എൻഡിഎ സഖ്യം അധികാരത്തിലെത്തിയാൽ ജ്ഞാൻവ്യാപിയിലും മഥുരയിലും ക്ഷേത്രങ്ങൾ ഉയരും; 400 സീറ്റുകൾ എന്ന ലക്ഷ്യം നേടാൻ ഒപ്പം നിൽക്കണമെന്നും ഹിമന്ത ശർമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൻഡിഎ സഖ്യം അധികാരത്തിലെത്തിയാൽ ജ്ഞാൻവ്യാപിയിലും മഥുരയിലും ക്ഷേത്രങ്ങൾ ഉയരും; 400 സീറ്റുകൾ എന്ന ലക്ഷ്യം നേടാൻ ഒപ്പം നിൽക്കണമെന്നും ഹിമന്ത ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 09:47 am IST
FacebookTwitterWhatsAppTelegram

റാഞ്ചി: എൻഡ‍ിഎ സഖ്യം അധികാരത്തിലെത്തിയാൽ ജ്ഞാൻവ്യാപിയിലെയും മഥുരയിലെ കൃഷ്ണ ഭൂമിയിലെയും കേസുകൾക്ക് അടിവര ഇട്ടുകൊണ്ട് ക്ഷേത്രങ്ങൾ പണിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശർമ്മ. 400-ൽ അധികം സീറ്റുകൾ ലഭിക്കുമെങ്കിൽ ഇവയൊക്കെയും നിറവേറ്റുമെന്ന് മന്ത്രി പറഞ്ഞു. ജാർഖണ്ഡിലെ ബൊക്കാറോയിലെ പൊതുയോ​ഗത്തിൽ സംസാരിക്കുകയായിരുന്നു ഹിമന്ത്വ ബിശ്വ ശർമ്മ.

കഴിഞ്ഞ അഞ്ച് വർഷത്തെ നേട്ടങ്ങൾ വിവരിച്ചു കൊണ്ടാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. 300-ൽ അധികം സീറ്റുകൾ 2019-ൽ ലഭിച്ചപ്പോൾ അയോദ്ധ്യയിൽ രാമക്ഷേത്രം വരുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ആ ദൗത്യം പൂർത്തീകരിച്ചു. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കി, സിഎഎ നടപ്പിലാക്കിയെന്നും ശർമ്മ പറഞ്ഞു. ഞങ്ങളുടെ ജോലികൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല. മഥുരയിലെ കൃഷ്ണ ഭൂമിയിലും, ജ്ഞാൻവ്യാപിയിലും കേസുകൾ അവസാനിപ്പിച്ച് ക്ഷേത്രങ്ങൾ ഉയരും. ഇവയൊക്കെയും പൂർത്തിയാക്കണമെങ്കിൽ എൻഡിഎ സഖ്യത്തിന് 400 സീറ്റുകൾ നൽകുക.

കശ്മീരിന് രണ്ട് ഭാ​ഗങ്ങളുണ്ട്. ഒരു ഭാ​ഗം ഇന്ത്യക്കൊപ്പവും മറ്റൊരു ഭ​ഗം പാകിസ്താനിലുമാണ്. പാക് അധിനിവേശ കശ്മീരിനെ ഞങ്ങൾ ഇന്ത്യയോടൊപ്പം ചേർക്കും. മോദി സർക്കാരിന് വൻ ഭൂരിപക്ഷം നൽകി അധിനിവേശ കശ്മീരിനെ നിങ്ങൾ വീണ്ടെടുക്കണം. ജാർഖണ്ഡിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി എപ്പോഴും പ്രവർത്തിക്കാറുണ്ടന്നും ഹിമന്ത്വ ബിശ്വ ശർമ്മ വ്യക്തമാക്കി.

ജാർഖണ്ഡിലെ പാവപ്പെട്ടവർക്ക് 16 ലക്ഷം വീടുകൾ നിർമ്മിച്ചു. ആവാസ് യോജന, പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് വഴി 1 കോടി ആളുകൾക്ക് സൗജന്യ ചികിത്സ നൽകി. ഉജ്ജ്വല യോജനയുടെ കീഴിൽ 37 ലക്ഷം സ്ത്രീകൾക്ക് ഗാർഹിക സിലിണ്ടറുകൾ നൽകി, 21 ലക്ഷം കുടുംബങ്ങൾക്ക് ടാപ്പ് വാട്ടർ കണക്ഷനുകളും ലഭിച്ചു. ജവഹർലാൽ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും എത്ര പിന്നാക്ക ദളിത് വിഭാ​ഗങ്ങളിൽ നിന്നുള്ളവരെ വ്യവസായികളാക്കിയെന്ന് എനിക്ക് രാ​ഗുൽ ​ഗാന്ധിയോട് ചോദിക്കണം. ഗോത്രവിഭാഗത്തിൽ നിന്നുള്ള വനിതയെ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാഷ്‌ട്രപതിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ndaHimanta Sarma
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies