സമാജ് വാദി പാർട്ടി അധികാരത്തിൽ എത്തിയാൽ രാജ്യത്തുടനീളം ഭീകരരെ വിതരണം ചെയ്യുന്ന സംസ്ഥാനമായി ഉത്തർപ്രദേശ് മാറും: അമിത്ഷാ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമാജ് വാദി പാർട്ടി അധികാരത്തിൽ എത്തിയാൽ രാജ്യത്തുടനീളം ഭീകരരെ വിതരണം ചെയ്യുന്ന സംസ്ഥാനമായി ഉത്തർപ്രദേശ് മാറും: അമിത്ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 05:32 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: സമാജ് വാദി പാർട്ടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബന്ദ ജില്ലയിലെ തിൻഡ്വാരി മേഖലയിൽ പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാജ് വാദി പാർട്ടി അധികാരത്തിൽ എത്തിയാൽ രാജ്യത്തുടനീളം ഭീകരരെ വിതരണം ചെയ്യുന്ന സംസ്ഥാനമായി ഉത്തർപ്രദേശ് മാറുമെന്ന് അമിത് ഷാ പറഞ്ഞു. അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ എസ്പി നേതാവിന്റെ മകൻ ഉൾപ്പെട്ടത് തന്നെ ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

‘സമാജ് വാദി പാർട്ടി അധികാരത്തിൽ എത്തിയാൽ, രാജ്യത്തുടനീളം ഭീകരരെ വിതരണം ചെയ്യുന്ന സംസ്ഥാനമായി ഉത്തർപ്രദേശ് മാറും. അഖിലേഷിന്റെ ഭരണകാലത്ത് ഏകദേശം രണ്ടായിരത്തോളം കർഷകരാണ് ക്ഷാമം മൂലം കൊല്ലപ്പെട്ടത്. ഇതെല്ലാം ഒരു സർക്കാർ എങ്ങനെയാവരുത് എന്നതിനുള്ള ഉദാഹരണമാണ്’ അമിത് ഷാ വിമർശിച്ചു.

യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ സംസ്ഥാനം ധാരാളം നേട്ടം കൈവരിച്ചു. അതേസമയം, എസ്പി, ബിഎസ്പി, കോൺഗ്രസ് എന്നീ പാർട്ടികൾ പാവങ്ങളുടെ പേരിൽ വോട്ട് പിടിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചത്. മറ്റുള്ളവർ പാവപ്പെട്ടവരുടെ വോട്ട് നേടി ജയിച്ച് അവരെ ദ്രോഹിക്കുന്നു എന്ന് അമിത് ഷാ പറഞ്ഞു.

ബിജെപി അധികാരത്തിൽ എത്തിയതിന് ശേഷം ഉത്തർപ്രദേശിൽ 72 ശതമാനം തട്ടിപ്പുകളും, 62 ശതമാനം മോഷണങ്ങളും, 31 ശതമാനം കൊലപാതകങ്ങളും, 29 ശതമാനം തട്ടിക്കൊണ്ട് പോകലുകളും, 50 ശതമാനം പീഡനങ്ങളും കുറഞ്ഞു എന്നാണ് ഔദ്യോഗിക കണക്ക്. മറ്റ് പാർട്ടികാര് അധികാരത്തിലെത്തി പണവും പ്രതാപവും കണ്ട് കണ്ണ് മഞ്ഞളിച്ച് നിന്നപ്പോഴും, ജനക്ഷേമത്തിനായി പ്രവർത്തിക്കാൻ ബിജെപി സർക്കാർ തന്നെ വേണ്ടിവന്നു എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ, ഹോളി, ദീപാവലി ആഘോഷക്കാലത്ത് ഗ്യാസ് സിലിണ്ടർ തീർത്തും സൗജന്യമായിരിക്കുമെന്ന് രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ വോട്ടെടുപ്പിന്റെ രണ്ട് ഘട്ടങ്ങളും പൂർത്തിയായിരിക്കുകയാണ്. സംസ്ഥാനത്തെ 16 ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലേയ്‌ക്കുള്ള മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കും.

Tags: samajwadi partyup election 2022Akhilesh YadavDefence minister Rajnath SinghHome Minister Amit ShahUP2022
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies