Hizbul Mujahideen - Janam TV
Thursday, July 10 2025

Hizbul Mujahideen

ഇന്ത്യ തകർത്ത ഭീകരതവളങ്ങൾ സർക്കാർ ചെലവിൽ പുനർനിർമ്മിക്കാൻ പാകിസ്ഥാൻ; ഹൈടെക് ആക്കാൻ ISI സഹായം

ന്യൂഡൽഹി: ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ തച്ചുടച്ച ഭീകരതവളങ്ങളും ഭീകര പരിശീലന കേന്ദ്രങ്ങളും സർക്കാർ ചെലവിൽ പുനർനിർമ്മിക്കാനൊരുങ്ങി പാകിസ്ഥാൻ. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും തകർന്ന ഭീകര താവളങ്ങൾ ...

18 വർഷം ഒളിവിൽ; ഒടുവിൽ യുപി ATSന്റെ പിടിയിൽ; ഹിസ്ബുൾ പ്രവർത്തകൻ മുഹമ്മദ് സൈഫുൽ ഇസ്ലാം അറസ്റ്റിൽ

ലക്നൗ: ഉത്തർപ്രദേശിൽ നിന്ന് ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ പിടിയിലായി. 18 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന ഹിസ്ബുൾ ഭീകരൻ ഉൽഫത്ത് ഹുസൈൻ എന്ന മുഹമ്മദ് സൈഫുൽ ഇസ്ലാമിനെയാണ് അന്വേഷണ ...

കശ്മീരിൽ ഹിസ്ബുൾ തീവ്രവാദികളുടെ സഹായി അറസ്റ്റിൽ; പിടിയിലായത് നുഴഞ്ഞുകയറ്റക്കാരുടെ വഴികാട്ടി

ജമ്മു: ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുവേണ്ടി പ്രവർത്തിക്കുന്നയാളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി, കിഷ്ത്വാർ, ദോഡ ജില്ലകളിൽ നടന്ന തെരച്ചിലിനിടെയാണ് ഇയാളെ പിടികൂടിയത്. ...

കുൽഗാം ഏറ്റുമുട്ടൽ; ഹിസ്ബുൾ മുജാഹിദീൻ ഭീകരർ തമ്പടിച്ചിരുന്നത് രഹസ്യ ബങ്കറുകളിൽ, പ്രദേശിക സഹായം ലഭിച്ചെന്ന് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സൈന്യം വധിച്ച ഭീകരർ കഴിഞ്ഞിരുന്നത് രഹസ്യ ബങ്കറുകളിൽ. ഭീകരർ താമസിച്ച രഹസ്യ ബങ്കറുകളുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വ്യാപകമായി ഇവർക്ക് പ്രദേശിക ...

പാക് ബന്ധമുള്ള മയക്കുമരുന്ന് ഭീകരവാദക്കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ

ജമ്മു: ജമ്മു കശ്മീരിലെ മയക്കുമരുന്ന് ഭീകരവാദക്കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ - ത്വയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ ...

കുൽ‌​ഗാം ഏറ്റുമുട്ടൽ; സൈന്യം വധിച്ച ഭീകരരിൽ ഹിസ്ബുൾ മുജാഹിദീൻ സീനിയർ കമാൻഡർ ഫറൂഖ് അഹമ്മദും; കൂടുതൽ‌ ഭീകരർ കൊല്ലപ്പെട്ടതായി വിവരം

ശ്രീന​ഗർ: ജ‌മ്മു കശ്മീരിലെ കുൽ​ഗാമിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച ഭീകരരിൽ ഹിസ്ബുൾ മുജാഹിദീൻ സീനിയർ കമാൻഡർ ഫറൂഖ് അഹമ്മദ് ഭട്ടും ഉൾപ്പെട്ടതായി സൈനിക വൃത്തങ്ങൾ. ...

ഹന്ദ്വാര മയക്കുമരുന്ന്- ഭീകരവാദ കേസ്: ഭീകരരുടെ 2.27 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

ന്യൂഡൽഹി: ഹന്ദ്വാര മയക്കുമരുന്ന്- ഭീകരവാദ കേസിലുൾപ്പെട്ട ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ. ലഷ്കർ-ഇ-തൊയ്ബ ഹിസ്ബുൾ മുജാഹിദീൻ എന്നീ നിരോധിത ഭീകരവാദ സംഘടനാ അം​ഗങ്ങളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കുപ്‌വാര ...

ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവിന്റെ മക്കൾ അടക്കം ഭീകരവാദം പ്രോത്സാഹിപ്പിച്ച 55 പേരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

ശ്രീനഗർ : കേന്ദ്രഭരണപ്രദേശത്ത് ഭീകരവാദം പ്രോത്സാഹിപ്പിച്ചതിന് 55 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ജമ്മു കശ്മീർ ഭരണകൂടം . 2019-ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ...

സംഘടനകൾ വഴി ഭീകരവാദത്തിന് ഫണ്ട് ശേഖരണം; കശ്മീരിലെ പൗരപ്രമുഖന്മാർക്കെതിരെ കോടതിയിൽ കുറ്റപത്രം

ന്യൂഡൽഹി: എൻജിഒകൾ വഴി ജമ്മു കശ്മീരിൽ തീവ്രവാദത്തിന് ധനസഹായം നൽകിയെന്ന കേസിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ഉൾപ്പെടെയുളള മൂന്ന് പേരെ മുഖ്യപ്രതികളാക്കി ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം ...

ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന്റെ ഒളിത്താവളം തകർത്ത് ജമ്മു-കശ്മീർ പോലീസ്

ശ്രീനഗർ: ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ജഹാംഗീർ സരൂരിയുടെ ഒളിത്താവളം തകർത്ത് ജമ്മു-കശ്മീർ പോലീസ്. ജമ്മു-കശ്മീരിലെ പരിഭാഗ് പ്രദേശത്തെ ഭധത് സരൂരിലാണ് ഒളിത്താവളം പോലീസ് കണ്ടെത്തിയത്. ജഹാംഗീർ സരൂരിയുടെ ...

ജമ്മു കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ അറസ്റ്റിൽ; കൈവശമുണ്ടായിരുന്നത് ചൈനീസ് ഗ്രനേഡ്

ശ്രീന​ഗർ: ജമ്മു കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ. ജമ്മു കശ്മീർ, കിഷ്ത്വാർ ജില്ലയിലെ ചെർജിയിൽ താമസിക്കുന്ന മുഹമ്മദ് യൂസഫ് ചൗഹാനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 17 ആർആർ, ...

പാകിസ്താനിൽ വീണ്ടും അജ്ഞാതരുടെ വിളയാട്ടം: ഹിസ്ബുൾ ഭീകരനെ വെടിവെച്ചു കൊന്നു;കൊല്ലപ്പെട്ടത് ഐ.എസ്.ഐയുടെ അടുത്തആൾ

ഇസ്ലാമാബാദ്: ഹിസ്ബുൾ മുജാഹിദ്ദീന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ ബഷിർ അഹമ്മദ് പീർ പാകിസ്താനിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഹിസ്ബുളിന്റെ മുതിർന്ന കമാൻഡറും ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ...

ജമ്മുവിൽ അഞ്ച് ഭീകരർ സുരക്ഷാ സേനയുടെ പിടിയിൽ; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ശ്രീനഗർ: അഞ്ച് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ പ്രവർത്തകരാണ് അറസ്റ്റിലായവർ. കുപ്വാര ജില്ലയിലെ ക്രാൽപ്പാറ പ്രദേശത്ത് നിന്നാണ് ഭീകരർ ...

ഒളിവിൽ കഴിഞ്ഞത് മുസ്ലീം പള്ളിയിൽ; മതപ്രഭാഷണങ്ങൾ നടത്തി; ഹിസ്ബുൾ മുജാഹിദ്ദീൻ കൊടും ഭീകരൻ താലിബ് ഹുസൈന്റെ വിവരങ്ങൾ പുറത്ത്

ബംഗളൂരു : ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര നേതാവ് താലിബ് ഹുസൈൻ ഗുജ്ജാറിനെ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ഒക്കലിപുരത്ത് കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന ഇയാളെ ...

ജമ്മു കശ്മീരിൽ സുരക്ഷാ സേന വധിച്ചത് ഹിസ്ബുൾ കമാൻഡറെ; ഇല്ലാതായത് എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയ കൊടും ഭീകരൻ

ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വകവരുത്തിയത് ഹിസ്ബുൾ കമാൻഡറെ. നാല് വർഷക്കാലമായി ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര കമാൻഡറായിരുന്ന മുദാസിർ വാഗായി ആണ് കൊല്ലപ്പെട്ടതെന്ന് ...