ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാർ; ഇന്ത്യയിലെ ആദ്യത്തെ അഴിമതി ‘ഗാന്ധി’ എന്ന പേര് തട്ടിയെടുത്തതാണ്; രാഹുലിനെതിരെ ഹിമന്ത ബിശ്വ ശർമ്മ
ഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗാന്ധി എന്നത് കുടുംബ പേരായി തട്ടിയെടുത്ത് അഴിമതി നടത്തുന്നവരാണ് ...