കറിവേപ്പില ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

കറിവേപ്പില ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2020, 12:37 pm IST
FacebookTwitterWhatsAppTelegram

കറികള്‍ തയ്യാറാക്കുമ്പോള്‍ വീട്ടമ്മമാര്‍ക്ക് ഏറ്റവും കൂടുതല്‍ വേണ്ട ഒരു സാധനം കറിവേപ്പിലയാണ്. കൂടുതല്‍ ആളുകളും ഇപ്പോള്‍ കറിവേപ്പില വീട്ടില്‍ തന്നെ കൃഷി ചെയ്യാറുണ്ട്. എന്നാല്‍ അതിനുളള സ്ഥലം ഇല്ലാത്ത ആളുകള്‍ക്ക് പുറത്തു നിന്ന് വാങ്ങാതെ രക്ഷയില്ല. എന്നാൽ ഇങ്ങനെ വാങ്ങുന്ന കറിവേപ്പിലകളില്‍ കീടനാശിനികളുടെ ഉപയോഗം വളരെ കൂടുതലായിരിക്കും അതു കൊണ്ടു തന്നെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടില്‍ കറിലേപ്പില ധാരാളം ഉണ്ടെങ്കില്‍ കുറച്ചെടുത്ത് നാം കൊണ്ടു വരാറുണ്ട്.

എന്നാല്‍ രണ്ടു ദിവസം കഴിയുമ്പോഴേക്കും ഇലകളെല്ലാം കൊഴിഞ്ഞു വീഴാന്‍ തുടങ്ങുകയും ചെയ്യുന്നു.  ഇങ്ങനെ കൊണ്ടുവരുന്ന കറിവേപ്പില ആഴ്ചകളോളം കേടുകൂടാതിരിയ്‌ക്കാന്‍ അല്ലെങ്കില്‍ മരത്തില്‍ നിന്നും പറിച്ചെടുത്ത പോലെ ലഭിക്കാന്‍ ഒരു വഴിയുണ്ട്. കറിവേപ്പില ചെടിയില്‍ നിന്നും പട്ടകളായി പറിച്ചെടുത്ത് വാഴയിലയില്‍ നന്നായി പൊതിഞ്ഞ് പ്ലാസ്റ്റിക് കവറില്‍ കെട്ടി കൊണ്ടു വരണം. വീട്ടില്‍ എത്തിയതിനു ശേഷം പ്ലാസ്റ്റിക് കവറില്‍ നിന്നും കറിവേപ്പില പുറത്തെടുത്ത് വാഴയിലയോടു കൂടി വായു കടക്കാത്ത പ്ലാസ്റ്റിക് പാത്രത്തിലോ കുപ്പിയിലോ ഇട്ട് നന്നായി മൂടി വയ്‌ക്കണം. ആവശ്യാനുസരണം ഉപയോഗിച്ച് കഴിഞ്ഞാല്‍ വീണ്ടും അതുപോലെ തന്നെ വാഴയിലയില്‍ പൊതിഞ്ഞ് വായു കയറാതെ മൂടി വെയ്‌ക്കണം.

ഇങ്ങനെ സൂക്ഷിക്കുകയാണെങ്കില്‍ കറിവേപ്പില മരത്തില്‍ നിന്ന് പറിച്ചെടുക്കുന്ന അതേ പുതുമയോടെ തന്നെ നമുക്ക് ഉപയോഗിക്കാം. സാധാരണരീതിയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് നമ്മള്‍ സൂക്ഷിക്കുന്നത് എങ്കില്‍ രണ്ടു മൂന്നു ദിവസം കഴിയുമ്പോഴേക്കും കറിവേപ്പിലയുടെ ഇലകളെല്ലാം വാടി തുടങ്ങുകയും കറുപ്പുനിറം വരുകയും ചെയ്യുന്നു. എന്നാല്‍ വാഴയിലയില്‍ അടച്ചു സൂക്ഷിക്കുന്ന കറിവേപ്പിലക്ക് ഇത്തരത്തിലുള്ള ഒരു പ്രശ്‌നങ്ങളും വരില്ല. ഇങ്ങനെ സൂക്ഷിക്കുമ്പോള്‍ കറിവേപ്പിലയുടെ നിറമോ മണമോ ഗുണമോ നഷ്ടപ്പെടുന്നില്ല.

Tags: Home Remediescurry leaf
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies