പലിശ ഹറാമാണ് പോലും! മതവിശ്വാസത്തെ ചൂഷണം ചെയ്ത വൻ തട്ടിപ്പ്: ‘ശരീഅത്ത് നിക്ഷേപ’ത്തിന്റെ പേരിൽ തട്ടിയത് 3,000 കോടി; നൗഹെറ ഷെയ്ഖ് പിടിയിൽ
ഹൈദരാബാദ്: ഇസ്‌ലാം മതവിശ്വാസപ്രകാരം പലിശ വാങ്ങുന്നതും കൊടുക്കുന്നതും പൂർണ്ണമായും നിഷിദ്ധമാണ്. ഈയൊരു മതവികാരത്തെയും വിശ്വാസത്തെയും മുൻനിർത്തിയാണ് ഹൈദരാബാദ് സ്വദേശിയായ നൗഹെറ ഷെയ്ഖ് 'ഹീര ഗ്രൂപ്പ് ഓഫ് കമ്പനീസ്' ...
























