Himanta Sarma - Janam TV

Himanta Sarma

മമതയുടേത് ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രം; പരാജയപ്പെട്ട രാഷ്‌ട്രീയ രീതി കൊണ്ട് രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: അസം സംസ്ഥാനത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ...

​’ലവ് ജിഹാദ്’ കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ; അസമിൽ പുതിയ നിയമം ഉടൻ ന‌ടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ദിസ്പൂർ: ലവ് ജിഹാദ് കേസുകളിലെ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ നൽകുന്ന നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇതിനായി പുതിയ നിയമം സർക്കാർ പാസാക്കുമെന്നും ...

ചായയും ബിസ്ക്കറ്റുമായി കാത്തിരിക്കാതെ, വയനാടിനെ ഒന്നോർക്കൂ; വന്ന വഴി വിസ്മരിക്കരുത്; രാഹുലിനെതിരെ അസം മുഖ്യമന്ത്രി

ദിസ്പൂർ: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സ്വന്തം കാര്യം മാത്രം ആലോചിച്ച് ആശങ്കപ്പെടാതെ വയനാട്ടിലെ ജനങ്ങളെ കുറിച്ച് ഓർക്കണമെന്ന് അദ്ദേഹം ...

എൻഡിഎ സഖ്യം അധികാരത്തിലെത്തിയാൽ ജ്ഞാൻവ്യാപിയിലും മഥുരയിലും ക്ഷേത്രങ്ങൾ ഉയരും; 400 സീറ്റുകൾ എന്ന ലക്ഷ്യം നേടാൻ ഒപ്പം നിൽക്കണമെന്നും ഹിമന്ത ശർമ്മ

റാഞ്ചി: എൻഡ‍ിഎ സഖ്യം അധികാരത്തിലെത്തിയാൽ ജ്ഞാൻവ്യാപിയിലെയും മഥുരയിലെ കൃഷ്ണ ഭൂമിയിലെയും കേസുകൾക്ക് അടിവര ഇട്ടുകൊണ്ട് ക്ഷേത്രങ്ങൾ പണിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശർമ്മ. 400-ൽ അധികം ...

ഇൻഡി മുന്നണിയെന്നത് നാടകസംഘം; നരേന്ദ്രമോദി എന്ന വ്യക്തിയെ തകർക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം; രൂക്ഷ വിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന ഒരു വ്യക്തിയെ എതിർക്കുന്നതിന് വേണ്ടി മാത്രം രൂപീകരിച്ചതാണ് ഇൻഡി മുന്നണിയെന്ന വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ആളുകളെ രസിപ്പിക്കുന്നതിന് ...

ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാർ; ഇന്ത്യയിലെ ആദ്യത്തെ അഴിമതി ‘ഗാന്ധി’ എന്ന പേര് തട്ടിയെടുത്തതാണ്; രാഹുലിനെതിരെ ഹിമന്ത ബിശ്വ ശർമ്മ

ഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ​ഗാന്ധി എന്നത് കുടുംബ പേരായി തട്ടിയെടുത്ത് അഴിമതി നടത്തുന്നവരാണ് ...

അസമിൽ 300 ഓളം മദ്രസകൾ കൂടി അടച്ചുപൂട്ടും ; ഹിന്ദു ഏകത യാത്രയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ : അസമിൽ 300 ഓളം മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തെലങ്കാനയിലെ കരിംനഗറിൽ ബിജെപി സംഘടിപ്പിച്ച ഹിന്ദു ഏകത യാത്രയിൽ സംസാരിക്കുകയായിരുന്നു ...

പ്രണയം പ്രണയമല്ലേ…; ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരരുത് എന്ന് ഒവൈസി

ഹൈദരാബാദ്: ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരരുത് എന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ശ്രദ്ധ വാക്കർ വധക്കേസ് ലവ് ജിഹാദിന്റെ ...

ഗർഭപാത്രം കൃഷിഭൂമിയല്ല! ബദറുദീൻ അജ്മലിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിന് അസം മുഖ്യമന്ത്രിയുടെ ചുട്ട മറുപടി

ഗുവാഹട്ടി: ഹിന്ദുക്കൾ മുസ്ലീങ്ങളെ കണ്ടുപഠിക്കണമെന്നും ചെറിയ പ്രായത്തിൽ വിവാഹം കഴിപ്പിക്കണമെന്നുമുള്ള വിവാദ പരാമർശം നടത്തിയ ബദറുദീൻ അജ്മലിന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഒരു ...

അസമിൽ ബിജെപി രണ്ട് രാജ്യസഭാ സീറ്റുകളും നേടുമെന്ന് ഹിമന്ത ശർമ്മ

ഗുവാഹത്തി: അസമിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ സാർഥ്രീമ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസിന്റെ റിപുൺ ബോറയും റാണീ ...