hisbulla - Janam TV

hisbulla

ദക്ഷിണ ലെബനനിൽ ഇസ്രയേൽ ആക്രമണം; 11 പേർ മരിച്ചു, 40ലേറെ പേർക്ക് പരുക്കേറ്റു

ന്യൂഡൽഹി: ദക്ഷിണ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 11 പേർ മരിച്ചു . 40ലേറെ പേർക്ക് പരുക്കേറ്റു. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. ലെബനൻ- ...

പച്ചക്കറി കച്ചവടക്കാരന്റെ മകൻ, 16ൽ മതം തലയ്‌ക്ക് പിടിച്ച് ഹിസ്ബുള്ളയിൽ; സ്ക്രീനിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന നസറുള്ള ഒരുപിടി ചാരമാകുമ്പോൾ

ഇസ്രായേലിന്റെ വ്യോമാക്രണത്തിൽ ഷിയ ഭീകരസംഘടനായ ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസറുള്ള കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന വ്യോമാക്രണത്തിലാണ് 'ഭീകരരിൽ ഭീകരൻ' കൊല്ലപ്പെട്ടത്. ഇറാൻ ...

പിതാവും പുത്രിയും ഒന്നിച്ചോ? ഹിസ്ബുള്ള തലവന്റെ മകൾ സൈനബ് നസറുള്ള കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ബെയ്‌റൂട്ടിലെ ആസ്ഥാനം തവിടുപൊടിയായെന്ന് ഇസ്രായേൽ

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസറുള്ളയുടെ മകൾ സൈനബ് നസറുള്ള കൊല്ലപ്പെട്ടതായി വിവരം. ഇസ്രായേലി വാർത്താ മാദ്ധ്യമമായ ചാനൽ ...

ഇസ്രായേലിനെ പേടിച്ച് മൊബൈൽ ഫോണ്‍ ഉപേക്ഷിച്ചു; 1990ൽ അപ്രത്യക്ഷമായ പേജർ ഹിസ്ബുള്ള ഭീകരരുടെ കൈയിൽ എത്തിയതെങ്ങനെ?

ബെയ്റൂട്ട്: ചൊവ്വാഴ്ച ലെബനനിൽ ഹിസ്ബുള്ള ഭീകരർ ഉപയോ​ഗിച്ചിരുന്ന ആയിരക്കണക്കിന് പേജറുകളാണ് ഒരേ സമയം പൊട്ടിതെറിച്ചത്. സ്ഫോടനത്തിൽ ഇതുവരെ 11 ഭീകരർ കൊല്ലപ്പെടുകയും 3,000 ഓളം പേർക്ക് പരിക്കേൽക്കുകയും ...

സൈനിക കേന്ദ്രങ്ങളിൽ നടത്തിയ തുടർച്ചയായി വ്യോമാക്രമണം; ശക്തമായി തിരിച്ചടിച്ച് ഇസ്രായേൽ സൈന്യം; 3 ഹിസ്ബുള്ള ഭീകരരെ വധിച്ചു

ടെൽഅവീവ്: ലെബനനിൽ നടന്ന വ്യോമാക്രമണത്തിൽ മൂന്ന് ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രായേൽ സൈന്യം. ലെബനനിലെ ടാങ്കർ വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ ...

കൂടുതൽ “സർപ്രൈസുകൾ”പ്രതീക്ഷിക്കുക; ഹിസ്‌ബുള്ള തലവൻ ഹസൻ നസ്‌റല്ലയുടെ ഭീഷണി; ഭീകരരെ കൈകാര്യം ചെയ്യുമെന്ന് ഇസ്രായേൽ

ടെൽഅവീവ്: ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള നീക്കവുമായി ലെബനൻ തീവ്രവാദ ഗ്രൂപ്പായ ഹിസ്‌ബുള്ള. ലെബനീസ്-ഇസ്രായേൽ അതിർത്തിയിൽ പോരാട്ടം രൂക്ഷമാക്കുന്നതിനിടയിലാണ് ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള രം​ഗത്തത്തിയിരിക്കുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ...