ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ മത തീവ്രവാദികൾക്ക് ഭരണകൂടത്തിന്റെ മൗനാനുവാദം; ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഹിന്ദു ഐക്യവേദി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ മത തീവ്രവാദികൾക്ക് ഭരണകൂടത്തിന്റെ മൗനാനുവാദം; ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഹിന്ദു ഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2021, 06:31 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ മതമൗലികവാദികൾ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഹിന്ദു ഐക്യവേദി . രാജ്യത്ത് ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ നിരന്തരം ആക്രമിക്കപ്പെടുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന
ജനറൽ സെക്രട്ടറി ആർ.വി ബാബു പറഞ്ഞു. നിസാര സംഭവങ്ങൾ ഊതി പെരുപ്പിച്ചാണ് മതമൗലികവാദികൾ അക്രമങ്ങൾ അഴിച്ചു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മത സ്ഥാപനത്തിൽ എട്ട് വയസ്സുള്ള കുട്ടി മൂത്രമൊഴിച്ചു എന്നരോപിച്ചാണ് നൂറുകണക്കിന് ആളുകൾ സംഘടിച്ച് ക്ഷേത്രം അടിച്ചുതകർത്തത്. പാകിസ്താൻ പോലീസ് എട്ട് വയസ്സുകാരനെ അറസ്റ്റ് ചെയ്തു എന്ന വാർത്ത നടുക്കമുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂനപക്ഷ മതങ്ങളിൽ പെട്ട പെൺകുട്ടികളെ തട്ടി കൊണ്ടുപോയി ബലമായി അവരെ മതം മാറ്റി വിവാഹം കഴിക്കുന്ന വാർത്തകളും ഇതിനകം പുറത്ത് വന്നു .ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെയാണ് മത തീവ്രവാദികൾ അക്രമങ്ങൾ അഴിച്ചു വിടുന്നത്. ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുമ്പോൾ അവർക്ക് സുരക്ഷ ഒരുക്കേണ്ട ഭരണകൂടത്തിന്റെ നിലപാട് നിർഭാഗ്യവശാൽ തീവ്രവാദികൾക്ക് സഹായകമാവുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ന്യൂനപക്ഷ മതസമൂഹങ്ങൾക്ക് നേരെ പാകിസ്താനിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ ഭാരതത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര സമ്മർദ്ദം ഉയർന്നു വരണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നു. ഗാസയിലെ മുസ്ലീം ജനതയ ഇസ്രായേൽ അടിച്ചമർത്തുന്നു എന്നാരോപിച്ച് കേരളത്തിൽ പ്രക്ഷോഭങ്ങൾ നടത്താറുള്ള മനുഷ്യാവകാശ സംഘടനകളും സാംസ്‌കാരിക നായകരും പാകിസ്താനിലെ ന്യൂനപക്ഷ വേട്ട കണ്ടില്ലെന്ന് നടിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് ബാബു പറഞ്ഞു.

 

Tags: PakistanTemplehindu aikya vedhihindhu
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies