Hyderabad - Janam TV
Friday, November 7 2025

Hyderabad

“വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ട്, ഇൻഡിഗോ 68 ഹൈദരാബാദിൽ ഇറങ്ങുന്നത് തടയണം”; ഭീഷണിസന്ദേശത്തിന് പിന്നാലെ വിമാനം തിരിച്ചുവിട്ടു

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്തവാളത്തിന് നേരെ ബോംബ് ഭീഷണി. പുലർച്ചെയോടെ ഇ -മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഇൻഡിഗോ 68 ...

ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് മുട്ടയെറിഞ്ഞു: സാമുദായിക സംഘർഷം

ഹൈദരാബാദ്: ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ മുട്ടയേറ്. ഹൈദരാബാദിൽ ശനിയാഴ്ച രാത്രി 11.45 ഓടെ ആയിരുന്നു സംഭവം. ഹൈദരാബാദിലെ അക്ബർബാഗ് ചാദർഘട്ട് പ്രദേശത്ത് വെച്ചാണ് ദുർഗാ വിഗ്രഹത്തിന് ...

ബെറ്റിം​ഗ് ആപ്പ് കേസ്; ഇഡിക്ക് മുന്നിൽ ഹാജരായി നടൻ പ്രകാശ് രാജ്

ന്യൂഡൽ​ഹി: ബെറ്റിം​ഗ് ആപ്പുകൾ പ്രമോട്ട് ചെയ്ത കേസിൽ നടൻ പ്രകാശ് രാജ് ഇഡിക്ക് മുന്നിൽ ഹാജരായി. ഹൈദരാബാദ് ബഷീർബാ​ഗിലെ ഇഡി ഓഫീസിലാണ് പ്രകാശ് രാജ് ഹാജരായത്. സൈബരാബാദ് ...

ലഹരിയിൽ മുങ്ങിയ റേവ് പാർട്ടി ; ഹൈ​ദരാബാദിൽ ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നും ആഡംബര കാറുകളും പിടികൂടി

ഹൈദരാബാദ്: റേവ് പാർട്ടിക്കിടെ നടന്ന പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നും ആഡംബര കാറുകളും പിടികൂടി. സംഭവത്തിൽ 11 പേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരങ്ങളെ തുടർന്നാണ് പരിശോധന നടന്നത്. ...

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം

ഹൈ​ദരാബാദ്: ഏഴ് വർഷമായി പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഹൈദരാബാദിലെ നമ്പള്ളിയിലാണ് സംഭവം. പൂട്ടിയിട്ടിരുന്ന ഒരു വീടിന് സമീപത്തായി ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവാണ് മനുഷ്യന്റെ ...

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു, വിടപറ‍ഞ്ഞത് മികവുറ്റ കലാകാരനും ജനസേവകനുമായ വ്യക്തിത്വം

ഹൈ​ദരാബാദ്: തെലുങ്ക് നടനും മുൻ ബിജെപി എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ ഫിലിംന​ഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജ ...

നാലം​ഗ കുടുംബം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചു; ഇന്ത്യൻ വംശജർക്ക് യുഎസിൽ ദാരുണാന്ത്യം

വാഷിം​ഗ്ടൺ: വാഹനാപകടത്തിൽ ഇന്ത്യൻ വംശജരായ നാലം​ഗ കുടുംബത്തിന് ദാരുണാന്ത്യം. യുഎസിലെ അലബാമയിലാണ് അപകടം നടന്നത്. ഹൈദരാബാദ് സ്വദേശികളായ വെങ്കട് ബെജു​ഗം, ഭാര്യ തേജസ്വിനി, മക്കളായ സിദ്ധാർത്ഥ്, മരി‍ഡ ...

കാർ പറപ്പിച്ചത് റെയിൽവേ ട്രാക്കിലൂടെ! ബെം​ഗളൂരു-ഹൈദരാബാദ് സർവീസ് താറുമാറായി; യുവതിയെ ഓടിച്ചിട്ട് പിടികൂടി

ലഹരിയുടെ ആലസ്യത്തിലോ മാനസിക വ്യഥയിലോ തകർന്നിരുന്നാൽ എന്തൊക്കെ ചെയ്യാം ! കാർ വേണമെങ്കിൽ റെയിൽവേ ട്രാക്കിലൂടെ ഓടിക്കാം. അത്തരത്തിലൊരു സാഹസമാണ് ഹൈദരാബാദിലെ ഒരു യുവതി കാട്ടിയത്. ഹൈദരാബാദിലെ ...

പുഷ്പ​ ഗായികയുടെ ജന്മദിനാഘോഷത്തിൽ ലഹരി ഒഴുകി! പൊലീസ് റെയ്ഡ്; മാങ്ക്ലി വിവാദത്തിൽ, വീഡിയോ

തെലുങ്കിലെ പ്രശസ്ത യുവ​ഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്‌ലി വിവാദത്തിൽ. ജന്മദിനാഘോഷത്തിൽ ലഹരി ഉപയോഗമെന്ന് റിപ്പോർട്ട്. പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ഉൾപ്പടെ ഉപയോഗിച്ച അതിഥികളെ കണ്ടെത്തി. ...

ആദരവ് അപഹാസ്യമായി! വസിം അക്രം എയറിലും; ട്രോളോട് ട്രോൾ

മുൻ പാകിസ്താൻ നായകൻ വസിം അക്രമിനെ ആദരിക്കാൻ ഉണ്ടാക്കിയ പ്രതിമ താരത്തിനെ ട്രോൾ കഥാപാത്രമാക്കി. പാകിസ്താൻ ഹൈദരാബാദിലെ നിയാസ് സ്റ്റേഡിയത്തിലായിരുന്നു പ്രതിമ അനാവരണം ചെയ്തത്. ഇതോടെ സംഭവം ...

5 ലക്ഷത്തിന്റെ കൊക്കെയ്ൻ ഇടപാട്: സ്വകാര്യ ആശുപത്രിയിലെ സിഇഒ പിടിയിൽ, ലഹരി എത്തിയത് മുംബൈയിൽ നിന്ന്

ഹൈദരാബാദ്: അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങിയ സംഭവത്തിൽ സ്വകാര്യ ആശുപത്രിയിലെ സിഇഒ അറസ്റ്റിൽ. ഹൈ​ദരാബാദിലെ സ്വകാര്യ ആശുപത്രിയുടെ സിഇഒ നമത്ര ചി​ഗുരുപതിയാണ് പിടിയിലായത്. മുംബൈ ആസ്ഥാനമായി ...

ഒടുവിൽ കേരള നായകന് അവസരം, ഡൽഹിക്കെതിരെ സച്ചിൻ ബേബി കളത്തിൽ

ഡൽഹിക്കെതിരെയുള്ള ഹൈദരാബാദ് സൺറൈസേഴ്സിന്റെ നിർണായക മത്സരത്തിൽ കേരള രഞ്ജി ടീം നായകൻ സച്ചിൻ ബേബി ഇലവനിൽ ഇടംപിടിച്ചു. ഹൈദരാബാദിൻ്റെ 11-ാം മത്സരത്തിലാണ് ഇടം കൈയൻ ബാറ്റർക്ക് ആദ്യമായി ...

“പാകിസ്താനെ പിന്തുണയ്‌ക്കുന്നവർ ഇന്ത്യ വിടുക”; കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് പവൻ കല്യാൺ

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൽ പാക് ഭീകരസംഘടനയുടെ പങ്ക് വ്യക്തമായിട്ടും പാകിസ്താനെ പിന്തുണക്കുന്ന കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ചില കോൺ​ഗ്രസ് നേതാക്കൾ മാദ്ധ്യമങ്ങളിലൂടെ ...

ഈ നഗരത്തിലുള്ളത് 208 പാകിസ്താനികൾ; കണക്കുകൾ വിശദീകരിച്ച് ഡിജിപി 

ഹൈദരാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനികളോട് ഉടൻ രാജ്യം വിടാൻ നിർദേശിച്ചുള്ള കേന്ദ്രസർക്കാർ ഉത്തരവിന് പിന്നാലെ നടപടി കടുപ്പിച്ച് വിവിധ സംസ്ഥാനങ്ങൾ. അതത് സംസ്ഥാനങ്ങളിലുള്ള പാകിസ്താൻ പൗരന്മാരുടെ ...

2 ആൺമക്കളെയും വെട്ടിക്കൊന്നു; ശേഷം 5-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി അമ്മ; കൊലപാതകത്തിലേക്ക് നയിച്ചത് ”ജനിതക രോഗം”

ഹൈദരാബാദ്: കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. സ്കൂൾ വിദ്യാർത്ഥികളായ ആൺകുട്ടികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 32-കാരിയായ അമ്മ ഇതിന് പിന്നാലെ ജീവനൊടുക്കി. ആറ് പേജ് ദൈർഘ്യമുള്ള ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് ...

ഹൈ​ദരാബാദ് SRH താരങ്ങൾ താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം , താരങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

ഹൈദരാബാദിലെ ബഞ്ചാര പാർക്കിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തീപിടിത്തം. ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈ​ദരാബാദ് താരങ്ങൾ താമസിക്കുന്ന ഹയാത്ത് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. അ​ഗ്നിരക്ഷാസേന എത്തി തീയണയക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ...

സൂപ്പർ സ്റ്റാർ പിതാവ് വീട്ടിൽ കയറ്റുന്നില്ല! വസതിക്ക് മുന്നിൽ ധർണയിരുന്ന് തെലുങ്ക് നടൻ

പിതാവും മുതിർന്ന നടനുമായ മോഹൻ ബാബുവിന്റെ വസതിക്ക് മുന്നിൽ ധർണയിരുന്ന് മകനും നടനുമായ മഞ്ജു മനോജ്. ഹൈദരാബാദിലെ വീടിന് മുന്നിലാണ് നടൻ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. മനോജിന് ജൽപള്ളിയിലെ ...

ഹൈദരാബാദ് സർവകലാശാല ഭൂമി കയ്യേറ്റം; രേവന്ത് റെഡ്ഡി സർക്കാരിന്റേത് ഏകാധിപത്യ സമീപനമെന്ന് ABVP, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം സമർപ്പിച്ചു

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാല ഭൂമി ലേലം ചെയ്യാനുള്ള തെലങ്കാന സർക്കാരിന്റെ ശ്രമം തടയണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രതിനിധി സംഘം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് നിവേദനം ...

ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ മാംസ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ, നടപടി ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകൾ

ഹൈദരാബാദ്: ഹൈദരാബാദിലെ ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ മാംസഭക്ഷണം കണ്ടെത്തി. തപ്പച്ചബൂത്രയിലെ ഹനുമാൻ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ക്ഷേത്രത്തിനുള്ളിൽ മാംസക്കഷ്ണങ്ങൾ കണ്ടെത്തിയ പൂജാരി ക്ഷേത്ര കമ്മിറ്റിയെയും പൊലീസിനെയും വിവരമറിയിച്ചു. ...

കൊച്ചുമകൻ കുത്തിയത് 70 തവണ; വെൽജൻ ​ഗ്രൂപ്പ് ചെയർമാൻ കൊല്ലപ്പെട്ടു

ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായ പ്രമുഖൻ വേളാമതി ചന്ദ്രശേഖര ജനാർദ്ദന റാവുവിനെ കൊച്ചുമകൻ കുത്തിക്കൊന്നു. 86-കാരനായ റാവു സ്വവസതിയിൽ വച്ചാണ് കൊല്ലപ്പെട്ടത്. സ്വത്ത് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ...

അമ്മയ്‌ക്ക് ജീവനില്ലെന്ന് അറിഞ്ഞതോടെ വിഷാദത്തിലായി; പെൺമക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 9 ദിവസം

ഹൈദരാബാദ്: അമ്മ മരിച്ചതറിഞ്ഞിട്ടും പെൺമക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒൻപത് ദിവസം. 25 ഉം 22 ഉം വയസുള്ള യുവതികളാണ് അമ്മയുടെ വിയോ​ഗത്തെ തുടർന്ന് വിഷാദത്തിലായത്. ഇവർ ദിവസങ്ങൾക്ക് ...

അമേരിക്കയിൽ വാഹനാപകടം; ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; മരിച്ചത് ഹൈദരാബാദ് സ്വദേശി

വാഷിം​ഗ്ടൺ: വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മസാച്യുസെറ്റ്‌സിലെ പ്ലൈമൗത്ത് കൗണ്ടിയിൽ നടന്ന വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശി മുഹമ്മദ് വാജിദാണ് മരിച്ചത്. 28 വയസായിരുന്നു. അടുത്തിടെയാണ് ചിക്കാ​ഗോയിൽ നിന്ന് ...

‘പുതിയ അദ്ധ്യായം ആരംഭിക്കുന്നു’; ഹൈദരാബാദിലെ ചിൽക്കൂർ ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രിയങ്ക ചോപ്ര

നീണ്ട ഇടവേളയ്ക്ക് ശേഷംഇന്ത്യൻ സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് നടി പ്രിയങ്ക ചോപ്ര. എസ് എസ് രാജമൗലിയുടെ സംവിധാനത്തിലൊരു​ങ്ങുന്ന ചിത്രത്തിൽ മഹേഷ് ബാബുവാണ് നായകൻ. പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങുന്നതിന് ...

ഹൈ​ദരാബാദിൽ കാർ ഷോറൂമിൽ വൻ തീപിടിത്തം; നിരവധി പുതിയ വാഹനങ്ങൾ കത്തിനശിച്ചു

ഹൈദരാബാദ്: കാർ ഷോറൂമിൽ വൻ തീപിടിത്തം. ഹൈദരാബാദിലെ കുന്താപൂർ ജം​ഗ്ഷന് സമീപത്ത് സ്ഥിതിചെയ്യുന്ന കാർ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. നിരവധി പുതിയ വാഹനങ്ങളാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. തീ പിടിക്കാനുള്ള ...

Page 1 of 7 127