ഷമിയുടെ ബൗളിംഗ് ആക്രമണം; പ്രതി ചേർത്തോയെന്ന് ഡൽഹി പോലീസ്; കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുംബൈ പോലീസും; വൈറലായി പോസ്റ്റുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷമിയുടെ ബൗളിംഗ് ആക്രമണം; പ്രതി ചേർത്തോയെന്ന് ഡൽഹി പോലീസ്; കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുംബൈ പോലീസും; വൈറലായി പോസ്റ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 08:04 am IST
Facebook
Twitter
WhatsAppTelegram

ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ 70 റൺസിന് ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയത് രാജ്യത്തെ ഓരോ ക്രിക്കറ്റ് പ്രേമികളും ആഘോഷമാക്കുകയാണ്. ഒരു മത്സരം പോലും പരാജയപ്പെടാതെ ഇന്ത്യൻ ടീമിന്റെ ജൈത്രയാത്ര ഫൈനലിൽ എത്തി നിൽക്കുന്ന ഈ സമയത്ത് ഇന്ത്യൻ ടീമിന്റെ വിജയത്തിൽ പങ്കുച്ചേർന്നിരിക്കുകയാണ് ഡൽഹി പോലീസും. നർമ്മം കലർന്ന ഒരു പോസ്റ്റാണ് ഡൽഹി പോലീസിന്റെ ട്വിറ്റർ ഹാൻഡിൽ ഇന്ത്യൻ ടീമിന്റെ വിജയത്തിന് ശേഷം പ്രത്യക്ഷപ്പെട്ടത്.

ഷമിയുടെ മിന്നും പ്രകടനത്തിന് പിന്നാലെ ഡൽഹി പോലീസിന്റെ പോസ്റ്റ് വൈറലായി. ‘ഇന്നലെ നടന്ന ആക്രമണത്തിൽ നിങ്ങൾ മുഹമ്മദ് ഷമിയെ പ്രതി ചേർത്തിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നു’. എന്നായിരുന്നു പോസ്റ്റ്. ന്യൂസിലൻഡിനെതിരെ 7 വിക്കറ്റുകൾ സ്വന്തമാക്കിയ മുഹമ്മദ് ഷമിയുടെ ചിത്രവും ഡൽഹി പോലീസ് പങ്കുവച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുംബൈ പോലീസും രംഗത്ത്.

.@MumbaiPolice hope you do not book @MdShami11 for the tonight’s assault.#INDvsNZ#CWC2023#Shami pic.twitter.com/ehJ0IrW7zD

— Delhi Police (@DelhiPolice) November 15, 2023

“>

 

‘ആക്രമണത്തിന് മാത്രമല്ല, നിരവധി പേരുടെ ഹൃദയം കൊള്ളയടിച്ചിട്ടുമുണ്ട്, അവ ചാർജ് ചെയ്യണ്ടെ? ഷമിയുടെ കൂടെയുള്ള മറ്റ് രണ്ട് കുറ്റവാളികളെയും നിങ്ങൾ വിട്ടുപോയി’ എന്നായിരുന്നു മുംബൈ പോലിസിന്റെ മറുപടി. മുംബൈ പോലീസിന്റെ പോസ്റ്റ് കൂടെ പ്രത്യക്ഷപ്പെട്ടപ്പോൾ ക്രിക്കറ്റ് പ്രേമികൾ അത് ആഘോഷമാക്കി. പിന്നീട് ജനങ്ങൾക്കുള്ള മറുപടിയായിട്ടാണ് അധികൃതർ രംഗത്തെത്തിയത്. എല്ലാ ആളുകളും ഡൽഹി പോലീസിന്റെയും മുംബൈ പോലീസിന്റെയും ഈ പോസ്റ്റുകൾ തമാശയായി കാണണമെന്നായിരുന്നു അധികൃതർ അറിയിച്ചത്.

You missed pressing charges of stealing innumerable hearts @DelhiPolice and listing a couple of co-accused too😂

P.S.: Dear citizens, both the departments know the IPC thoroughly and trust you for a great sense of humour 😊 https://t.co/TDnqHuvTZj

— मुंबई पोलीस – Mumbai Police (@MumbaiPolice) November 15, 2023

“>

 

ഇന്നലെ മുബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പിറന്നത് മറ്റൊരു ചരിത്ര മുഹൂർത്തമായിരുന്നു. ഏകദിന സെഞ്ച്വറികളിൽ 50 തികച്ച കോലിയും, ശ്രേയസ് അയ്യരും മറ്റു താരങ്ങളും പടുത്തുയർത്തിയ കൂറ്റൻ സ്‌കോർ ന്യൂസിലൻഡ് മറിക്കടക്കാൻ ശ്രമിച്ചങ്കെിലും ഷമിയുടെ തീ നിറച്ച പന്തുകൾക്ക് മുന്നിൽ കിവീസിന് മുട്ടുക്കുത്തേണ്ടി വന്നു.

Tags: ICC world cupShamimumbai policedelhi police
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies