human rights commision - Janam TV

human rights commision

പ്ലസ്ടു വിദ്യാർത്ഥിയെ എസ്ഐ മർദ്ദിച്ച സംഭവം; വീഴ്ച മറച്ചുവച്ച് SP റിപ്പോർട്ട് നൽകി; രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: പ്ലസ്ടു വിദ്യാർത്ഥിയെ എസ്ഐ മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. വിദ്യാർത്ഥിയെ മർദ്ദിച്ചതിൽ എസ്ഐയുടെ വീഴ്ച മറച്ചുവച്ച് എസ്പി റിപ്പോർട്ട് നൽകിയെന്നാണ് മനുഷ്യവകാശ കമ്മീഷൻ്റെ ...

നെന്മാറയിൽ 17-കാരനെ പൊലീസ് മർദ്ദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മീഷൻ; റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: നെന്മാറയിൽ 17-കാരനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഡിവൈഎസ്പി റാങ്കിൽ കുറയാത്താ ഉദ്യോ​ഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ ചെയർമാൻ ജില്ലാ ...

ആശുപത്രിയിലെ സിനിമാ ചിത്രീകരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയിലെ സിനിമാ ഷൂട്ടിംഗിൽ കേസെടുത്തത് മനുഷ്യാവകാശ കമ്മീഷൻ. രോഗികളെ വലച്ച് അത്യാഹിത വിഭാഗത്തിൽ നടക്കുന്ന ഷൂട്ടിംഗിനെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. അനുമതി നൽകിയവർ ...

സദ്യക്ക് പച്ചക്കറി കഴുകാതെയാണോ വെട്ടികൂട്ടുന്നത്? കിടിലൻ പണി കിട്ടുമെന്ന് ഉറപ്പിച്ചോ.. മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: സദ്യക്ക് മറ്റും പച്ചക്കറി കഴുകാതെ ഉപയോ​ഗിച്ചാൽ ഇനി എട്ടിന്റെ പണി കിട്ടും. കല്യാണ മണ്ഡപങ്ങളിലും ഓഡിറ്റോറിയങ്ങളിലും നടക്കുന്ന സ​ദ്യകളിൽ പച്ചക്കറി കഴുകാതെയാണ് ഉപയോ​ഗിക്കുന്നതെന്ന വസ്തുത ശ്രദ്ധയിൽ‌പ്പെട്ടിട്ടുണ്ടെന്നും ...

യാത്രക്കിടെ ഛർദിച്ചു; യുവതിയെ കൊണ്ട് ബസ് വൃത്തിയാക്കിച്ചു; സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടി

കോട്ടയം: യാത്രക്കിടെ ഛർദ്ദിച്ചതിന്റെ പേരിൽ യുവതിയെ കൊണ്ട് ബസ് വൃത്തിയാക്കിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോട്ടയം ആർഡിഒയ്ക്കാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ബെെജൂനാഥ് ...

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യവകാശ കമ്മീഷൻ

തിരുവനന്തപുരം: തലസ്ഥാനത്ത് സ്മാർട്ട് സിറ്റി പദ്ധതിപ്രകാരമുള്ള റോഡുകളുടെ നിർമ്മാണം അനന്തമായി നീളുന്നതു കാരണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടതിനെ കുറിച്ച് നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ...

വിവാദങ്ങൾക്കൊടുവിൽ! മനുഷ്യാവകശ കമ്മീഷൻ തലപ്പത്തേക്ക് ഇല്ല; നിയമനം വേണ്ടെന്ന് വച്ച് ജസ്റ്റിസ് എസ്. മണികുമാർ

കൊച്ചി: മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് എസ്. മണികുമാർ. വ്യക്തിപരമായ അസൗകര്യം ഉണ്ടെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം എസ്. മണികുമാറിന്റെ നിയമനം സംബന്ധിച്ച് ...

മഹാരാജാസിൽ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവം; ഇടപെടനാകില്ലെന്ന് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം: മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച വിദ്യാർത്ഥികൾക്ക് തുടർപഠനം നിഷേധിച്ചതിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷൻ. തുടർ പഠനയോഗ്യത അനുവദിക്കാതെ നൽകിയ ടിസി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാൾ ...

എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനാകുളള സർക്കാർ തീരുമാനം; വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനാക്കാനുള്ള തീരുമാനത്തിൽ ഗവർണർ സർക്കാരിനോട് റിപ്പോർട്ട് തേടും. ആഗസ്റ്റിലാണ് എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനാകാൻ ...

കർഷകന്റെ വാഴത്തോട്ടം വെട്ടി നശിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; കെഎസ്ഇബി ചെയർമാൻ വിശദീകരണം നൽകണം

തിരുവനന്തപുരം: കോതമംഗലത്ത് കർഷകന്റെ വാഴക്കുലകൾ വെട്ടിയ കെഎസ്ഇബി നടപടിയിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം കെഎസ്ഇബി ചെയർമാൻ വിശദീകരണം നൽകണമെന്ന് കമ്മീഷൻ അറിയിച്ചു. വാഴയില ...

കേരളയിലെ കൂട്ടത്തോൽവി; വിശദീകരണം നൽകാൻ സർവകലാശാലയ്‌ക്ക് നിർദ്ദേശം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതെ വിദ്യാർത്ഥികളെ കൂട്ടത്തോടെ തോൽപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കേരള സർവകലാശാല രജിസ്ട്രാർ 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം ...

പെറ്റിക്കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളിൽ അനാവശ്യ ഇടപെടലുകൾ പാടില്ല; പോലീസിന് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം: പെറ്റിക്കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. വ്യക്തികളുടെ ആത്മാഭിമാനത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് ...

ക്യാൻസർ മരുന്നുകളുടെ പേരിൽ തട്ടിപ്പ് ; ആരോഗ്യ വകുപ്പ് സെക്രട്ടറി നിരുത്തരവാദപരമായി പൊരുമാറുന്നു; മുന്നറിയിപ്പുമായി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് സെക്രട്ടറിയ്ക്ക് മുന്നറിയിപ്പുമായി മനുഷ്യാവകാശ കമ്മീഷൻ. സെക്രട്ടറി നിരുത്തരവാദപരമായി പൊരുമാറുകയാണെന്നും ഇത് തുടർന്നാൽ റിപ്പോർട്ടുമായി കമ്മീഷൻ മുൻപാകെ നേരിൽ ഹജരാകാൻ സമൻസ് അയക്കേണ്ടി വരുമെന്നും ...

കിളികൊല്ലൂരിലെ പോലീസ് മർദ്ദനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം : കിളികൊല്ലൂരിൽ സഹോദരങ്ങളെ സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവി പരാതിയെ കുറിച്ച് അന്വേഷണം ...