കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡ് അടിച്ച് ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ; ഡിസ്നി+ ഹോട്ട് സ്റ്റാറിൽ തത്സമയം കണ്ടത് 5.3 കോടി ആളുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡ് അടിച്ച് ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ; ഡിസ്നി+ ഹോട്ട് സ്റ്റാറിൽ തത്സമയം കണ്ടത് 5.3 കോടി ആളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 01:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ- ന്യൂസിലൻഡ് സെമി ഫൈനൽ മത്സരം. ഇന്ത്യൻ സ്ട്രീമിംഗ് ഭീമനായ ഡിസ്നി+ ഹോട്ട് സ്റ്റാറിൽ തൽസമയം സംപ്രേക്ഷണം ചെയ്ത മത്സരം, ഒരേ സമയം 5.3 കോടി പേരാണ് കണ്ടത്. നവംബർ 15-നായിരുന്നു മത്സരം നടന്നത്.

ഫിനാൽഷ്യൽ മാദ്ധ്യമമായ മണികൺട്രോളിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, 4.4 കോടി കാഴ്ചക്കാർ എന്ന നേട്ടമാണ് സെമിഫൈനൽ മത്സരം അനായാസം മറികടന്നത്. പത്ത് ദിവസം മുമ്പ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടിയപ്പോഴാണ് 4.4 കോടി കാഴ്ചക്കാരുണ്ടായത്. അന്ന് വിരാട് കോഹ്‌ലിയുടെ മികച്ച പ്രകടനമാണ് കാഴ്ചക്കാരുടെ കുതിപ്പിന് കാരണമായത്. ഈ മത്സരത്തിലാണ് കരിയറിലെ 50 മത് സെഞ്ച്വറി വിരാട് അടിച്ചെടുത്തത്.

കഴിഞ്ഞ മാസത്തിൽ സ്ട്രീമിങ് പ്ലാറ്റ്ഫോം നടത്തിയ റെക്കോർഡ് നേട്ടങ്ങളുടെ തുടർച്ചയായാണ് ഈ ഏറ്റവും പുതിയ വിജയം. ഡിസ്നി+ ഹോട്ട് സ്റ്റാർ ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കൾക്ക് ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ സ്ട്രീമിംഗ് സൗജന്യമായി ലഭ്യമാക്കിയിരുന്നു. പരസ്യങ്ങളുടെ പിന്തുണയൊടെയാണ് ഇത് സാധ്യമാക്കിയത്.

പ്ലാറ്റ്‌ഫോം കൂടതൽ പേരിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു സൗജന്യ സംപ്രക്ഷേണം. ഇത്തരം ഇവന്റുകൾ സൗജന്യമായി ലഭ്യമാക്കുന്നത് പ്ലാറ്റ്ഫോമുകളുടെ മൊത്തത്തിലുള്ള വളർച്ചയ്‌ക്ക് കാരണമാകുമെന്ന് ഡിസ്‌നി + ഹോട്ട്‌സ്റ്റാർ മേധാവി സജിത്ത് ശിവാനന്ദൻ പറഞ്ഞു. ഈ വർഷത്തിന്റെ തുടക്കത്തിൽ ജിയോസിനിമ ഐപിഎൽ ടൂർണമെന്റ് സൗജന്യ സ്ട്രീമിംഗ് ചെയ്തിരുന്നു.

പ്രോ കബഡി ലീഗിന്റെ പത്താം സീസൺ 2023 ഡിസംബർ 2 മുതൽ ഇന്ത്യയിലുടനീളമുള്ള എല്ലാ മൊബൈൽ ഉപയോക്താക്കൾക്കും സൗജന്യ ലഭ്യമാകുമെന്നും ഡിസ്‌നി + ഹോട്ട്‌സ്റ്റാർ പ്രഖ്യാപിച്ചിട്ടുണ്ട്. കബഡി, രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന രണ്ടാമത്തെ കായിക വിനോദമാണ്.

 

Tags: recordICC world cupViewerDisny+hot star
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies