വെയിൽ കൊണ്ട് കൈ കറക്കുന്നുവോ!; അഞ്ച് പോംവഴികൾ പറയാം, പരീക്ഷിച്ചോളൂ...
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെയിൽ കൊണ്ട് കൈ കറക്കുന്നുവോ!; അഞ്ച് പോംവഴികൾ പറയാം, പരീക്ഷിച്ചോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2023, 10:26 am IST
FacebookTwitterWhatsAppTelegram

സ്ഥിരമായി വെയിൽ കൊള്ളുന്നവരുടെ പ്രധാന പ്രശ്‌നമാണ് കൈകൾ കറുത്തു പോകുന്നത്. വസ്ത്രം കൊണ്ട് മറയ്‌ക്കെപ്പെടാത്ത ഭാഗങ്ങളിൽ ശക്തമായ വെയിൽ കൊള്ളുകയാണെങ്കിൽ കറുക്കുക മാത്രമല്ല സൂര്യാഘാതവും ഏറ്റേക്കാം. അതിനാൽ തന്നെ കൈകൾക്ക് പതിവ് തെറ്റിക്കാതെ പരിചരണം നൽകണം. നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യുന്നതിലൂടെയും പുതിയ കോശ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും നമ്മുടെ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ സാധിക്കും. മുതിർന്നവർക്കും കുട്ടികൾക്കും അവരുടെ കൈകളെ മൃദുവായി നിലനിർത്താൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം.

നാരങ്ങയും പഞ്ചസാരയും

നാരങ്ങാനീരും പഞ്ചസാരയും ചേർത്ത് നന്നായി ഉരച്ച് നീര് വരുത്തുക. ചെറുചൂടുള്ള വെള്ളത്തിൽ കഴുകുന്നതിന് മുമ്പ് ഈ നീര് നിങ്ങളുടെ കൈകളിൽ പുരട്ടി കുറച്ച് മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. നാരങ്ങ നീരിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തെ മൃദുവാക്കാനും തിളക്കം നൽകാനും സഹായിക്കും. പഞ്ചസാര ഒരു സ്വാഭാവിക എക്സ്ഫോളിയന്റായി പ്രവർത്തിക്കുന്നു.

കറ്റാർ വാഴ

കൈകൾ ചെറിയ ചൂട് വെള്ളത്തിൽ നന്നായി ഒന്ന് കഴുകുക. ശേഷം, കറ്റാർ വാഴ ജെൽ കൈകളിൽ പുരട്ടി 10-15 മിനിറ്റ് നേരം ഇരിക്കണം. കറ്റാർ വാഴയ്‌ക്ക് ജലാംശം നൽകുന്നതും സുഖപ്പെടുത്തുന്നതുമായ ഗുണങ്ങളുണ്ട്. ഇത് പരുക്കനായ, വരണ്ട കൈകൾ മൃദുവാക്കാൻ സഹായിക്കുന്നു.

ഒലിവ് ഓയിലും പഞ്ചസാരയും

ഒലിവ് ഓയിലും പഞ്ചസാരയും ചേർത്ത് നല്ല മിശ്രിതമാക്കുക. ഇത് കൈകളിൽ പുരട്ടി നന്നായി മസാജ് ചെയ്യണം. ശേഷം ചെറിയ ചൂട് വെള്ളത്തിൽ കൈകൾ കഴുകുക. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാനും നിങ്ങളുടെ കൈകൾ മൃദുവും മിനുസമുള്ളതുമാക്കി മാറ്റുകയും ചെയ്തു.

പാലും തേനും

പാലും തേനും നന്നായി മിക്സ് ചെയ്ത് കൈകളിൽ പുരട്ടുക. 10-15 മിനിറ്റ് നേരം ഇരിക്കട്ടെ. അതിനുശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകണം. പാലിലെ ലാക്റ്റിക് ആസിഡ് നിർജ്ജീവ കോശങ്ങളെ പുറംതള്ളാൻ സഹായിക്കുന്നു. തേൻ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു.

വെളിച്ചെണ്ണ

കുറച്ച് ശുദ്ധമായ വെളിച്ചെണ്ണ നിങ്ങളുടെ കൈകളിൽ പുരട്ടുക. അത് പൂർണ്ണമായും ആഗിരണം ചെയ്യപ്പെടുന്നതുവരെ മൃദുവായി മസാജ് ചെയ്യുക. വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡും വിറ്റാമിൻ ഇ-യും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും പോഷിപ്പിക്കാനും സഹായിക്കും. മാത്രമല്ല കൈകളെ മൃദുവും മിനുസമാർന്നതുമാക്കുന്നു.

Tags: Home Remedies
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies