കൂടുതൽ “സർപ്രൈസുകൾ”പ്രതീക്ഷിക്കുക; ഹിസ്‌ബുള്ള തലവൻ ഹസൻ നസ്‌റല്ലയുടെ ഭീഷണി; ഭീകരരെ കൈകാര്യം ചെയ്യുമെന്ന് ഇസ്രായേൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൂടുതൽ “സർപ്രൈസുകൾ”പ്രതീക്ഷിക്കുക; ഹിസ്‌ബുള്ള തലവൻ ഹസൻ നസ്‌റല്ലയുടെ ഭീഷണി; ഭീകരരെ കൈകാര്യം ചെയ്യുമെന്ന് ഇസ്രായേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 12:21 pm IST
FacebookTwitterWhatsAppTelegram

ടെൽഅവീവ്: ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള നീക്കവുമായി ലെബനൻ തീവ്രവാദ ഗ്രൂപ്പായ ഹിസ്‌ബുള്ള. ലെബനീസ്-ഇസ്രായേൽ അതിർത്തിയിൽ പോരാട്ടം രൂക്ഷമാക്കുന്നതിനിടയിലാണ് ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള രം​ഗത്തത്തിയിരിക്കുന്നത്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനായി കൂടുതൽ “സർപ്രൈസുകൾ” തയ്യാറാക്കുകയാമെന്ന് ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്‌റല്ല ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു. ഒക്‌ടോബർ 8-ലെ ചെറുത്തുനിൽപ്പ് നിങ്ങളെ ആശ്ചര്യപ്പെടുത്തി, കൂടുതൽ ആശ്ചര്യങ്ങൾ നിങ്ങൾ പ്രതീക്ഷിക്കണം, നസ്‌റല്ല പറഞ്ഞു. പലസ്‌തീൻ അനുകൂല തീവ്രവാദ സംഘടനയാണ് ഹിസ്‌ബുള്ള.

ദിവസങ്ങൾക്ക് മുൻപ് ഹിസ്ബുള്ള ഭീകർക്കെതിരെ പോരാട്ടത്തിന് തയ്യാറാകാൻ നെതന്യാഹു വടക്കൻ ഇസ്രായേലിലെ സൈനികരോട് ആഹ്വാനം ചെയ്തിരുന്നു. ഹിസ്ബുള്ളയെ കൈകാര്യം ചെയ്യാൻ ” വിശദമായ, പ്രധാനപ്പെട്ട, ആശ്ചര്യപ്പെടുത്തുന്ന പദ്ധതികൾ” തയ്യാറാക്കിയിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. വടക്കൻ ഇസ്രായേലിൽ ലെബനന്റെ അതിർത്തിയിലുള്ള പ്രദേശങ്ങളിൽ സുരക്ഷ പുനഃസ്ഥാപിക്കുക, നാടുകടത്തപ്പെട്ടവരെ നാട്ടിലേക്ക് മടങ്ങാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളാണ് തന്റെ മുന്നിലുള്ളതന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

ഒക്ടോബർ 7-ലെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇസ്രേയേൽ ഭീകരവാദ ഗ്രൂപ്പുകൾക്കെതിരെ തിരിഞ്ഞത്. പിന്നാലെയാണ് ഹമാസിനെ പിന്തുണച്ച് ഹിസ്ബുള്ള എത്തിയത്. തുടർന്ന് ഹിസ്ബുള്ള തീവ്രവാദി സംഘം, ലെബനന്റെ തെക്ക് സ്ഥിതിചെയ്യുന്ന ഇസ്രായേൽ സൈനിക ക്യാമ്പുകൾ ആക്രമിക്കുന്നത് പതിവായി. ഇതോടയാണ് ഹിസ്ബുള്ളയെ ഉന്മൂലനെ ചെയ്യുമെന്ന് പ്രഖ്യാപനവുമായി നെതന്യാഹു എത്തിയത്.

Tags: Hamasisrealhisbulla
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies