ആർത്തവം വൈകുന്നുവോ? എള്ളിലുണ്ട് പരിഹാരം; ആർത്തവം കൃത്യമാകാൻ വഴികൾ ഇതെല്ലാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർത്തവം വൈകുന്നുവോ? എള്ളിലുണ്ട് പരിഹാരം; ആർത്തവം കൃത്യമാകാൻ വഴികൾ ഇതെല്ലാം..

Natural Home Remedies to Prepone Menstruation

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 04:20 pm IST
FacebookTwitterWhatsAppTelegram

 

മിക്ക സ്ത്രീകളും നേരിടുന്നതാണ് ആർത്തവ പ്രശ്‌നങ്ങൾ. ആർത്തവം വൈകുന്നതാണ് പല പെൺകുട്ടികളും അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളിലൊന്ന്. കാലാവസ്ഥയിൽ വരുന്ന മാറ്റവും ഭക്ഷണരീതിയും പലപ്പോഴും ആർത്തവചക്രത്തെ ബാധിക്കാം. ഇത്തരം പ്രശ്‌നങ്ങളെ നേരിടാൻ എള്ള് കഴിക്കുന്നത് ഒരു പരിധിവരെ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്. ആർത്തവം ഉണ്ടാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന തീയതിക്ക് ഏകദേശം 15 ദിവസം മുമ്പ് എള്ള് കഴിച്ചുതുടങ്ങേണ്ടതുണ്ട്. ഇതു കൃത്യമായി തുടർന്നാൽ നിങ്ങൾ പ്രതീക്ഷിച്ച ദിവസത്തിന് മുമ്പ് തന്നെ ആർത്തവമുണ്ടാകുന്നതാണ്. ദിവസവും രണ്ട് നേരം ഒരു ടീസ്പൂൺ എള്ള് കഴിക്കുക. അതുമല്ലെങ്കിൽ അൽപം തേനൊഴിച്ച് വറുത്തെടുത്ത എള്ളും കഴിക്കാവുന്നതാണ്. ദിവസവും മൂന്ന് നേരം വരെ ഇങ്ങനെ കഴിക്കാം. ശരീരത്തിന് ചൂട് വർധിപ്പിക്കാനും എള്ള് കാരണമാകുമെന്നതിനാൽ ഒരുപരിധിയിൽ കൂടുതൽ കഴിക്കുന്നത് നല്ലതല്ലെന്നും ഓർക്കണം.

ആർത്തവം വേഗത്തിലാക്കാനുള്ള മറ്റ് വഴികളിലൊന്നാണ് ഈന്തപ്പഴം കഴിക്കുക എന്നത്. ദിവസവും ഈന്തപ്പഴം ശീലമാക്കിയാൽ കൃത്യദിവസം തന്നെ ആർത്തവമുണ്ടാകുന്നതാണ്. ബദാം ശീലമാക്കുന്നതും ആർത്തവം കൃത്യമാക്കാൻ സഹായിക്കും. ഹോർമോൺ വ്യതിയാനങ്ങളെ നിയന്ത്രിക്കുകയും ശരീരത്തിന് ആവശ്യമായ ഫൈബർ, പ്രോട്ടീൻ എന്നിവ പ്രദാനം ചെയ്യാനും ബദാം ഗുണം ചെയ്യും. മാതളനാരങ്ങ ജ്യൂസ് ആക്കി കുടിക്കുന്നതും ആർത്തവ പ്രശ്നങ്ങൾക്ക് മരുന്നാണ്. നിങ്ങൾ ആർത്തവം പ്രതീക്ഷിക്കുന്നതിന് 15 ദിവസം മുമ്പ് തന്നെ ജ്യൂസ് കുടിക്കേണ്ടതുണ്ട്. കഴിയുമെങ്കിൽ മൂന്ന് നേരം വീതം ദിവസവും കുടിക്കണം.

Tags: Home RemediesMENSTRUATION
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies