ഹിജാബ് ധരിച്ചില്ല, മതപോലീസിൽ നിന്നും 16-കാരി നേരിട്ടത് കൊടിയ പീഡനം; പെൺകുട്ടി മസ്തിഷ്‌ക മരണം സംഭവിച്ച് ആശുപത്രിയിൽ
ടെഹ്‌റാൻ: ഹിജാബ് ധരിച്ചില്ലെന്ന കാരണത്താൽ ഇറാൻ ഭരണകൂടത്തിന്റെ പോലീസ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് പെൺകുട്ടി മെട്രോ ട്രെയിനിൽ കുഴഞ്ഞു വീണു. അർമിത ഗൊരാവന്ദ് എന്ന 16-കാരിയാണ് മെട്രോയിൽ ...