അരക്ഷിതാവസ്ഥയിൽ ജിവിക്കുന്ന നടക്കാൻ കഴിയാത്ത അമ്മയെയും അഞ്ചുവയസുകാരനായ മകനെയും ആർ.ഡി.ഒ. സന്ദർശിക്കണം : മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: താമസയോഗ്യമായ വീടില്ലാത്തതിനാൽ വിഷപാമ്പുകൾ നിറഞ്ഞ കിളിമാനൂർ പഴയ കുന്നുമ്മേൽ പതിനാറാം വർഡിൽ ആസ് ബസ്റ്റോസ് ഷീറ്റ് കൊണ്ട് മറച്ച കൂരയിൽ അന്തിയുറങ്ങുന്ന അമ്മയെയും ഒന്നാം ക്ലാസിൽ ...













