horse - Janam TV

horse

നോട്ടുമാലയിൽ നിന്ന് പണം കട്ടു! കള്ളന് പിന്നാലെ പാഞ്ഞ വരൻ, ജെയിംസ് ബോണ്ടായി; പിക്കപ്പിൽ തൂങ്ങി സ്റ്റണ്ട്

വിവാഹ ചടങ്ങളുകളുടെ ഭാ​ഗമായി കുതിരയിൽ പോവുകയായിരുന്ന വരന്റെ കഴുത്തിൽ കിടന്ന നോട്ടുമാലയിൽ നിന്ന് പണം കട്ട് വിരുതൻ. എന്നാൽ വിവാഹത്തിന് പോകാതെ കുതിരയിൽ നിന്നിറങ്ങിയ വരൻ പാഞ്ഞത് ...

72 ഇഞ്ച് ഉയരം , പോറ്റാൻ മാസം 45,000 രൂപ ചിലവ് ; രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കുതിരയ്‌ക്ക് വില 11 കോടി

പുഷ്കർ മേളയിൽ താരമായി കരംദേവ് . രാജ്യത്തെ ഏറ്റവും ഉയരമുള്ള കുതിരയാണിത് . മൊഹാലിയിൽ നിന്ന് (പഞ്ചാബ്) അന്താരാഷ്ട്ര പുഷ്കർ മേളയ്ക്കായി എത്തിയതാണ് കരം ദേവ്. 72 ...

ഗര്‍ഭിണിയായ കുതിരയെ തെങ്ങില്‍ കെട്ടിയിട്ട് തല്ലിയ സംഭവം ; കേസെടുത്ത് പോലീസ്

കൊല്ലം; പള്ളിമുക്കിൽ കുതിരയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പോലീസ് കേസ് എടുത്തു . കുതിര ഉടമ ഷാനവാസിന്റെ പരാതിയിൽ ഇരവിപുരം പോലീസാണ് കേസെടുത്തത് . സിസിടിവി ദൃശ്യങ്ങൾ ...

കൊല്ലത്ത് ഗര്‍ഭിണിയായ കുതിരയെ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലി ; ദേഹമാകെ മുറിവ്

കൊല്ലം : ഗര്‍ഭിണിയായ കുതിരയോട് യുവാക്കളുടെ ക്രൂരത. കൊല്ലം പള്ളിമുക്കിലാണ് സംഭവം . കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടി വളഞ്ഞിട്ട് തല്ലുകയായിരുന്നു . കുതിരയുടെ ...

സവാരിക്കുതിരയ്‌ക്ക് പേവിഷ ബാധയെന്ന് സംശയം; കാപ്പാട് തീരത്ത് സവാരി നടത്തിയത് നിർദ്ദേശങ്ങൾ മറികടന്ന്

കോഴിക്കോട്: കാപ്പാട് തീരത്ത് സവാരിക്കുതിരയ്ക്ക് പേവിഷ ബാധയെന്ന് സംശയം. ഓഗസ്റ്റ് 18-ന് തെരുവ് നായ കടിച്ചതിനാൽ കുതിരയ്ക്ക് വാക്സിൻ നൽകിയിരുന്നു. എന്നാൽ, ഈ കുതിരയെ സവാരിയ്ക്ക് ഉപയോ​ഗിച്ചിരുന്നു. ...

ഇടുക്കിയിൽ കുതിരസവാരിക്കിടെ പിന്നാലെയെത്തിയ കുതിര കടിച്ചു; പതിനാറുകാരിയ്‌ക്ക് പരിക്ക്

ഇടുക്കി: കുതിരസവാരി നടത്തി വരികയായിരുന്ന പതിനാറുകാരിയെ പിന്നാലെയെത്തിയ കുതിര കടിച്ചു. മലപ്പുറം കോട്ടയ്ക്കൽ സ്ലദേശിനിയായ പ്ലസ്ടൂ വിദ്യാർത്ഥിനിയ്ക്കാണ് കടിയേറ്റത്. ഞായറാഴ്ച വൈകിട്ട് മൂന്നാർ-മാട്ടുപ്പെട്ടി റോഡിലെ കെഡിഎച്ച്പി ഇന്ധന ...

ഈ സുന്ദരിക്ക് ഞാൻ ”തേജസ്” എന്ന് പേരിട്ടു; മംഗോളിയൻ പ്രസിഡന്റിന്റെ സ്‌നേഹ സമ്മാനം സ്വീകരിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : മംഗോളിയ സന്ദർശനത്തിന്റെ രണ്ടാം നാൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് ഒരു സമ്മാനം ലഭിച്ചു. മറ്റൊന്നുമല്ല, അതിസുന്ദരിയായ ഒരു കുതിരയെയാണ് അദ്ദേഹത്തിന് സമ്മാനമായി കിട്ടിയത്. ...

കുതിരാനിൽ കാട്ടാനയുടെ ശബ്ദം കേട്ട് പരിഭ്രാന്തരായ കുതിരകൾ റോഡിലിറങ്ങി; വാഹനങ്ങൾ ഇടിച്ച് ഒരെണ്ണം ചത്തു, യാത്രക്കാരന് ഗുരുതര പരിക്ക്‌

പാലക്കാട്: സ്വകാര്യ ഹോഴ്‌സ് റൈഡിംഗ് അക്കാദമിയിൽ നിന്നും ഏഴ് കുതിരകൾ ചാടിപ്പോയി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുതിരാന് സമീപം ഇരുമ്പുപാലത്തെ സ്വകാര്യ ഹോഴ്‌സ് റൈഡിംഗ് ...

കുതിരയ്‌ക്കുമില്ലേ മോഹങ്ങൾ; തിക്കും തിരക്കുമുള്ള ട്രെയിനിൽ യാത്ര ചെയ്ത് കുതിര; വൈറലായി ചിത്രങ്ങൾ; സത്യാവസ്ഥ തിരഞ്ഞ് റെയിൽവേ

തിക്കും തിരക്കുമുള്ള ഒരു ട്രെയിൻ. അതിൽ യാത്ര ചെയ്യാൻ ഒരു കുതിരയും എത്തിയാൽ എങ്ങനെയുണ്ടാവും? കുതിരയ്ക്ക് ട്രെയിൻ യാത്രയോ...ചുമ്മാ വട്ട് പറയല്ലേ എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ തെറ്റി. ...

ഇനി കാറ്റ് അഴിച്ചുവിടുന്നത് ഒന്ന് കാണട്ടെ; പണിമുടക്കിന് നഗരമദ്ധ്യത്തിലൂടെ കുതിര സവാരി നടത്തി യുവാവ്; അന്തംവിട്ട് സമരക്കാരും പോലീസും

ദേശീയ പണിമുടക്കിന്റെ ഭാഗമായി കേരളത്തിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. കടകൾ മുഴുവൻ അടച്ചിട്ടും വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും ഇറക്കി വാഹനങ്ങൾ തടുത്ത് നിർത്തിയുമാണ് സമരക്കാർ ഇന്ന് സമരം ...

ഏത് ദിശയിലേക്കാണ് കുതിര കറങ്ങുന്നത്: ആളുകളെ കുഴപ്പിച്ച് ഒരു വീഡിയോ

ആളുകളെ വളരെയേറെ രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻസ്. ഇത്തരത്തിൽ ഒറ്റനോട്ടത്തിൽ കാണാനാകാത്ത അത്ഭുതങ്ങൾ ഒളിപ്പിച്ചുവെച്ച ചിത്രങ്ങളും വീഡിയോകളും ആളുകളെ കുഴപ്പിക്കും. വീണ്ടും വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന, ...