വെയിൽ കൊണ്ട് കൈ കറക്കുന്നുവോ!; അഞ്ച് പോംവഴികൾ പറയാം, പരീക്ഷിച്ചോളൂ…
സ്ഥിരമായി വെയിൽ കൊള്ളുന്നവരുടെ പ്രധാന പ്രശ്‌നമാണ് കൈകൾ കറുത്തു പോകുന്നത്. വസ്ത്രം കൊണ്ട് മറയ്‌ക്കെപ്പെടാത്ത ഭാഗങ്ങളിൽ ശക്തമായ വെയിൽ കൊള്ളുകയാണെങ്കിൽ കറുക്കുക മാത്രമല്ല സൂര്യാഘാതവും ഏറ്റേക്കാം. അതിനാൽ ...