ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് മുട്ടയെറിഞ്ഞു: സാമുദായിക സംഘർഷം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് മുട്ടയെറിഞ്ഞു: സാമുദായിക സംഘർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2025, 08:46 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെ മുട്ടയേറ്. ഹൈദരാബാദിൽ ശനിയാഴ്ച രാത്രി 11.45 ഓടെ ആയിരുന്നു സംഭവം.

ഹൈദരാബാദിലെ അക്ബർബാഗ് ചാദർഘട്ട് പ്രദേശത്ത് വെച്ചാണ് ദുർഗാ വിഗ്രഹത്തിന് നേരെ മുട്ടയും കല്ലും എറിഞ്ഞത്. തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തു. കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കാൻ പൊലീസ് സേനയെ വിന്യസിക്കുകയും സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്തു.

ഹുസൈൻസാഗറിലേക്ക് നിമജ്ജനത്തിനായി ദുർഗ്ഗാ വിഗ്രഹം ഘോഷയാത്രയായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. സംഘാടകർ പ്രകടനം നിർത്തി സ്ഥലത്ത് മുദ്രാവാക്യങ്ങൾ മുഴക്കാൻ തുടങ്ങിയതോടെ കുറച്ചു നേരം സംഘർഷാവസ്ഥ നിലനിന്നു. സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സേനയുമായി സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. പുറത്തുനിന്നുള്ള ആരെയും പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല.

ചാദർഘട്ടിലെ ഒരു അപ്പാർട്ട്‌മെന്റിൽ നിന്നാണ് മുട്ട എറിഞ്ഞതെന്നു പറയപ്പെടുന്നു. സംഭവത്തെത്തുടർന്ന് താമസക്കാരും ജാഥയിലെ അംഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥർ അപ്പാർട്ട്മെന്റ് കെട്ടിടത്തിലേക്കുള്ള വഴി തടഞ്ഞു. ഒരു പൊലീസ് സംഘം കെട്ടിടത്തിനുള്ളിൽ പോയി കെട്ടിടത്തിൽ താമസിക്കുന്നവരെ പരിശോധിച്ചു. അവിടെ പുറത്തുനിന്നുള്ള ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്.

പിന്നീട് പൂർണ്ണ പൊലീസ് സംരക്ഷണത്തിൽ ജാഥ ഹുസൈൻസാഗറിലേക്ക് നീങ്ങി. സംഭവത്തെത്തുടർന്ന്, നഗരത്തിലെ സാമുദായികമായി ദുർബലമായ പ്രദേശങ്ങളിൽ പോലീസ് അതീവ ജാഗ്രത പാലിച്ചു. ചാദർഘട്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുട്ട മനഃപൂർവ്വം എറിഞ്ഞതാണോ അതോ അബദ്ധത്തിൽ എറിഞ്ഞതാണോ എന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് എന്ന് പൊലീസ് അറിയിച്ചു . സമാധാനം നിലനിർത്താൻ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags: Hyderabadcommunal tension
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies