honour killing - Janam TV

honour killing

“ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ സ്‌നേഹ പ്രകടനം” വിവാദ പ്രസ്താവനയുമായി തമിഴ്‌ നടൻ രഞ്ജിത്ത്

ചെന്നൈ: ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതിയുടെപേരിലുള്ള ദുരഭിമാനക്കൊലകൾ അക്രമമല്ലെന്നും മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള വഴിയാണെന്നുമായിരുന്നു നടന്റെ നടന്റെ വാക്കുകൾ. തമിഴ്‌നാട്ടിലെ സേലത്ത് ...

വിവാഹ ശേഷവും പ്രണയബന്ധം തുടർന്നു; മകളെ അടിച്ചുകൊന്ന് കത്തിച്ചു; പിതാവിനെ മാസങ്ങൾക്ക് ശേഷം കുടുക്കിയ’ദൈവത്തിന്റെ എഴുത്ത്”

ബെം​ഗളൂരു: വിവാഹ ശേഷവും പ്രണയബന്ധം തുടർന്ന പ്രായപൂർത്തിയാകാത്ത മകളെ അടിച്ചുകൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ഒന്നാം വർഷ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥി അർച്ചിതയാണ് കൊലപ്പെട്ടത്. 17 വയസായിരുന്നു. കഴിഞ്ഞ ...

മദ്രസ പുരോഹിതന്റെ മകളെ പ്രണയിച്ചതിന് 22 കാരനെ കൊലപ്പെടുത്തി; കൈയ്യും കാലും കെട്ടിയിട്ട് മരത്തിൽ കെട്ടിത്തൂക്കി

ലക്‌നൗ : ഉത്തർപ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബറേലി ജില്ലയിലെ ജിയാനാഗ്ല ഗ്രാമത്തിലാണ് സംഭവം. 22 കാരനായ സുനിൽ കുമാറിനെയാണ് വീടിന് സമീപത്തെ മാവിൽ ...

Man Kills Daughter,

ഡിഎംകെ ഭരണത്തിൻ കീഴിൽ തമിഴ്നാട്ടിൽ ദുരഭിമാനക്കൊലകൾ തുടർക്കഥ; 24 വയസ്സുകാരിയെയും ഭർത്താവിനെയും ബന്ധുക്കൾ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. കുംഭകോണത്ത് 24 വയസ്സുകാരിയെയും ഭർത്താവിനെയും പെൺകുട്ടിയുടെ ബന്ധുക്കൾ വെട്ടിക്കൊലപ്പെടുത്തി. കുംഭകോണം തുലുക്കവേലി ഗ്രാമത്തിലായിരുന്നു സംഭവം. ചെന്നൈയിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന ...

വിവാഹത്തിന് മുൻപ് സഹോദരൻ എന്നെ തൂക്കിക്കൊല്ലാൻ ശ്രമിച്ചു; ഞങ്ങളുടെ പ്രണയബന്ധത്തെ എതിർത്തിരുന്നു; വെളിപ്പെടുത്തലുമായി ഹൈദരാബാദിലെ ദുരഭിമാനകൊലയ്‌ക്ക് ഇരയായ ദളിത് യുവാവിന്റെ ഭാര്യ സുൽത്താന

ഹൈദബരാബാദ് : മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യാ സഹോദരനും ബന്ധുക്കളും കുത്തിക്കൊലപ്പെടുത്തിയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒളിച്ചോടി വിവാഹം കഴിച്ച ദമ്പതിമാരെ ...

മുസ്ലീം യുവതിയെ വിവാഹം ചെയ്ത ദളിത് ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; യുവതിയുടെ സഹോദരൻ സൈദ് അഹമ്മദ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ; കൂടുതൽ വെളിപ്പെടുത്തലുകൾ

ഹൈദരാബാദ്: മുസ്ലീം യുവതിയെ വിവാഹം ചെയ്ത ഹിന്ദു യുവിവാനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 25-കാരനായ നാഗരാജുവിനെ ബൈക്കിലെത്തി ആക്രമിച്ച സംഘത്തിലെ രണ്ട് ...

മുസ്ലിം പെൺകുട്ടിയെ വിവാഹം ചെയ്ത ഹിന്ദു യുവാവിനെ വെട്ടിക്കൊന്നു; ദുരഭിമാനക്കൊലയെന്ന് സ്ഥിരീകരിച്ച് പോലീസ്

ഹൈദരാബാദ്: തെലങ്കാനയിൽ ബൈക്കിലെത്തിയ അക്രമി യുവാവിനെ കുത്തിക്കൊലപ്പെടുത്തി.  ദുരഭിമാനക്കൊലയാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഹൈദരാബാദിലെ സരൂർനഗറിൽ ബുധനാഴ്ചയായിരുന്നു സംഭവം. നാഗരാജ് എന്ന 25-കാരനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. 23-കാരിയായ സൈദ് അഷ്‌റിൻ ...

സഹോദരന്റെ എതിർപ്പിനെ വകവെക്കാതെ വിവാഹം ചെയ്തു; സഹോദരിയെ വെടിവെച്ച് കൊലപ്പെടുത്തി യുവാവ്

ലക്‌നൗ: ആഗ്രയ്ക്ക് സമീപം മെയിൻപൂരിയിൽ നാടിനെ നടുക്കി ദുരഭിമാനക്കൊല. ബ്രാഹ്മിണ യുവാവിനെ വിവാഹം കഴിച്ചതിൽ എതിർത്ത ദളിത് യുവാവ് സ്വന്തം സഹോദരിയെ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. യുവാവിന്റെ ആക്രമണത്തിൽ ...

മുസ്ലീം യുവതിയെ പ്രണയിച്ചു; ഇതര മതസ്ഥനായ യുവാവിനെ സഹോദരനും സുഹൃത്തും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി

ന്യൂഡൽഹി ; മുസ്ലീം യുവതിയെ പ്രണയിച്ചതിന് ഇതര മതസ്ഥനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പടിഞ്ഞാറൻ ഡൽഹിയിലെ രാഗുബിർ നഗറിലാണ് സംഭവം. ദബ്ലു സിംഗ് എന്ന ഹിന്ദു യുവാവിനെയാണ് യുവതിയുടെ ...

മകൾ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തു; പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ ഏഴ് പേരെ ചുട്ടുകൊന്ന് പിതാവ്

ഇസ്ലാമാബാദ്: മകൾ തന്റെ ഇഷ്ടത്തെ വകവയ്ക്കാതെ മറ്റൊരാളെ വിവാഹം ചെയ്തതിൽ പ്രതിഷേധിച്ച് കുടുംബത്തിലെ ഏഴ് പേരെ പിതാവ് ജീവനോടെ തീകൊളുത്തി കൊന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മുസാഫർഗർ ...