hindu aikya vedhi - Janam TV
Wednesday, July 16 2025

hindu aikya vedhi

വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് യാഥാർത്ഥ്യം;മലപ്പുറത്തെ ഹൈന്ദവരുടെ ജീവിതാവസ്ഥ പഠിക്കാൻ കമ്മീഷനെ വയ്‌ക്കണം: ഹിന്ദു ഐക്യവേദി

മലപ്പുറം: എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി ഹിന്ദു ഐക്യവേദി. മലപ്പുറം ജില്ലയെ സംബന്ധിച്ച് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് യാഥാർത്ഥ്യമാണ്. സത്യം ആരു പറഞ്ഞത് ...

ക്ഷേത്ര ഭാരവാഹികൾ ക്രിമിനൽ കേസിൽ പ്രതിയാകുന്ന സാഹചര്യം; ഉത്സവങ്ങൾ നടത്താനുള്ള നിയമതടസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി

കൊച്ചി: നിരന്തരം നിയമലംഘനങ്ങൾ നടക്കുന്ന നാട്ടിൽ ഉത്സവങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള കോടതിയുടെ ഇടപെടൽ ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് ഹിന്ദു ഐക്യവേദി. നൂറ്റാണ്ടുകളായി നടന്നുവരുന്ന ക്ഷേത്ര ഉത്സവങ്ങൾ ...

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം ; ദേശീയ സെമിനാര്‍ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും

കോട്ടയം : ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം . ഇതിന്റെ ഭാഗമായി കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ ‘വൈക്കം സത്യഗ്രഹവും കേരള നവോത്ഥാനവും’ എന്ന വിഷയത്തില്‍ ...

മുംബൈ പൊങ്കാല ഫെബ്രുവരി 25ന്; വിശേഷൽ പുജകളും പൊങ്കാല സമർപ്പണവും

മുംബൈ: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് മുൻ വർഷങ്ങളിലെ പോലെ കല്യാൺ ജറി മേരി ക്ഷേത്രസന്നിധിയിൽ പൊങ്കാല സമർപ്പണം നടക്കുമെന്ന് കല്യാൺ ഹിന്ദു ഐക്യവേദി ട്രസ്റ്റ് അറിയിച്ചു. ഫെബ്രുവരി ...

ശബരിമലയിൽ തിരക്കിൽപ്പെട്ട് മരിച്ച മാളികപ്പുറത്തിന് ശ്രദ്ധാഞ്ജലി; പ്രാർത്ഥനാ സദസുമായി ഹിന്ദു ഐക്യവേദി

എറണാകുളം: ശബരിമലയിൽ തിരക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട 12 വയസുകാരിക്ക് പ്രാർത്ഥന സദസ് സംഘടിപ്പിച്ച് ഹിന്ദു ഐക്യവേദി. എറണാകുളം ഹൈക്കോടതി ജംഗ്ഷന് സമീപമാണ് പ്രാർത്ഥന സദസ് സംഘടിപ്പിച്ചത്. ഹിന്ദു ...

ശബരിമല സന്നിധാനത്ത് വിരിവയ്‌ക്കാനും അന്നദാനത്തിനും ദേവസ്വം ബോർഡ് സൗകര്യമൊരുക്കണം: ആവശ്യവുമായി ഹിന്ദു ഐക്യവേദി

കോട്ടയം: ശബരിമല സന്നിധാനത്ത് മുഴുവൻ തീർത്ഥാടകർക്കും വിരിവയ്ക്കാനും, അന്നദാനത്തിനും ദേവസ്വം ബോർഡ് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി. നടയടച്ച ശേഷം മലകയറുന്ന തീർത്ഥാടകർക്ക് വിശ്രമിക്കാൻ സന്നിധാനത്ത് യാതൊരു ...

കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ അയ്യപ്പ വിശ്രമ കേന്ദ്രത്തിന് അനുമതി നിഷേധിച്ച് ദേവസ്വം ബോർഡ്; പ്രതിഷേധവുമായി ഭക്തർ

തൃശൂർ: കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ അയ്യപ്പ വിശ്രമ കേന്ദ്രത്തിന് അനുമതി നൽകാത്ത ദേവസ്വം ബോർഡിനെതിരെ ഭക്തരുടെ പ്രതിഷേധം. വിശ്രമ കേന്ദ്രത്തിനുള്ള അനുമതി നിഷേധിച്ചാലും അയ്യപ്പ ഭക്തർക്കായി ഇടത്താവളത്തിൽ സൗകര്യം ഒരുക്കാനാണ് ...

ഷംസീർ ഇപ്പോഴും ‘വിശുദ്ധ ഖുറാൻ’ എന്നേ പറയൂ; സിപിഎമ്മിൽ നടക്കുന്നത് ഹരിതവത്ക്കരണം; ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുമ്പോൾ കൈയ്യുംകെട്ടി നോക്കിനിൽക്കില്ലെന്നും വത്സൻ തില്ലങ്കേരി

തിരുവനന്തപുരം: ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുമ്പോൾ കൈയ്യുകെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതേണ്ടെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ഇത്തരം ആളുകളുടെ കൈകളിൽ മൈക്ക് കിട്ടിയാൽ ഹിന്ദുക്കൾക്കെതിരെ ...

കശ്മീർ ഫയൽസിന് കേരളത്തിൽ അപ്രഖ്യാപിത വിലക്ക്; മൾട്ടിപ്ലക്‌സ് തിയേറ്റർ ഉടമകൾ പോലും ഭയക്കുന്നു; കശ്മീരിലുണ്ടായത് നാളെ ഇവിടെയും ആവർത്തിക്കുമെന്ന് ഹിന്ദുഐക്യവേദി

എറണാകുളം : കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടകൊലയുടെ കഥ പറയുന്ന കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് കേരളത്തിൽ അപ്രഖാപിത വിലക്ക്. മൾട്ടിപ്ലക്‌സ് തീയേറ്ററുകളിൽ പോലും ചിത്രത്തിന്റെ പ്രദർശനം ഒഴിവാക്കി. ...

ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ മത തീവ്രവാദികൾക്ക് ഭരണകൂടത്തിന്റെ മൗനാനുവാദം; ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഹിന്ദു ഐക്യവേദി

തിരുവനന്തപുരം : പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ മതമൗലികവാദികൾ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഹിന്ദു ഐക്യവേദി . രാജ്യത്ത് ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ...

ശശികല ടീച്ചർ ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ; വത്സൻ തില്ലങ്കേരി വൈസ് പ്രസിഡന്റ്

കോഴിക്കോട് :ഹിന്ദു ഐക്യവേദി അദ്ധ്യക്ഷയായി ശശികല ടീച്ചറെ തെരഞ്ഞെടുത്തു. വത്സൻ തില്ലങ്കേരിയാണ് വർക്കിംഗ് പ്രസിഡന്റ്. ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു ഭാരവാഹികളെ തെരഞ്ഞെടുത്തത്. പദ്മശ്രീ എം ...