ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ വർണ്ണോത്സവം; ഹോളി ആഘോഷിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലഖ്നൗ: ഗോരഖ്പൂർ ജില്ലയിലെ ഗോരഖ്നാഥ് ക്ഷേത്രത്തിൽ നടന്ന ഹോളി ആഘോഷങ്ങളിൽ പങ്കെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാവരും ഒരുമിച്ച് നിറങ്ങളുടെ ഉത്സവം ആഘോഷിക്കുകയാണെന്നും ദേശമോ ...