മഴയെത്തി, ഒപ്പം ഈച്ചകളും! വീടിനകത്ത് ഈച്ച ശല്യമുണ്ടോ; ഈ വിദ്യ പരീക്ഷിക്കൂ.. 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഴയെത്തി, ഒപ്പം ഈച്ചകളും! വീടിനകത്ത് ഈച്ച ശല്യമുണ്ടോ; ഈ വിദ്യ പരീക്ഷിക്കൂ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2024, 03:41 pm IST
Facebook
Twitter
WhatsAppTelegram

വേനലായിരുന്നപ്പോൾ ഒന്ന് മഴ പെയ്തിരുന്നെങ്കിലെന്ന് ആശിച്ചു, എന്നാൽ അടുപ്പിച്ച് നാല് ദിവസം മഴ പെയ്തതോടെ ആ മോഹം അവസാനിച്ചു എന്നുള്ളതാണ് മലയാളികളുടെ ഇപ്പോഴത്തെ അവസ്ഥ. വെള്ളക്കെട്ടും വെള്ളപ്പൊക്കവുമൊക്കെയായി സംസ്ഥാനത്തൊട്ടാകെ മഴക്കെടുതിയാണ്. മഴക്കാലമാകുമ്പോൾ വിളിക്കാതെ വീട്ടിലേക്ക് വരുന്ന മറ്റൊരു അതിഥി കൂടിയുണ്ട്. ഈച്ച!

അടുക്കളയിലും മുറികളിലും മേശപ്പുറത്തും തുടങ്ങി എല്ലായിടത്തും ഇപ്പോൾ ഈച്ച ശല്യമാണ്. മഴ കനത്തതോടെയാണ് ഇവയുടെ ശല്യം രൂക്ഷമായത്. ഭക്ഷണ സാധനങ്ങളിലും വസ്ത്രങ്ങളിലും അടുക്കള ഉപകരണങ്ങളിലുമൊക്കെ ഈച്ചകൾ കൂട്ടമായെത്തി അരിച്ചുനടക്കും. രോ​ഗം പരത്താൻ മിടുക്കരാണെന്നതിനാൽ ഈച്ചകളെ മാറ്റിനിർത്തേണ്ടത് അത്യാവശ്യവുമാണ്. ഈ മഴക്കാലത്ത് വീടിനുള്ളിലെ ഈച്ച ശല്യം എങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം..

ഒരു ​ഗ്ലാസ് വെള്ളത്തിലേക്ക് 3-4 കഷ്ണം കറുവപ്പട്ടയും 10-15 ​ഗ്രാമ്പൂവും ഇട്ട് തിളപ്പിച്ച് അര ​ഗ്ലാസ് വെള്ളമാക്കി മാറ്റുക. മറ്റൊരു പാത്രത്തിൽ ഒരു ​ഗ്ലാസ് വിനാ​ഗിരിയും അത്ര തന്നെ വെള്ളവുമെടുക്കുക. അതിലേക്ക് നേരത്തെ തിളപ്പിച്ചുവച്ച ദ്രാവകം ഒഴിക്കുക.

ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റി ഈച്ച വരുന്ന സ്ഥലങ്ങളിൽ അടിച്ചുകൊടുക്കുക. അടുക്കളയിൽ, മേശപ്പുറത്ത് തുടങ്ങി ഈച്ച പറ്റിയിരിക്കുന്ന എല്ലായിടത്തും ഈ സ്പ്രേ അടിക്കാവുന്നതാണ്. ഈച്ചകളെ ഒരുപരിധി വരെ നിയന്ത്രിക്കാം.

Tags: RainHome Remedieshomeflies
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies