കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഇടപെടൽ: രോഗികളുടെ ആവശ്യം അംഗീകരിച്ചു, ഡൽഹി എയിംസിൽ രക്തസാമ്പിൾ പരിശോധനാ സമയം വർദ്ധിപ്പിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഇടപെടൽ: രോഗികളുടെ ആവശ്യം അംഗീകരിച്ചു, ഡൽഹി എയിംസിൽ രക്തസാമ്പിൾ പരിശോധനാ സമയം വർദ്ധിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2021, 08:41 am IST
Facebook
Twitter
WhatsAppTelegram

നൃൂഡൽഹി: ഡൽഹി ആസ്ഥാനമായുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിലെ രക്തസാമ്പിൾ പരിശോധന സമയം അഞ്ച് മണിക്കൂർ വരെ വർദ്ധിപ്പിച്ചു. നേരത്തെ രണ്ട് മണിക്കൂർ ആയിരുന്ന പരിശോധനാ സമയമാണ് അഞ്ചു മണിക്കൂർ ആയി ദീർഘിപ്പിച്ചത്.

രോഗികളുടെ ആവശ്യം പരിഗണിച്ച് രക്തസാമ്പിളുകളുടെ പരിശോധനാ സമയം നീട്ടാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രോഗികളുടെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി എയിംസിലെ മുതിർന്ന പ്രൊഫസർമാരുടെ നേതൃത്വത്തിൽ മൻസുഖ് മാണ്ഡവ്യ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ ശുപാർശകളിലൊന്നാണ് ആശുപത്രി ഭരണകൂടം നടപ്പിലാക്കിയത്.

രോഗികൾക്ക് ഇനി രാവിലെ 8 മുതൽ വൈകുന്നേരം 3.30 വരെ രക്ത സാമ്പിളുകൾ പരിശോധനയ്‌ക്കായി നൽകാമെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ മാത്രമാണ് ഈ സമയങ്ങളിൽ സാമ്പിളുകൾ പരിശോധിക്കുക. ശനിയാഴ്ചകളിൽ പഴയ ഒപിഡി രോഗികളുടെ സാമ്പിൾ രാവിലെ 8 മുതൽ 10.30 വരെയും പുതിയ ഒപിഡി രോഗികളുടെ സാമ്പിൾ രാവിലെ 8 മുതൽ ഉച്ചയ്‌ക്ക് 1 വരെയും മാത്രമേ പരിശോധിക്കുവെന്നും അധികൃതർ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയ്‌ക്കായി വരുന്ന രോഗികളുടെ പ്രശ്‌നങ്ങളും പുതിയ ചികിത്സരീതികളും യോഗം ചർച്ച ചെയ്തു. രോഗികളുടെ റേഡിയോളജിക്കൽ പരിശോധനയുടെ സമയംവർദ്ധിപ്പിക്കണമെന്ന് അധികൃതരുടെ പരിഗണനയിലുണ്ട്.

എംഐആർഐ, എക്‌സ്-റേ, അൾട്രാസൗണ്ട്, സിടി സ്‌കാൻ തുടങ്ങിയ റേഡിയോളജിക്കൽ പരിശോധനകളുടെ സമയം രാവിലെ 8 മുതൽ രാത്രി 8 വരെ ആയിരിക്കണമെന്നാണ് കമ്മിറ്റിയുടെ ശുപാർശ നിലവിൽ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ മാത്രമാണ് പരിശോധന നടക്കുന്നത്. ചികിത്സയ്‌ക്കായി വരുന്ന രോഗികൾക്ക് 500 രൂപ വരെയുള്ള മെഡിക്കൽ ടെസ്റ്റുകൾ സൗജന്യമായി നൽകണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡൽഹി എയിംസ് കമ്മിറ്റിയോട് ശുപാർശ ചെയ്തിട്ടുണ്ട്.

 

Tags: hospitalDelhi AIIMS
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies