ICC world cup - Janam TV
Wednesday, July 16 2025

ICC world cup

‘പത്ത് മത്സരങ്ങളിലെ വിജയം നിസാരമല്ല’; നിരാശരായ ഇന്ത്യൻ ടീമിനെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി; വീഡിയോ

ഏകദിന ലോകകപ്പിലെ കലാശപ്പോരിൽ അടിതെറ്റിയെങ്കിലും ഇന്ത്യൻ ടീമിനെ നെഞ്ചോട് ചേർത്തുപിടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ടീമിന്റെ തോൽവിയിൽ നിരവധി ആളുകൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ടീമിനെയും താരങ്ങളെയും വിമർശിച്ചും ...

സമ്പൂർണ്ണ വെജിറ്റേറിയൻ; എണ്ണയിൽ വറുത്ത ഭക്ഷണമില്ല; ഏറ്റവും പ്രിയം വീട്ടിൽ അമ്മയുണ്ടാക്കിയ രാജ്മയും ചാവലും

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഫിറ്റ്നസിന്റെ കാര്യത്തിൽ നിർബന്ധ ബുദ്ധിയുള്ള ആളാണ്. അതിനാൽ തന്നെ ജീവിത ചര്യയിലും ഭക്ഷണത്തിലും സ്വന്തമായ രീതികളുണ്ട് . വീഗൻ ഡയറ്റ് ...

കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡ് അടിച്ച് ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ; ഡിസ്നി+ ഹോട്ട് സ്റ്റാറിൽ തത്സമയം കണ്ടത് 5.3 കോടി ആളുകൾ

ന്യൂഡൽഹി: കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ- ന്യൂസിലൻഡ് സെമി ഫൈനൽ മത്സരം. ഇന്ത്യൻ സ്ട്രീമിംഗ് ഭീമനായ ഡിസ്നി+ ഹോട്ട് സ്റ്റാറിൽ തൽസമയം സംപ്രേക്ഷണം ചെയ്ത മത്സരം, ...

ഷമിയുടെ ബൗളിംഗ് ആക്രമണം; പ്രതി ചേർത്തോയെന്ന് ഡൽഹി പോലീസ്; കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുംബൈ പോലീസും; വൈറലായി പോസ്റ്റുകൾ

ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ 70 റൺസിന് ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയത് രാജ്യത്തെ ഓരോ ക്രിക്കറ്റ് പ്രേമികളും ആഘോഷമാക്കുകയാണ്. ഒരു മത്സരം പോലും പരാജയപ്പെടാതെ ഇന്ത്യൻ ടീമിന്റെ ...

‘ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തെയും മുഹമ്മദ് ഷമിയെയും ആരാധകർ നെഞ്ചേറ്റും’; ടീമിന്റെ രക്ഷകന് പ്രധാനസേവകന്റെ പ്രത്യേക അഭിനന്ദനം

മുംബൈ: ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെ നിലംപരിശാക്കിയ മുഹമ്മദ് ഷമിക്ക് പ്രത്യേക അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിച്ചതിൽ സന്തോഷമുണ്ടെന്നും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം ...

സെമി ഫൈനലിനു മുന്നേ ഇന്ത്യയ്‌ക്ക് തിരിച്ചടി: ഹാർദിക് ലോകകപ്പിൽ നിന്ന് പുറത്ത്, പകരം ഈ താരം

ന്യൂഡൽഹി: ലോകകപ്പ് സെമി ഫൈനലിന് തൊട്ടുമുന്നേ ഇന്ത്യൻ ടീമിന് കനത്ത ഇരുട്ടടി. പൂനെയിൽ ബംഗ്ലാദേശിന് എതിരായി നടന്ന മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് വൈസ് ക്യാപ്റ്റനും ആൾറൗണ്ടറുമായ ...

ഒന്നു നിലത്ത് നിര്‍ത്തടെ…! ബെംഗളുരുവില്‍ പാകിസ്താന്‍ ഓണ്‍ എയര്‍; വാര്‍ണറിനും മാര്‍ഷിനും സെഞ്ച്വറി;ഹാഫ് സെഞ്ച്വറി തികച്ച് ഹാരീസ് റൗഫും ഉസാമയും

ബെംഗളുരു: ടോസ് നേടി എന്തിന് ബാറ്റിംഗ് ഓസ്‌ട്രേലിയക്ക് നല്‍കി എന്നാകും ബാബര്‍ അസം ചിന്തിക്കുക. ഇന്നിംഗ്‌സ് അവസാനിക്കാന്‍ 15 ഓവറിലേറെ ശേഷിക്കെ പാകിസ്താനെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ച് ...

ഹിന്ദു വിരുദ്ധ പോസ്റ്റ്; ലോകകപ്പിലെ പാക് അവതാരകയെ മടക്കി അയച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: ഹിന്ദു വിരുദ്ധ പരാമർശങ്ങൾ പങ്കുവെച്ചതിന് തുടർന്ന് പാകിസ്താൻ സ്‌പോർട്ടസ് അവതാരക സൈനബ് അബ്ബാസിനെ ഇന്ത്യ മടക്കി അയച്ചതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാർത്ത ...

അഫ്ഗാനിസ്ഥാനെ നിലംപരിശാക്കി ബംഗ്ലാദേശ്; 156 റൺസിന് പുറത്ത്

ധർമ്മശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ നിലംപരിശാക്കി ബംഗ്ലാദേശ്. 37.2 ഓവറിൽ 156 റൺസ് നേടിയാണ് അഫ്ഗാൻ പട പുറത്തായത്. ടോസ് നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാൻ ...

ആ കൈ ആരുടേത്? ഒടുവിൽ ഉടമ തന്നെ അത് വെളിപ്പെടുത്തി; വൈറൽ സെൽഫിക്ക് പിന്നിലെ കഥ പറഞ്ഞ് ഇന്ത്യൻ താരം

2019-ൽ ഇംഗ്ലണ്ടിൽ നടന്ന ഐസിസി ലോകകപ്പിനിടെ വൈറലായ ഒരു ചിത്രമുണ്ട്. എംസ്. ധോണി , ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, മായങ്ക് അഗർവാൾ, ഹർദിക് പാണ്ഡ്യ എന്നിവർ ...