Home Minister Amit Shah - Janam TV
Thursday, July 17 2025

Home Minister Amit Shah

അമിത് ഷായുടെ സന്ദര്‍ശനം; ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് വൈകിട്ട് 6 മണി മുതലും നാളെ രാവിലെ 8 ...

“ജനാധിപത്യത്തെ പിടിച്ചുകുലുക്കിയ ഇരുണ്ട കാലം; അധികാരത്തിന് ഭീഷണിയുണ്ടെന്ന് മനസിലാക്കി ഇന്ദിരാ​ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ, ഒരിക്കലും മറക്കരുത്”

ന്യൂഡൽഹി: ജനാധിപത്യത്തെ പിടിച്ചുകുലുക്കിയ ഇരുണ്ട കാലമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നമ്മുടെ രാജ്യം ഒരിക്കലും സ്വേച്ഛാധിപത്യത്തിന് മുന്നിൽ തലകുനിക്കില്ലെന്നും തന്റെ അധികാരത്തിന് ...

വികസനത്തിന്റെ പാതയിൽ ആയുധവുമായി തടസം നിൽക്കുന്നവർ കടുത്ത നടപടി നേരിടേണ്ടി വരും; മാവോയിസ്‍റ്റുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി

ന്യൂഡൽഹി: മാവോയിസ്‍റ്റുകൾക്ക്  ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാവോയിസ്റ്റുകളെ വധിക്കുന്നതിൽ ഭരണകൂടം സന്തുഷ്ടരല്ല. പക്ഷെ വികസനത്തിൻറെ പാതയിൽ ആയുധവുമായി തടസം നിൽക്കുന്നവർ കടുത്ത നടപടി ...

തമിഴ്‍ ഭാഷയ്‌ക്കായി സ്റ്റാലിൻ യാതൊന്നും ചെയ്‌തിട്ടില്ല, പ്രാദേശിക ഭാഷകളെ ഉയർത്തികൊണ്ടുവന്നത് മോദി സർക്കാർ; അമിത് ഷാ

ന്യൂഡൽഹി: ഹിന്ദി സംസാരിക്കാത്തവരുടെമേൽ കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആരോപണങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ് ...

കണ്ണുവെട്ടിച്ച് പറക്കില്ല, കണ്ടാൽ വെടിവച്ചിടും; അതിർത്തി കടന്ന ഡ്രോണുകൾ പകുതിയും നിർവീര്യമാക്കി; ബിഎസ്എഫിന് കരുത്തായി ‘ഡ്രോണാം’

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആന്റി ഡ്രോൺ സംവിധാനമായ 'ഡ്രോണാ'മിന്റെ സഹായത്തോടെ പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തി കടന്നെത്തുന്ന 55 ശതമാനം ഡ്രോണുകളും നിർവീര്യമാക്കാൻ അതിർത്തി രക്ഷാ സേനയ്ക്ക് ...

Droupadi Murmu

മധുരൈ ട്രെയിൻ ദുരന്തം; 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ; അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്‌ട്രപതി

മധുര: മധുരൈ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം 10 ആയി. ട്രെയിനിലെ സ്റ്റേഷണറി കമ്പാർട്ടുമെന്റിനുള്ളിലാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് യാത്രക്കാർ ട്രെയിനിനുള്ളിൽ ...

ആപ്ദമിത്ര; പ്രകൃതിക്ഷോഭം നേരിടാന്‍ തീരദേശ സംസ്ഥാനങ്ങള്‍ക്ക് ദുരന്ത ലഘൂകരണ പദ്ധതിയുമായി കേന്ദ്രം; നടപ്പിലാക്കുന്നത് 4,900 കോടി രൂപയുടെ പദ്ധതി

ന്യൂഡൽഹി: ചുഴലിക്കാറ്റ് ഉൾപ്പെടെയുളള പ്രകൃതിക്ഷോഭങ്ങൾ തുടർച്ചയായി നേരിടുന്ന തീരദേശ സംസ്ഥാനങ്ങളെ സഹായിക്കാൻ ദുരന്തലഘൂകരണ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ആപ്ദമിത്ര പദ്ധതിക്ക് കീഴിൽ നാഷണൽ സൈക്ലോൺ മിറ്റിഗേഷൻ പ്രോജക്ട് ...

പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും പരിഹസിച്ചു,കലാപമുണ്ടാക്കാൻ ശ്രമിച്ചു; യുവാവ് അറസ്റ്റിൽ

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും പരിഹസിച്ചും ആക്ഷേപിച്ചും മിമിക്രി അവതരിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ജബൽപൂരിലെ ആദിൽ അലി(38) എന്ന ...

സമാജ് വാദി പാർട്ടി അധികാരത്തിൽ എത്തിയാൽ രാജ്യത്തുടനീളം ഭീകരരെ വിതരണം ചെയ്യുന്ന സംസ്ഥാനമായി ഉത്തർപ്രദേശ് മാറും: അമിത്ഷാ

ലക്‌നൗ: സമാജ് വാദി പാർട്ടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബന്ദ ജില്ലയിലെ തിൻഡ്വാരി മേഖലയിൽ പൊതുജന റാലിയെ ...

രാജ്യത്ത് ഇതാദ്യം, അഭിമാനം ; പ്രമുഖ നേതാക്കളുടെ സുരക്ഷയ്‌ക്ക് ഇനി വനിത കമാൻഡോകളും

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി,പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖരുടെ സുരക്ഷസേനയിൽ വനിതാ സി.ആർ.പി.എഫുകാരെക്കൂടി ഉൾപ്പെടുത്തി. ആദ്യമായാണ് പ്രമുഖ നേതാക്കളുടെ ...