാ കളക്ടർ

തിരുവനന്തപുരം: ജില്ലയിൽ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടുന്നതിന് സജ്ജമായിരിക്കണമെന്ന് ജില്ലാ കളക്ടർ അനുകുമാരി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലയിൽ ചൂട് ...

ചൂട് കടുക്കും, ഒപ്പം മഴയുമെത്തും! സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ചില ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക. പകല്‍ 10 മണി മുതല്‍ മൂന്നു വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ...

പുണ്യം പൂങ്കാവനത്തിന്റെ പേരിൽ ബക്കറ്റ് പിരിവ്! പദ്ധതി മതിയാക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമലയെ മാലിന്യമുക്തമാക്കാൻ നടത്തിവന്ന പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പദ്ധതിയുടെ പേരിൽ പണ പിരിവ് നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. ...

ഹമ്മേ.! റാമ്പ് വോക്കിൽ അടിതെറ്റി, ചെരുപ്പൂരിയെറിഞ്ഞ് ബോളിവുഡ് നടി; വീഡിയോ

പ്രശസ്ത ടെലിവിഷൻ താരവും ബി​ഗ്ബോസ് 14 ജേതാവുമായ റുബീന ദിലൈകിൻ്റെ റാമ്പ് വോക്ക് വൈറലായി. പിങ്ക് ലെഹങ്കയിൽ അതി സുന്ദരിയായി നടത്തിയ റാമ്പ് വോക്കിലാണ് കാലിടറി സോഷ്യൽ ...

വീണ്ടും പഠാൻകോട്ട് ലക്ഷ്യമിട്ട് ഭീകരർ; പ്രദേശത്ത് ഏഴുപേരുടെ സാന്നിദ്ധ്യം; രേഖാ ചിത്രം പുറത്തുവിട്ട് സൈന്യം

പഞ്ചാബിലെ പഠാൻകോട്ടിൽ ജാ​ഗ്രതാ നിർദ്ദേശവുമായി സുരക്ഷാ ഏജൻസികൾ. വീണ്ടും മറ്റൊരാക്രമണത്തിന് ലക്ഷ്യമിട്ട് ഏഴ് ഭീകരർ പ്രദേശത്ത് നുഴഞ്ഞു കയറിയെന്നാണ് സൂചന. പഠാൻകോട്ടിലെ ഫാങ്ടോലി ​ഗ്രാമത്തിലാണ് ഏഴ് ഭീകരുടെ ...

57-കാരിയെ ബലാത്സം​ഗം ചെയ്ത് കാെന്ന കേസിൽ, പ്രതിയെ വെറുതെവിട്ടു; കുറ്റവിമുക്തനാക്കിയത് ഇക്കാരണത്താൽ, നഷ്ടപരിഹാരവും നൽകണം

എറണാകുളം: കുണ്ടറ ആലീസ് വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 10 വർഷമായി ജയിലിലായിരുന്ന ​ഗിരീഷ്കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. പ്രോസീക്യൂഷൻ്റെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് ​ഗിരീഷ്കുമാർ നൽകിയ ഹർജിയിൽ ...

ബാർ‍ കൗൺസിലിനെ പറ്റിച്ചത് വർഷങ്ങൾ; വ്യാജ എൽ.എൽ.ബി സർട്ടിഫിക്കറ്റിൽ ഹൈക്കോടതി അഭിഭാഷകനായ യുവാവ് കുടുങ്ങി

എറണാകുളം: ബാർ‍ കൗൺസിലിനെ പറ്റി വ്യാജ എൽ.എൽ.ബി സർട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എൻറോൾ ചെയ്ത യുവാവിനെതിരെ നടപടി. കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന തിരുവനന്തപുരം വഞ്ചിയൂർ സ്വ​ദേശി ...

ഹാര്‍ദിക്കിന് പ്രത്യേക പരിചരണം, സജ്ജമാക്കുന്നത് 18 ആഴ്ചത്തെ പദ്ധതി; ലക്ഷ്യം ടി20 ലോകകപ്പ്

പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്കിന് പ്രത്യേക പരിചരണം നല്‍കാന്‍ ബിസിസിഐ. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് 18 ആഴ്ച നീണ്ടു നില്‍ക്കുന്ന പ്രത്യേക ഹൈ പെര്‍ഫോമന്‍സ് പദ്ധതി ...

വിൻഡീസിൽ ഇന്ത്യൻ ടീമിന് ഹൈകമ്മീഷണറുടെ അത്യുഗ്രൻ വിരുന്ന്

ന്യൂഡൽഹി; രണ്ടാം ടി20ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വിരുന്നൊരുക്കി വിൻഡീസിലെ ഇന്ത്യൻ ഹൈകമ്മീഷണർ. ഡോ. കെ.ജെ ശ്രീനിവാസ ഒരുക്കിയ വിരുന്നിൽ പരിശീലകരും സപ്പോർട്ടിംഗ് സ്റ്റാഫ് അടക്കമുള്ളവർ ...

ജാമ്യാപേക്ഷകളിലെ അപാകത ഇനി ‘മെഷീൻ’ പരിശോധിക്കും; കേരള ഹൈക്കോടതിയിൽ പുതിയ സംവിധാനത്തിന് തുടക്കം, ഇന്ത്യയിൽ ആദ്യം

എറണാകുളം: ജാമ്യാപേക്ഷകളിലെ അപാകത മെഷീൻ ലേണിംഗ് വഴി പരിശോധിക്കാനുള്ള സംവിധാനം ഹൈക്കോടതിയിൽ തിങ്കളാഴ്ച മുതൽ നിലവിൽ വന്നു.നിലവിൽ പത്ത് ഉദ്യോഗസ്ഥരെയാണ് ജാമ്യാപേക്ഷ പരിശോധിക്കാൻ നിയോഗിച്ചിരിക്കുന്നത്. ഇതിന് പകരമാണ് ...

ആറുമാസത്തിനിടെ നായ കടിയേറ്റത് ഒന്നരലക്ഷം പേർക്ക്; പേവിഷ ബാധയേറ്റ് മരിച്ചത് 7പേർ; തെരുവ്‌നായ വിഷയത്തിൽ അലംഭാവം തുടർന്ന് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും

തിരുവനന്തപുരം; ദിനംപ്രതി കുട്ടികളടക്കം നിരവധിപേർ തെരുവ് നായ അക്രമണത്തിന് ഇരയാകുന്നു,പിഞ്ചുകുഞ്ഞിന്റേതടക്കം ജീവൻ നഷ്ടമായിട്ടും അലംഭാവം തുടർന്ന് സർക്കാരും തദ്ദേശസ്ഥാപനങ്ങളും. ഇതിനിടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.ആറുമാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ ...

രാജ്യത്ത് ആഭ്യന്തര വിമാനയാത്ര റെക്കോർഡ് ഉയരത്തിൽ;കൊറോണക്ക് ശേഷം വൻ കുതിച്ചു ചാട്ടത്തിൽ ഇന്ത്യൻ വ്യോമയാന രംഗം

രാജ്യത്ത് ആഭ്യന്തര വിമാനയാത്ര റെക്കോർഡ് ഉയരത്തിലെത്തി. 2023 ഏപ്രിൽ 30-ന് 456082 യാത്രക്കാരാണ് വിമാനത്തിൽ സഞ്ചരിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ലൂടെയാണ് വിവരം ...