HIJAB BAn - Janam TV
Friday, November 7 2025

HIJAB BAn

കന്യാസ്ത്രീകളായ ടീച്ചർമാർക്ക് ‘ഹിജാബ്’ അനുവദിക്കപ്പെടുമ്പോൾ വിദ്യാർത്ഥിനികൾക്ക് ആ അവകാശമില്ല; മുല മറയ്‌ക്കാനുള്ള പോരാട്ടം നടത്തിയ നാട്ടിൽ ഇനി തല മറയ്‌ക്കാനുള്ള പോരാട്ടത്തിനും ഇറങ്ങണോയെന്ന് കെ ടി ജലീൽ

തിരുവനന്തപുരം : ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും പ്രതികരിച്ച് കെടി ജലീൽ എംഎൽഎ. അർധനഗ്‌നതയും മുക്കാൽ നഗ്‌നതയുമൊക്കെ അനുവദിക്കുന്ന നാട്ടിൽ, മുഖവും മുൻകയ്യും ഒഴികെ മറ്റെല്ലാ ശരീര ...

പൊതുവായ നിയന്ത്രണത്തിന്റെ ഭാഗമാണെങ്കിൽ ഹിജാബ് നിരോധിക്കാം; നിർണായക വിധിയുമായി യൂറോപ്യൻ യൂണിയൻ പരമോന്നത കോടതി; ശിരോവസ്ത്രം നിരോധിക്കുന്നത് മതത്തിന്റെ പേരിലുളള വിവേചനമായി കണക്കാക്കാനാവില്ല

ലണ്ടൻ : പൊതു നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഹിജാബ് നിരോധിക്കുന്നതെങ്കിൽ അത് തെറ്റല്ലെന്ന് യൂറോപ്യൻ യൂണിയൻ സൂപ്രീം കോടതി. എല്ലാ ശിരോവസ്ത്രങ്ങൾക്കും നിരോധനമേർപ്പെടുത്താൻ സ്വകാര്യസ്ഥാപനങ്ങൾക്ക് അനുമതിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ...

ഹിജാബ് വിഷയത്തിൽ പോപ്പുലർ ഫ്രണ്ട് ഗൂഡാലോചന നടത്തി; കർണാടക സർക്കാർ സുപ്രീം കോടതിയിൽ

ബംഗളൂരു ; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാർത്ഥികൾ ഹർജി നൽകിയത് മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീനത്തെ തുടർന്നാണെന്ന് കർണാടക സർക്കാർ. ഹിജാബ് ...

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് വിലക്ക് ; സുപ്രീം കോടതിയിൽ വാദം ഇന്ന് തുടരും-Hijab ban

ന്യൂഡൽഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരായ ഹർജിയിൽ വാദം ഇന്ന് തുടരും. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ വിലക്കിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിലാണ് വാദം ...

ഹിജാബ് വിധിക്ക് ശേഷം ആദ്യ അദ്ധ്യയന ദിനം; ഉഡുപ്പിയിൽ ജാഗ്രത; നിരോധനാജ്ഞയുമായി പോലീസ്

ഉഡുപ്പി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ സർക്കാർ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്ക് ശേഷം കർണാടകയിലെ ആദ്യ അദ്ധ്യയന ദിനത്തിൽ അതീവ ജാഗ്രതയോടെ പോലീസ്. ഹിജാബ് ...

മുസ്ലീം അഭിഭാഷകർ കോടതിയിൽ ഹിജാബും , മതചിഹ്നങ്ങളും ധരിക്കരുത് ; ഉത്തരവിറക്കി ഫ്രാൻസിലെ പരമോന്നത കോടതി

പാരീസ് : മുസ്ലീം അഭിഭാഷകർ കോടതിയിൽ ഹിജാബും , മതചിഹ്നങ്ങളും ധരിക്കുന്നത് വിലക്കി ഫ്രാൻസിലെ സുപ്രീം കോടതി . രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലെ കോടതി മുറികളിൽ ഹിജാബും ...

ഇസ്ലാമിക ഭീഷണി ;ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് സ്കൂളിൽ ഹിജാബ് വിലക്ക് പിൻവലിച്ചു

മാനന്തവാടി: മാനന്തവാടി ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ കുട്ടികൾക്ക് ഹിജാബ്,തട്ടം,ഷോൾ ധരിക്കുന്നതിൽ നിരോധനം ഏർപ്പെടിത്തിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ .നിരോധനം ഏർപ്പെടുത്തി എന്നത് അടിസ്ഥാനരഹിതമാണെന്ന് പ്രധാനാദ്ധ്യാപിക വ്യക്തമാക്കി ...

ഹിജാബിന്റെ പേരിൽ സംഘർഷ സാധ്യത ; കർണ്ണാടകയിൽ നിരോധനാജ്ഞ

മംഗളൂരു :ഹിജാബ് വിഷയത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് കർണ്ണാടകയിൽ നിരോധനജ്ഞ പ്രഖ്യാപിച്ചു.ഉഡുപ്പി നഗരത്തില്‍ പൂര്‍ണമായും, മറ്റു ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇരുന്നൂറ് മീറ്റര്‍ ചുറ്റളവിലുമാണ് നിരോധനാജ്ഞ ...