hospital - Janam TV

hospital

ജമ്മു കശ്മീരിൽ പോലീസുകാർക്ക് നേരെ വിഘടനവാദികൾ കല്ലെറിഞ്ഞു; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസുകാർക്ക് നേരെ വിഘടനവാദികളുടെ ആക്രമണം. മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ ഗലുട്ട ഗ്രാമത്തിലാണ് സംഭവം. കേസ് അന്വേഷണത്തിന്റെ ഭാഗമായി എത്തിയ ...

നെടുമങ്ങാട് കൊറോണ രോഗി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : നെടുമങ്ങാട് കൊറോണ രോഗി ജീവനൊടുക്കി. ആര്യനാട് കുളപ്പട സ്വദേശി ജോൺ ആണ് ആശുപത്രിയിൽ തൂങ്ങിമരിച്ചത്. മൂന്ന് ദിവസം മുൻപാണ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജോണിനെ ...

തൃശ്ശൂർ മെഡിക്കൽ കോളേജിൽ മൃതദേഹങ്ങൾ മാറി നൽകി; വീഴ്ച തിരിച്ചറിഞ്ഞത് സംസ്‌കാര ചടങ്ങുകൾക്ക് ശേഷം; രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

തൃശ്ശൂർ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹങ്ങൾ മാറി നൽകി. ചേറ്റുവ സ്വദേശി സഹദേവൻ, വടക്കാഞ്ചേരി സ്വദേശി സെബാസ്റ്റ്യൻ എന്നിവരുടെ മൃതദേഹങ്ങൾ ആണ് മാറി നൽകിയത്. സംഭവത്തിൽ ...

ആശുപത്രികളിൽ കുട്ടികളുടെയും കൂട്ടിരിപ്പുകാരുടെയും ആഭരണങ്ങളും മൊബൈൽ ഫോണുകളും മോഷ്ടിക്കും; സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റായ മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം : ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ബഷീർ ആണ് പിടിയിലായത്. ആശുപത്രികളിൽ എത്തി കുട്ടികളുടെയും ...

അനുസരിക്കാത്തവർക്ക് വിധി ഇത് ; ധനുവച്ചപുരത്ത് പാർട്ടി കൊടി പിടിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ എസ്എഫ്‌ഐ- സിപിഎം ഗുണ്ടകൾ തല്ലിച്ചതച്ചു ; പഠിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിയും

തിരുവനന്തപുരം : ധനുവച്ചപുരത്ത് പാർട്ടി കൊടി പിടിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ തല്ലിച്ചതച്ച് എസ്എഫ്‌ഐ- സിപിഎം ഗുണ്ടകൾ. ഐടിഐ വിദ്യാർത്ഥി വികാസിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ വികാസ് ...

ക്രിസ്മസ് തലേന്ന് 14 കാരൻ കുഴഞ്ഞു വീണു മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

കൊല്ലം : പത്താം ക്ലാസുകാരൻ കുഴഞ്ഞു വീണു മരിച്ചു. കിഴക്കേ കല്ലട രണ്ടുറോഡ് ജംഗ്ഷൻ കോട്ടപ്പുറം വലിയവിള വീട്ടിൽ ജോസ്‌കുട്ടിയുടെ ഏക മകൻ ജിപ്‌സൺ (14) ആണ് ...

പ്രതിഷേധ പ്രകടനം കടന്നു പോകുന്നതിനിടെ വീഡിയോ കോളിൽ സംസാരിച്ചു; ദിവ്യാംഗനെ തല്ലിച്ചതച്ച് എസ്ഡിപിഐ പ്രവർത്തകർ

വയനാട് : ദിവ്യാംഗർക്ക് നേരെയും കയ്യൂക്ക് കാണിച്ച് എസ്ഡിപിഐ. മാനന്തവാടിയിൽ പ്രതിഷേധ പ്രകടം കടന്നുപോകുന്നതിനിടെ വീഡിയോ കോളിൽ ആശയ വിനിമയം നടത്തിയ ബധിര മൂക യുവാവിനെ എസ്ഡിപിഐ ...

മുതിർന്ന പുരോഹിതരുടെ പീഡനം; പളളിയ്‌ക്കുള്ളിൽ പുരോഹിതൻ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു

മുംബൈ : നാസിക്കിൽ പള്ളിയ്ക്കുള്ളിൽ പുരോഹിതൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഷാലിമാർ ചൗക്കിലെ സെന്റ് തോമസ് ചർച്ചിലെ ഫാദർ ആനന്ദ് ആപ്‌തെ(61) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുതിർന്ന പുരോഹിതരുടെ ...

എൻസിസി ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ; 24 പേർ ആശുപത്രിയിൽ

കൊച്ചി : കളമശ്ശേരിയിൽ എൻസിസി ക്യാമ്പിനിടെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 24 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി സർക്കാർ പോളിടെക്‌നിക്കിൽ നടക്കുന്ന എൻസിസി ക്യാമ്പിൽ ...

പനിയും ശാരീരിക വിഷമതകളും; ലാലു പ്രസാദ് യാദവ് ആശുപത്രിയിൽ

ഡൽഹി : രാഷ്ട്രീയ ജനത ദൾ (ആർജെഡി ) നേതാവ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശാരീരിക വിഷമതകളും നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ...

കോട്ടയത്ത് ഗർഭസ്ഥാവസ്ഥയിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം വാർഡിന് പുറത്ത് പൊതിഞ്ഞു വെച്ചത് 21 മണിക്കൂർ; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് പരാതി

കോട്ടയം: വിവിധഭാഷ തൊഴിലാളിയുടെ ഗർഭസ്ഥാവസ്ഥയിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം വർഡിന് പുറത്ത് പൊതിഞ്ഞ് വെച്ചത് ഒരു ദിവസത്തോളം. ഐസൊലേഷൻ വാർഡിന് പുറത്ത് 21 മണിക്കൂറോളം മൃതദേഹം പൊതിഞ്ഞ് ...

രജനീകാന്ത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ; ആശുപത്രിയിൽ പോലീസിനെ വിന്യസിച്ചു

ചെന്നൈ : തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് ചികിത്സയിൽ കഴിയുന്ന ആശുപത്രിയ്ക്ക് മുൻപിൽ പോലീസിനെ വിന്യസിച്ചു. ആരാധകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ആശുപത്രിയ്ക്ക് ...

രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ : തമിഴ് ചലച്ചിത്ര താരം രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്കായാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത് എന്നാണ് വിവരം. വൈകീട്ട് ...

അമേരിക്കൻ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ആശുപത്രിയിൽ

വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ആശുപത്രിയിൽ. കാലിഫോർണിയ ഇർവിൻ മെഡിക്കൽ സെന്ററിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അസുഖകാരണം എന്താണെന്ന് വ്യക്തമല്ല. ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടർമാർ അറിയിച്ചു. ...

കൊറോണ മുക്തരിൽ പുതിയ ഫംഗസ് ബാധ; ആദ്യ കേസുകൾ പൂനെയിൽ നിന്ന്; നാല് പേർ ചികിത്സയിൽ

ന്യൂഡൽഹി: കൊറോണ രോഗമുക്തരായവരിൽ പുതിയ ഫംഗസ് ബാധ കണ്ടുവരുന്നതായി റിപ്പോർട്ട്. പൂനെയിൽ നിന്നുളളവരിലാണ് ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തത്. മൂന്ന് മാസത്തിനുളളിൽ പുതിയതരം ഫംഗസ് ബാധിച്ച് നാല് ...

കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഇടപെടൽ: രോഗികളുടെ ആവശ്യം അംഗീകരിച്ചു, ഡൽഹി എയിംസിൽ രക്തസാമ്പിൾ പരിശോധനാ സമയം വർദ്ധിപ്പിച്ചു

നൃൂഡൽഹി: ഡൽഹി ആസ്ഥാനമായുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിലെ രക്തസാമ്പിൾ പരിശോധന സമയം അഞ്ച് മണിക്കൂർ വരെ വർദ്ധിപ്പിച്ചു. നേരത്തെ രണ്ട് മണിക്കൂർ ...

സാധനങ്ങള്‍ ഇറക്കിയില്ല, പല തവണ പറഞ്ഞിട്ടും കേട്ടില്ല; ആശുപത്രിയുടെ അഞ്ചാം നിലയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചുകയറ്റി ഡ്രൈവര്‍

ആശുപത്രിയുടെ അഞ്ചാം നിലയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചുകയറ്റി ഡ്രൈവർ. ആശുപത്രിയിലേക്കായി കൊണ്ടുവന്ന സാധനങ്ങൾ ഇറക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഡ്രൈവറുടെ ഈ സാഹസം. ഇതിന്റെ ദൃശ്യങ്ങൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിലെ ...

കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ ആരോഗ്യ നില തൃപ്തികരം; ഉടൻ ആശുപത്രി വിടും

പനാജി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ ആരോഗ്യ നില തൃപ്തികരം. ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ ...

Page 7 of 7 1 6 7